1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    November 26,29 ഒക്കെ 2 സെന്റർ കളിക്കുന്നുണ്ടല്ലോ

    Sent from my moto e(6s) using Tapatalk
     
  2. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
  3. Sidharth

    Sidharth Established

    Joined:
    Jun 26, 2020
    Messages:
    821
    Likes Received:
    400
    Liked:
    102
    Trophy Points:
    8
    Location:
    Dubai
    12 th november 1988
     
  4. Sidharth

    Sidharth Established

    Joined:
    Jun 26, 2020
    Messages:
    821
    Likes Received:
    400
    Liked:
    102
    Trophy Points:
    8
    Location:
    Dubai
    26th november il alle release
    31st november nu shesham orotta update polum ee padathinu kandilla....
     
  5. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    ഡിസംബർ ലക്കം അവൈലബിൾ അല്ലല്ലോ പിന്നെ എങ്ങനെ കാണും..??

    Sent from my moto e(6s) using Tapatalk
     
  6. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    4-5 വർഷമോ..20 വർഷം.. പിന്നെ ഞാൻ പറഞ്ഞത് മൊത്തം കണക്കല്ല last 20yrs ആണ്.
    നല്ല സിനിമ ആരഭിനയിച്ചാലും ആള് കേറും എന്നതൊക്കെ തോന്നൽ ആണ്.. രാജമാണിക്യം കാണാൻ എന്റെ ഫ്രണ്ട് നെ ഞാൻ വിളിച്ചു.. നല്ല അഭിപ്രായം ആണെന്ന് പറഞ്ഞിട്ടും അവന് interest ഇല്ല.. ആ വാ പൊളിയന്റെ പടമല്ലേ എന്ന് പറഞ്ഞു.. പിന്നെ കുറച്ചു ദിവസം കഴിഞ്ഞു അവൻ ഇങ്ങോട്ട് പറഞ്ഞു... Rm നു പോവാം എന്ന്.. എനിക്ക് interest ഉണ്ടായില്ല..
    പിന്നെ കുറച്ചു ദിവസം കഴിഞ്ഞു ഒരു poster വന്നു.. ഇവൻ വെറും പുലിയല്ല ഇവനാണ്പിടികിട്ടാ പുലി.. ഇത് കണ്ട് എനിക്ക് ചിരി വന്നു.. എന്നാൽ കണ്ടേക്കാം എന്ന് കരുതി പക്ഷേ അപ്പൊ പെട്ടെന്ന് പടം മാറി.
    Cid മൂസക്ക് കുറേ തവണ ടിക്കറ്റ് എടുത്ത് black ൽ കൊടുത്തു ഫുഡ്‌ അടിച്ചിട്ടുണ്ട്.. ദിലീപ് നോട്‌ വല്ല്യ താല്പര്യം ഇല്ലാത്തത് കൊണ്ടും initial നെഗറ്റീവ് അഭിപ്രായം കൊണ്ടും കാണണമെന്നേ തോന്നിയിരുന്നില്ല..
    ജയറാം ന്റെ തല poster ൽ കണ്ടാൽ ഓടിക്കളയുന്ന പലരെയും കണ്ടിട്ടുണ്ട്..
    വെള്ളിമൂങ്ങ ഇത്ര കിടിലം പടമായിട്ടും എന്ത് കളക്ഷൻ കിട്ടി?
     
  7. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    ആവറേജ് പടം ആണെങ്കി മമ്മൂട്ടിക്ക് ആവും അഡ്വാൻടേജ്.. പക്ഷേ genre ന്റെ പ്രശ്നം ഉണ്ട്.. ആക്ഷൻ പടം ഒക്കെ ആണെങ്കി മമ്മൂട്ടി easy ആയി കൊണ്ട് പോവും.. കോമഡി ആണെങ്കി ആളുകൾക്ക് കൂടുതൽ വിശ്വാസംദിലീപ് തന്നെ
     
  8. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    അല്ലല്ലോ.. അവരവരുടെ typical roles ആണത്.. ഈ കണകുണ റോൾ നു നല്ല കച്ചവട പ്രാധാന്യം ഉണ്ട്.
     
  9. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Hit
     
    Asn likes this.
  10. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Happy B day Mammooka.. 21-54-25-downloadfile.jpg
     
    Sunny007, Said fasal and Tinju JISHNU like this.

Share This Page