1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ചിന്നതമ്പി അവിടത്തെ ഒരു ബെഞ്ച്മാർക് ഐറ്റം ആണ്. ദളപതി ഒരു നോർമൽ success ഉം. അത് കഴിഞ്ഞു വന്ന രജനിയുടെ മന്നൻ സിനിമയിൽ തന്നെ ചിന്നതമ്പി കാണാൻ ടിക്കറ്റ് നു അടികൂടുന്ന രജനി -ഗൗണ്ടമണി സീക്വാൻസ് ഉണ്ട്.
     
  2. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Top 5 il.
    Hello brother , subha mangalam, bobbili simgam okke kazhinjal premikkudu(kathalan)

    @Tinju JISHNU
     
    Tinju JISHNU likes this.
  3. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    ചിന്ന തമ്പി ഫുട് ഫാൾസ് വന്ന ഏതൊക്കെ രജനി പടം ഉണ്ട്..?

    Sent from my moto e(6s) using Tapatalk
     
  4. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    ഇന്ത്യൻ എക്സ്പ്രസ്സ്‌ നോക്കിയപ്പോൾ ആ പടത്തിനു റിലീസ് കഴിഞ്ഞു പോസ്റ്റർ കണ്ടിട്ടില്ല. അല്ലാത്ത പത്രങ്ങളിൽ കാണും.

    Sent from my moto e(6s) using Tapatalk
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    No idea.. ബാഷ, പടയപ്പാ ഒക്കെ സാധ്യത ഉണ്ട്.

    ചിന്നതമ്പി all class റീച് കിട്ടിയ പടമാണ്.
    സ്പെഷ്യലി ലോ ക്ലാസ്സിൽ ഒക്കെ അത് പലവട്ടം കണ്ടവർ ഉണ്ട്. എന്റെ അമ്മയുടെ ഫാദർ കൊറേ കാലം തമിഴ്‌നാട്ടിൽ ആയിരുന്നു. മൂപ്പര് തന്നെ അത് കൊറേ വട്ടം കണ്ട കാര്യം പറയുന്നത് കേട്ടിട്ടുണ്ട്.

    പിന്നെ ഓരോ പടത്തിന്റേം footfalls ഒക്കെ ആര് നോക്കുന്നു അതിനു.. ഇത് currect ആയിട്ട് ആരെങ്കിലും റെക്കോർഡ് ചെയ്തതായിട്ട് കേട്ടുകേൾവി പോലുമില്ല.

    നായകൻ, manithan കൂടെ റിലീസ് ആയ ഉഴവൻ മകൻ എന്ന വിജയകാന്ത് പടം ചില ഇടത്ത് കമൽ -രജനി പടങ്ങളെ പിന്നിലാക്കിയിട്ടുണ്ടെന്നു ഈയിടെ അതിന്റെ ഡയറക്ടറോ പ്രൊഡ്യൂസറോ പറയുന്നത് കേട്ടിട്ടുണ്ട്. ഇതൊക്കെ ഉള്ളതാണോ എന്തോ.
     
  6. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    Kozhambathoor kj theatre 4 screen

    Ragam
    Dhanam
    Pallavi
    Anupallavi


    New delhi 128
    Jentleman 127
    Oru cbi dayarikurupp 119
    Yajaman 114 received_1531552323869265.jpg

    Sent from my moto e(6s) using Tapatalk
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    തമിഴ് ഡെയിലി ആണ് തമിഴ് പടങ്ങളുടെ മെയിൻ ad സോൺ. എക്സ്പ്രസ്സ്‌ ഒക്കെ അവിടെ വായിക്കുന്നവർ തുച്ഛം ആകും.

    Anyway ചെന്നൈയിൽ ദളപതി നല്ല പെർഫോമൻസ് ആണ്. 51 ഡേയ്‌സ് 34lakh നെറ്റ് വന്ന പരസ്യം ഒക്കെ ഉണ്ട്. ചെന്നൈ സിറ്റി റെക്കോർഡ് ആയിരുന്നത്രെ. പക്ഷേ താഴെക്കിടയിൽ അത്ര ഇമ്പാക്ട് വന്നു കാണില്ല. പിന്നെ പൊങ്കൽ റിലീസ് വന്നപ്പോ റൺ ഏറെക്കുറെ തീരുമാനം ആയി.
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഇവിടെ longest ഏതാ?
    വേറെ pages ഉണ്ടോ..
    കട്ട്‌ ആയി പോയൊണ്ട് പടങ്ങളുടെ നെയിം മനസിലാകുന്നില്ല..അണ്ണാമലേ,
    വാൾട്ടർ വെട്രിവൽ, സൂര്യൻ, പഠിക്കാത്തവൻ, പുതു പുതു അർഥങ്ങൾ, thoongathe thambi thoongathe ഒക്കെ ലിസ്റ്റിൽ ഉണ്ട്.
     
  9. Said fasal

    Said fasal Fresh Face

    Joined:
    Apr 4, 2020
    Messages:
    243
    Likes Received:
    169
    Liked:
    67
    Trophy Points:
    3
    Location:
    Nilambur
    രജനി ഭാഷ. 1 ഇയർ....! ബാക്കി ഡാമേജ് ആണെന്ന് പറഞ്ഞു

    Sent from my moto e(6s) using Tapatalk
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഭാഷയുടെ റൺ അറിയാം..
    വേറെ ഏതേലും long റൺ ഉണ്ടോന്നു അറിയാനാ..
    പിന്നെ തമിഴ്‌നാട്ടിൽ ഒക്കെ ചില കോംപ്ലക്സ് ലു ചില സ്റ്റാർസ് പടങ്ങൾ ആകും കൂടുതലും വരിക. ചിന്നതമ്പി, അപൂർവ സഹോദരർ, ചിന്ന ഗൗണ്ടർ ഒക്കെ ഇവിടെയാണോ എന്നറിയാനാ
     

Share This Page