1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    ഇടാം.
    ഇവർ അധികം ആരും ഷൂട്ടിംഗ്‌ നടത്താൻ പോകാതിരുന്ന - അമേരിക്ക(7 ആം കടലിനക്കരെ),കാശ്മീർ(തുഷാരം), ഇനിയെങ്കിലും(ഹോംഗ് കോങ്ങ്, ജപ്പാൻ) ഒക്കെ ഉടായിപ്പ് കാണിച്ചു ഷൂട്ട് ചെയ്ത ഓർമകൾ ആണ് കുറെ.
     
    Tinju JISHNU likes this.
  2. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    AVM- Geo Partnership: failure of snapaka yohannan and success of velaikkaran

    Screenshot_20210909_112333.jpg

    Screenshot_20210909_112345.jpg
     
    Tinju JISHNU and Asn like this.
  3. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Huge success of gemini's chandralekha(1948) in kerala
    Screenshot_20210909_112656.jpg Screenshot_20210909_112712.jpg Screenshot_20210909_112724.jpg
     
    Tinju JISHNU and Asn like this.
  4. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    D Naggireddy എന്ന അറിയപ്പെടുന്ന ബഹുഭാഷാ നിർമാതാവ് ഭാസ്‌കരൻ മാഷെ പാർട്ടണർ ആയി ഉണ്ടാക്കിയ കേരള പിക്ചേഴ്‌സ്
    ഇവരുടെ ലൈലാ മജ്നു(കൂട്ടിനിളം കിളി), ഭാഗ്യ ജാതകം(ആദ്യത്തെ കണ്മണി ആണായിരിക്കണം) പരാജയമായി


    *ലൈലാ മജ്നു കേരളത്തിൽ ആദ്യമായി കാസർഗോഡ് മുതൽ കന്യാകുമാരി വരെ പബ്ലിസിറ്റി കൊടുത്ത പടം

    *ഭാഗ്യജാതകത്തിലൂടെ ഷീല, യേശുദാസ് ന്റെ intro- ng john ന്റെ സിനിമ ഓർമകൾ

    Screenshot_20210909_113432.jpg
    Screenshot_20210909_113444.jpg
    Screenshot_20210909_113459.jpg
    Screenshot_20210909_113542.jpg
    Screenshot_20210909_113556.jpg
    Screenshot_20210909_113610.jpg
    Screenshot_20210909_113623.jpg Screenshot_20210909_113648.jpg
     
    Tinju JISHNU likes this.
  5. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Story behind Abkari (1988), distributed by liberty basheer and it became his first successful venture
    Screenshot_20210909_115224.jpg
    Screenshot_20210909_115241.jpg
    Screenshot_20210909_115323.jpg
    Screenshot_20210909_115339.jpg
     
    Tinju JISHNU likes this.
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    Blunder..
    2 ഇയർ ഗ്യാപ് ഒക്കെ വർഷങ്ങൾക്ക് ശേഷം എന്നൊക്കെ....
    നായർസാബ് run വൈസ് നല്ല ഇമ്പാക്ട് ഉണ്ടായിരുന്നു എന്ന് തോന്നുന്നു.. പക്ഷേ ഡെന്നിസ്, ഷിബു ഒക്കെ പറയുന്നത് കേക്കുമ്പോ അവര് ഒരു ന്യൂഡൽഹി റേഞ്ച് imapact ആവും പ്രതീക്ഷിച്ചിരുന്നത്.. അതുണ്ടായി കാണില്ല...
     
  7. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Ezham kadalinakkare/ore vanam ore bhoomi shooting memories

    Screenshot_20210909_120537.jpg
    Screenshot_20210909_120557.jpg
    Screenshot_20210909_120610.jpg
    Screenshot_20210909_120622.jpg
    Screenshot_20210909_120635.jpg
    Screenshot_20210909_120651.jpg
    Screenshot_20210909_120702.jpg
    Screenshot_20210909_120715.jpg
    Screenshot_20210909_120750.jpg

    Screenshot_20210909_120802.jpg
     
    Tinju JISHNU and Asn like this.
  8. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Ezham Kadalinakkare 1978 (continuation)

    ഏഴാം കടനിക്കരേയുടെ മുടക്ക് മുതന്റെ 75% തമിഴ് വിതരണ അവകാശം കൊടുത്തപ്പോൾ തിരിച്ചു കിട്ടി. തമിഴ് വേർഷൻ ആയ ഒരേ വാനം ഒരേ ഭൂമി ആദ്യം ഇറങ്ങി. മലയാളം ഓണത്തിന് ഇറങ്ങി. തമിഴിനെക്കാൾ അഭിപ്രായവും കളക്ഷനും കിട്ടി

    Screenshot_20210909_120819.jpg
    Screenshot_20210909_120831.jpg
    Screenshot_20210909_120850.jpg
    Screenshot_20210909_120902.jpg
    Screenshot_20210909_120914.jpg
    Screenshot_20210909_120925.jpg
    Screenshot_20210909_120944.jpg
    Screenshot_20210909_121010.jpg
    Screenshot_20210909_121034.jpg
     
    Tinju JISHNU likes this.
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    തമിഴ് distributer തിരുപ്പൂർ സുബ്രമണ്യം ഇന്റർവ്യൂ ഈയിടെ കണ്ടിരുന്നു.

    പുള്ളി ആണ് സിബിഐ, ഓഗസ്റ്റ് 1, വന്ദനം, ചിത്രം ഒക്കെ തമിഴ്നാട് ഡിസ്ട്രിബൂഷൻ (means കോയമ്പത്തൂർ and ചെന്നൈ )

    ഇതെല്ലാം പുള്ളിക്ക് നല്ല ലാഭം ഉണ്ടാക്കിക്കൊടുത്തു എന്ന് പറയുന്നുണ്ട്.

    സിബിഐ ആണ് ആദ്യം വിതരണത്തിന് എടുത്ത മലയാള പടം അതോണ്ട് അത് സ്പെഷ്യൽ ആയിട്ട് പറയുന്നുണ്ട്. ഒന്നെമുക്കാൽ ലക്ഷത്തിനു എടുത്തു 3ലക്ഷം ഷെയർ കിട്ടി എന്ന് പറഞ്ഞു കോയമ്പത്തൂർ ലു.

    മദ്രാസ് ലു നല്ല സ്റ്റാർട്ടിങ് ആയിരുന്നു എന്നും പറഞ്ഞു. First day എല്ലാ show ഉം ഹൌസ് ഫുൾ ആയിരുന്നു. അങ്ങനെ ആണ് മലയാള പടം ഇട്ടാലും ആള് വരുമെന്ന് പുള്ളി മനസിലാക്കുന്നത് എന്ന്.
    പിന്നെ ഓഗസ്റ്റ് 1, വന്ദനം, ചിത്രം ഒക്കെ എടുത്തു, എല്ലാം നല്ല ലാഭം ആയിരുന്നെന്നും പറഞ്ഞു.കോയമ്പത്തൂർ ഏരിയ മാത്രം പുള്ളി സ്വന്തം എടുക്കും ബാക്കി ഏരിയ മറിച്ച് വിൽക്കും.

    പുള്ളി "ചിത്രം" കേരളാവിൽ പെരിയ ഹിറ്റ് എന്ന് പറയുമ്പോൾ അവതാരകൻ (റൊമ്പ നല്ല പടം അത്..) എന്നും സപ്പോർട്ട് ചെയ്തു പറയുന്നുണ്ട്.
     
    Last edited: Sep 9, 2021
    Tinju JISHNU, Asn and KPPK like this.
  10. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    53L right amount kittiya padam alle CBI :Ennekollu::Ennekollu::Ennekollu:
     

Share This Page