1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    രജനി always രജനി!
    But രാമരാജൻ ഒക്കെ മെയിൻ stream ഹീറോ or ഗ്രേഡ് 1 എന്നൊന്നും പറയാൻ പറ്റില്ല.

    പക്ഷേ വിജയകാന്ത് ഗ്രേഡ് 1 ഹീറോ ആയിരുന്നു.
     
    Last edited: Sep 11, 2021
  2. Samjith M

    Samjith M Debutant

    Joined:
    Jul 26, 2021
    Messages:
    34
    Likes Received:
    8
    Liked:
    14
    Trophy Points:
    0
    Location:
    Yes
    അയിന് സ്റ്റേഷൻ ഒന്നും പറയുന്നില്ലല്ലോ.. അത് A ക്ലാസ്സ്‌ തന്നെയാണ്,,, ഇപ്പോ ബഡ്ജറ്റ് തള്ള് ആയോ.. അപ്പൊ നരസിംഹം ഗൾഫിൽ പോയി ഷൂട്ട്‌ ചെയ്തിട്ടാണോ 3 കോടി അതിനു ചിലവ് വന്നത് ,, കളക്ഷൻ എങ്ങനേലും കുറയ്ക്കണം അതിനു വേണ്ടി ഇപ്പോ ബഡ്ജറ്റ് തള്ള് ആണെന്ന്

    ബൈജു അമ്പലക്കര ഒരു ഇന്റർവ്യൂ ഉണ്ട് ഈ അടുത്ത് വന്നത് അതിലും പറയുന്നുണ്ട് ബിഗ് ബഡ്ജറ്റ് ആയിരുന്നു എന്ന്


    Sent from my SM-J701F using Tapatalk
     
  3. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    35 Years of Namukkuparkkan munthirithoppukal FB_IMG_16313742517019161.jpg
     
  4. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8

    Bro.. താങ്കൾ പറയുന്നത് കേട്ടാൽ, കേരളത്തിൽ 6 ഉറുപ്പിക ഉള്ളപ്പോൾ അതിന്റെ പകുതി ഇല്ലാത്ത Somalia- യിൽ ആണ് CBI ഓടിയത് എന്ന് തോന്നുമല്ലോ..! മദ്രാസ് ഒക്കെ അന്ന് മലയാളം ഫിലിം ഇൻഡസ്ട്രിയുടെയും കൂടെ Capital ആണ്. കേരളം എവിടെ തമിഴ്നാട് എവിടെ.. ഇപ്പോഴും GDP എടുത്താൽ TN റേഞ്ച് പോയിട്ട് അതിന്റെ പകുതിയുടെ പകുതിയില്ല കേരളം.:Lol::Lol:
    ഇനീപ്പോ തമിഴ്നാട് 1988 കാലഘട്ടത്തിൽ അത്ര ദാരിദ്ര്യം ആയിരുന്നു എന്നും, ടിക്കറ്റ് Rate ഇവിടുത്തെ പകുതിയാണ് എന്നും പറയാൻ ആണേൽ Coimbatore-il 3Lakhs ആ ടിക്കറ്റ് റേറ്റ് കൊണ്ട് share എടുത്തതും, cbi Reportഉം എല്ലാം ഇങ്ങനെയങ്ങനെ തള്ളിവിട്ടേക്ക്.. 1992 ൽ ലാലിന്റെ യോദ്ധക്ക് വരെ 40L എന്തോ Rights കിട്ടിയ Area ആണ് TN.. അപ്പോഴാണ് cbiക്ക് ഇട്ട് വരട്ട് വാദങ്ങൾ.. എല്ലാം ചേർത്ത് വായിച്ചാൽ Bro തീരെ വിവരം ഇല്ലാത്ത ഒരാളായി പരിഗണിക്കേണ്ടിവരും..:Ennekollu:

    ലൂസിഫർ 2019 ൽ TN Record ഇടുമ്പോൾ 2cr+ ആണ്. അപ്പോഴാണ് യോദ്ധക്ക് 1992 -ൽ 40L Rangeൽ Rights പോകുന്നത്. അന്നത്തെ മലയാള സിനിമയുടെ TN മാർക്കറ്റ് അല്ല ഇന്നത്തേത്...
     
  5. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    Bro ente arivil yodha 29L rights tamil + Telugu aanu kittiyth...
    Yodha 40L TN rights kittiyengil van sambhavam aanallo... Bro aa proof koodi ivide idaamo..?
     
  6. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    Ok bro.. അത് എന്റെ Mistake ആയിരിക്കാം. 40L Range എന്നേ പറഞ്ഞുള്ളൂ.. 40L എന്നല്ല. August 1 എന്ന പടം 13L& യോദ്ധ 29L ആണ് എന്ന് പറഞ്ഞപ്പോൾ ഓർക്കുന്നു.. 30 വർഷം മുമ്പ് യോദ്ധ 29L Rights എന്നത് പോലും Bro യുടെ ഇപ്പോഴത്തെ മലയാള സിനിമ വച്ചുള്ള കമ്പാരിസണിൽ കോമഡി ആയിരിക്കണമല്ലോ..!!! 1988-ൽ "August 1" പതിമൂന്ന് ലക്ഷം Rights TN എടുത്തതും., അന്നത്തെ മലയാള സിനിമയുടെ TN മാർക്കറ്റും, മാഗസിൻ Reportഉം, ഇപ്പോൾ ഈ പറഞ്ഞ Distributer പറഞ്ഞ cbi Coimbatore shareഉം എല്ലാം ചേർത്താലും ഞാൻ cbi TN 54L എന്ന് പറഞ്ഞ് വരുന്നില്ല. പക്ഷേ, എന്നിട്ടും Bro പറയുന്ന ഈ 150-200 രൂപ ടിക്കറ്റ് ഉള്ള കാലത്ത് മലയാള സിനിമ (exply:Mam Films) എടുക്കുന്ന Gross എടുത്ത് കമ്പയർ ചെയ്യുന്ന മണ്ടത്തരം ഇനിയെങ്കിലും ആവർത്തിക്കാതിരിക്കുക..
     
  7. Backlash

    Backlash Established

    Joined:
    Jul 9, 2017
    Messages:
    710
    Likes Received:
    437
    Liked:
    547
    Trophy Points:
    8
    Narasimham 2cr alle budget
     
  8. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    1985 bollywood boxoffice report as per ROI, compiled by film information
    Films like Arjun,which was huge hit in mumbai was avg elsewhere. Other popular movie,meri jung was also declared as partial success in Mumbai and south.

    Ram teri and pyar jugta nahin are superhits, while mard is a hit based on ROI

    @CoNqUeRoR @Tinju JISHNU

    FB_IMG_16313851981551999.jpg
     
    Last edited: Sep 12, 2021
    Tinju JISHNU, CoNqUeRoR and Asn like this.
  9. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Suryavamshi is success in West Bengal
    FB_IMG_16313451447319967.jpg
     
    Tinju JISHNU and Asn like this.
  10. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Machaanu TNile Gross - Share Calculation & Tax Patti Onnum Vallya Dhaarana Illalle.

    3L Share TNil Vannal 6L Polum Gross Venda. GST Varunna Vare.
    TNil Entertainment Tax Kuravayrunnu. 15%. Share Percentage Kooduthalum.

    Kerala High Entertainment Tax. Athondaanu 10L Gross Vannittu CBIku TVM 3L+ Share.


    Ini Chennai Ethra Vannalum CBI 10.35Lakhs Mukalil Illaa.
    Kaaranam Drishyam Chennai Maayaajal 17 Days 10.35Lakhs Gross Vannappol Oru Report Vannirunnu.

    Oru Malayalam Padathinu Outside Kerala Oru Single Theatre Complexil Kittunna Ettavum Vallya Collection Aanithennu.
     
    Tinju JISHNU, Asn and KPPK like this.

Share This Page