1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Sidharth

    Sidharth Established

    Joined:
    Jun 26, 2020
    Messages:
    821
    Likes Received:
    400
    Liked:
    102
    Trophy Points:
    8
    Location:
    Dubai
    upload_2021-9-12_16-14-0.png
    Tamil magazine Kalki (2006 report)
     
    Tinju JISHNU, KPPK and Asn like this.
  2. Sidharth

    Sidharth Established

    Joined:
    Jun 26, 2020
    Messages:
    821
    Likes Received:
    400
    Liked:
    102
    Trophy Points:
    8
    Location:
    Dubai
    upload_2021-9-12_16-16-49.png
    Another report (2010)
     
    Tinju JISHNU and Asn like this.
  3. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    40ലക്ഷം വിട്ടില്ല അല്ലേ.. TN+ TLG 29 ആണേൽ 1988 Aug 1 TN മാത്രം 13L എടുത്തിട്ടുണ്ട്. അന്നത്തെ കാലത്തെ 3-4 രൂപ Ticket Range വച്ച് Bro അത് വിശ്വസിക്കുന്നുണ്ടോ?:Lol:

    cbi 54L എന്നത് clarity ഇല്ലാത്ത Report ആണ് എന്ന് ഞാൻ എപ്പോഴേ പറഞ്ഞ് കഴിഞ്ഞ കാര്യമാണ്.. ഇവിടെ Coimbatore മാത്രം 3L Share എടുക്കുന്നു.. അപ്പോഴാണ് ഇതിൽ ഇപ്പോഴും കടിച്ചു തൂങ്ങിയിരിക്കുന്നേ..
     
  4. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  5. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    Said fasal likes this.
  6. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    KGF 2 കേരള Rights Bro പറഞ്ഞ കാരണം കൊണ്ട് കുറയാൻ ചാൻസുണ്ട്.:Ennekollu::Ennekollu: ഇവിടെ ഇതുവരെ കന്നഡ മൂവീസ് എടുത്ത Lifetime Grossന്റെ ഇരട്ടി എങ്കിലും KGF 2 Rights മാത്രമായി എടുക്കാനാണ് ചാൻസ്.:Ennekollu:
     
  7. Sidharth

    Sidharth Established

    Joined:
    Jun 26, 2020
    Messages:
    821
    Likes Received:
    400
    Liked:
    102
    Trophy Points:
    8
    Location:
    Dubai
    ariyilla

    report kandappol ivide ittu enne ullu
     
  8. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    Gross എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്. സാരൂല്ല. പേരിന് എങ്കിലും ഒരു Report ഉണ്ടല്ലോ.. clarity ഇല്ല എങ്കിലും. Rights എന്ന് ഒക്കെ പറയുന്നത് ഒടിയൻ 100cr മാമാങ്കം 135cr എന്ന് പറയുന്ന ടീംസ് ആയിരിക്കാം.. അതൊന്നും എടുത്ത് ഒരു Movie Forumൽ സംസാരിക്കല്ലേ..
     
  9. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    ഇതാണോ അരൻ എന്ന പേരിൽ പുറത്തു വന്നത്..? മദ്രാസിൽ നല്ല റിലീസ് കിട്ടിയത് ആണ്. എന്നാൽ 2/3 ആഴ്ച കൊണ്ട് മാസ്സ് റിമോവ്വൽ ആണെന്ന് തോന്നുന്നു.

    Sent from my moto e(6s) using Tapatalk
     
  10. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    ദൃശ്യം അവർ ട്രാക്കിങ് തുടങ്ങിയ ശേഷം വന്ന ബെസ്റ്റ് ഫിഗർ ആയത് കൊണ്ട് ആവാം അങ്ങനെ ഒരു മെൻഷൻ ഇട്ടത്. അതുവച്ചു 88 ഇൽ ട്രാക്കിങ് പോലും ഇല്ലാത്ത കാലത്ത് കളിച്ച പടം 10 ലക്ഷം വരില്ല എന്ന് പറയുന്നതിൽ യോജിക്കുന്നില്ല. സ്‌പെഷ്യലി kj തിയേറ്റർ മാത്രം 6+ ഗ്രോസ്സ് വരുമ്പോൾ...!

    Sent from my moto e(6s) using Tapatalk
     

Share This Page