1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. joseph alex

    joseph alex Debutant

    Joined:
    Jul 6, 2021
    Messages:
    97
    Likes Received:
    75
    Liked:
    50
    Trophy Points:
    3
    Location:
    kerala
    [
     
    Last edited: Mar 9, 2024
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    മെയിൻ സെന്റർ എന്നാൽ ഈ പറയുന്ന കോവൈ, മദ്രാസ് തന്നെയാണ് എന്നാണ് എന്റെ വിശ്വാസം . പിന്നെ അൽപ സ്വൽപമെങ്കിലും മലയാള പടത്തിനു ആളുകേറാൻ ചാൻസ് ഉള്ളത് തിരുപ്പൂർ, ഈറോട്, സേലം പോലുള്ള ഏരിയ ആണ്. അത് ആദ്യം പറഞ്ഞ സെന്ററിന്റെ 4ഇൽ 1 മാത്രം
     
  3. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    മെയിൻ സെന്റർ എന്നാൽ ഇന്നും മദ്രാസ് അല്ലെ ലീഡ്.!

    Sent from my moto e(6s) using Tapatalk
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഓരോ നടന്മാരുടെ craze പോലെ ഇരിക്കും..
    കമൽ -രജനി പടങ്ങൾക്ക് മദ്രാസ് ഏരിയ ആയിരുന്നു ലീഡ്.

    വിജയകാന്ത് നു rural areas ഉം.
     
  5. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Chengalpet > Coimbatore > Chennai. 3Csil Ettavum Kuravu Chennai Aanu.

    Chennai Ennu Parayunna Pala Screens Chengalpet Area Aanu. Like Mayaajal etc.
     
  6. joseph alex

    joseph alex Debutant

    Joined:
    Jul 6, 2021
    Messages:
    97
    Likes Received:
    75
    Liked:
    50
    Trophy Points:
    3
    Location:
    kerala
    Indian express report about malayalam

    films crossing borders[​IMG][​IMG][​IMG]

    Sent from my CPH1989 using Tapatalk
     
    KPPK, CoNqUeRoR, Tinju JISHNU and 3 others like this.
  7. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    Fb യിൽ കൂടുതലും ചെന്നൈ ബേസ് ചെയ്തുള്ള ഫിഗർ ആണ് വരുന്നത്. So അവിടെ ആണ് ലീഡ് എന്ന് കരുതി

    Sent from my moto e(6s) using Tapatalk
     
  8. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    , ഏറ്റവും കൂടുതൽ കളക്ഷൻ വന്നിരുന്ന North ,south arcot, chenkalpett- ഏരിയ യിൽ രജനി ആയിരുന്നു ടോപ്പ്. ഇവിടെ റൂറൽ, സബ് അർബൻ മിക്സ് ആയ സ്ഥലങ്ങൾ ആയിരുന്നു
     
  9. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,241
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Udaya's unniyarcha and bharya doing stupendous business in Kerala

    Screenshot_20210910_140041.jpg
    Screenshot_20210910_140059.jpg
    Screenshot_20210910_140114.jpg
    Screenshot_20210910_140132.jpg
    Screenshot_20210910_140151.jpg
    Screenshot_20210910_140210.jpg


    Bharya minted double the amount of estimates
    Screenshot_20210910_140234.jpg
     
    Tinju JISHNU and Asn like this.
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    രജനി -കമൽ 80s ഒക്കെ കട്ടക്ക് കട്ട ആയിരുന്നു.
    തമിഴ് സിനിമയിലെ b and c ബിസിനസ്‌ ഒരുകാലത്തു
    വിജയകാന്ത് bigger than others ആയിരുന്നു .
    ഇത് തമിഴിലെ പഴയ പല പ്രൊഡ്യൂസർമാരും ഡിസ്ട്രിബൂട്ടേഴ്‌സ് ഉം പറഞ്ഞിട്ടുണ്ട്. രജനി, കമൽ പടങ്ങളുടെ മൂന്നാല് ഇരട്ടി വസൂൽ പുള്ളിയുടെ പടങ്ങൾ ഉണ്ടാക്കുമായിരുന്നു എന്ന് .വില്ലേജ് ബാക്ക്ഗ്രൗണ്ട്+ആക്ഷൻ ഉള്ള സിനിമകൾ ആയതുകൊണ്ട് കൂടി ആകണം.

    കരകാട്ടക്കാരൻ ഹീറോ ഇതുപോലെ ഒരു സമയത്ത് ലോ ക്ലാസ്സിൽ തരംഗം ആയിരുന്നു.മിനിമം ഗ്യാരണ്ടീ ഹീറോ രാമരാജൻ എന്നായിരുന്നു പുള്ളിടെ tag തന്നെ. ഈ ഗ്യാരണ്ടീ ഉറപ്പാക്കുന്നത് ലോ ക്ലാസ്സ്‌ audience ആണ്.
     

Share This Page