1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Alen Saj

    Alen Saj Debutant

    Joined:
    Mar 19, 2020
    Messages:
    21
    Likes Received:
    25
    Liked:
    19
    Trophy Points:
    1
    Location:
    Calicut
    ️ Film : Oppam
    Release : 08 Sep 2016
    Direction : Priyadarshan
    ️ Screenplay : Priyadarshan
    _____________________________

    BOXOFFICE STATS :

    Released at : 104 Screens
    50 Days : 64 Screens

    Kerala Boxoffice Show Count : 15000 +

    ⭐ Second Worldwide 50 Cr Grosser of Mohanlal

    ⭐ Grossed 2 Million $ Dollar From Overseas

    ⭐Became Fourth 30 Cr Grosser From Kerala

    ⭐ Trivandrum Ariesplex

    => Gross : 70 Lakhs

    => First Malayalam Movie to Cross 50,60,70 L Mark at the Prestigious Aries.

    ⭐ Calicut Single Screens

    => Gross : 1.11 Cr

    => Second Mohanlal Film to Cross 1 Cr at Calicut Singles.

    ⭐ Thrissur Center

    => Became All Time 3rd Highest Grosser at that Time Behind Pulimurugan & Drishyam.

    => Thrissur Inox : 58.56 Lakhs

    ⭐ Cochin Multiplex

    => Gross : 1.98 Cr

    ⭐ 84 Days Run at Mumbai, Second Behind Drishyam (125 Days+).
    _____________________________

    ACCOLADES :

    ⭐ Kerala State Film Awards

    => Best Dubbing Artist

    ⭐ Film Fare Awards South

    => Best Lyricist (Malayalam)
    _____________________________

    MEGA BLOCKBUSTER !
    #5YearsOfOppam SAVE_20210908_181857.jpg
     

    Attached Files:

    Tinju JISHNU, Sidharth and Asn like this.
  2. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  3. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    EBook, NG John's "സിനിമയും ഞാനും, 70 വർഷങ്ങൾ"

    Sent from my vivo 1951 using Tapatalk
     
    Asn likes this.
  4. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Trophy Points:
    58
    Njan oru cinema buff ne parichayappettu film festival il. Pulli ennodu paranjathu 365 divasam Ajantha yil odiya Sound of <music ine kurichaanu, 20 varsham munbu, annu pullikku oru 70 vayassu aduppichu kaanum. Ithokke manassil ulla bimbangale kurichulla thallal pole aanu.
     
  5. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    നിങ്ങൾക്ക് ദിലീപ് നെ കണ്ട് കൂട എന്ന് വച്ചു പ്രേക്ഷകർക്ക് അങ്ങനെ ആണോ?

    ബൈ ദുവായി.. മമ്മൂട്ടി യുടെ നെഗറ്റിവിറ്റി ക്ക് കുറെയൊക്കെ മമ്മൂട്ടി യുടെ പടം സെലക്ഷൻ പാളിച്ചകൾ ആണ്.. എക്സിക്യൂട്ടീവ് gentleman ഫാമിലി സ്റ്റാർ ഇമേജ് 80s ൽ പ്രശ്നമില്ല..90s ൽ ലോകം മാറി.. ആ ടൈമിലും കുറേ സാഗരം സാക്ഷികൾ ചെയ്തു നടന്നു.. പിന്നെ സ്ഥിരം വട്ടമുഖം കട്ടിമീശ.. മാന്യൻ ഡ്രസിങ്..
    കൗരവർ, ധ്രുവം ഒക്കെ പോലെ interesting items വളരെ കുറച്ചുള്ളൂ..
    Bigb സ്റ്റിൽസ് കണ്ടപ്പോ എനിക്ക് തോന്നിയത് കാലങ്ങൾക്ക് ശേഷം മമ്മൂട്ടിക്ക് ഒരു സ്റ്റാർ പവർ ഫീൽ ചെയ്യുന്നു എന്നാ.. പക്ഷേ ബാക്കിയുള്ളവരൊക്കെ പറഞ്ഞത് ഒരു വയസൻ ലുക്ക് എന്നാണ്.. പടം വന്നപ്പോ അഭിപ്രായം മാറിയിട്ടുണ്ടാകും.
    ഇപ്പൊ പിന്നെ എന്ത് കാണിച്ചാലും പരിധി ഉണ്ട്.. അന്നൊക്കെ ഇടക്കിടക്ക് ഗെറ്റ് അപ്പ് ചേഞ്ച്‌ ഉം മാസ്സ് പടങ്ങളും ചെയ്യണമായിരുന്നു.
     
  6. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Sound of music ആയത് കൊണ്ട് പറയാൻ പറ്റില്ല.. ദുബായ് ൽ കാര്യമായ സെലിബ്രേഷൻ എന്തോ ഉണ്ടായിരുന്നു 50th ആനിവേഴ്‌സറി.

    Nandilath ഇടപ്പള്ളിയിൽ work ചെയ്യുന്ന ഒരു പുള്ളി ( ശരിക്കുള്ള പേര് മുഹമ്മദ്‌ എന്നോ മറ്റോ ആണ് തുടങ്ങുന്നത്... ലാൽ എന്നാണ് ചെല്ലപ്പേര് എന്നാണ് ഓർമ ) nandilath ceo സുബൈർ ന് രാജാവിന്റെ മകൻ പോലുള്ള പടങ്ങളിൽ നിർമാണ പങ്കാളിത്തം ഉണ്ട്.. അതിനെ കുറിച്ചൊക്കെ സംസാരിച്ചു കൊണ്ടിരിക്കുന്ന ടൈമിൽ പുള്ളി പറഞ്ഞു ജീവിതത്തിൽ ഏറ്റവും തിരക്ക് കണ്ടിട്ടുള്ളത് താളവട്ടം ആണെന്ന്.. അപ്പൊ ഓരോരുത്തർ ചിത്രം.. രാജാവിന്റെ മകൻ.. എന്നൊക്കെ ചോദിച്ചപ്പോ.. അതൊന്നും അല്ല താളവട്ടം വേറെ ലെവൽ എന്ന ഒരു ഇതിൽ പുള്ളി ഉറപ്പിച്ചു നിന്നു..
    Ok.. ഓരോരുത്തർ അവർ കണ്ട ദിവസങ്ങളിലെ അനുഭവം വച്ചു പറയുന്നു.. എന്നെടുത്തു..
    പിന്നെ താളവട്ടം posters വന്നപ്പോ ekm phenomenal ആണ്.. പുള്ളി വെർതെ പറഞ്ഞതല്ല.
     
  7. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    Kushbu and സുഹാസിനി അങ്ങോട്ടുമിങ്ങോട്ടും interview ടൈപ് ഒരു ഐറ്റം വന്നിരുന്നു.. സുഹാസിനിക്ക് ഏറ്റവും മികച്ച നടൻ കമൽ ആണ്.. കുഷ്ബുവിന് ആരാണെന്നു ചോദിച്ചപ്പോൾ മോഹൻലാൽ എന്ന് പറഞ്ഞു.. അപ്പൊ കമലും കിടു അല്ലേ എന്നൊക്കെ ചോദിച്ചു kushbu നെ കൊണ്ട് കമലിന്റെ പേരും പറയിക്കാൻ നോക്കി.. പുള്ളിക്കാരി പറഞ്ഞു കമൽ നേക്കാൾ നാച്ചുറൽ മോഹൻലാൽ ആണെന്ന്.. സുഹാസിനി ബ്ലിങ്ങിപ്പോയി.
     
  8. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    കിടിലം
     
  9. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
  10. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    മൊത്തം പോരട്ടെ
     

Share This Page