1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    ഷിബു ചക്രവർത്തി, നായർ സാബ് വിചാരിച്ച പോലെ വിജയിച്ചില്ല എന്ന് പറയുന്നുണ്ട്.
    ഇക്ക പടം ആയത് കൊണ്ട് കുഴപ്പമില്ല.. അല്ലെങ്കി ഫ്ലോപ്പ് സർട്ടിഫിക്കറ്റ് അടിച്ചു കൊടുത്താനെ.
     
  2. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Namak halal's extra ordinary business in Hyderabad. The film ran nearly for 1 year and grossed 46 L with distributor share of 13.15L in a time when even Telugu films never touched 15L .
    1632304895234.jpg
    1632285923826.jpg
     
    Last edited: Sep 22, 2021
  3. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Karimbana (16 october 1980) vs chakara (18 october 1980)
    Karimabana released in 11 theatres completed 25 day 0 centre(radha late release)


    Chakara released in 12 theatres and completed 25 days in 5 centres

    4th week le centres 25 days il illa, chilappol weekend (24day) kazhinju maatumayirikkum

    1632308772992.jpg
    1632308780584.jpg
    1632309702927.jpg
    1632308830814.jpg
    1632308891697.jpg
    1632308912758.jpg

    1632309055479.jpg
     
    Last edited: Sep 22, 2021
    Tinju JISHNU and Asn like this.
  4. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    Karimbana UAE theatre list
    1632310063335.jpg
     
    Tinju JISHNU and Asn like this.
  5. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    1989 top 2nd or 3rd highest grossr എടുത്ത് ഷിബു അങ്ങനെ പറഞ്ഞിട്ടുണ്ട് എങ്കിൽ അത് ഏത് അർത്ഥത്തിലാണ് എന്ന് ആർക്കും സംശയം വരാം. വരണം.! അല്ലാതെ പ്രിയദർശൻ വന്ദനം എട്ടുനിലയിൽ പൊട്ടി എന്ന് പറയുന്ന പോലെയാണ് എന്ന് തോന്നുന്നില്ല..
     
  6. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8
    ഈ 2021ലും "കരിമ്പന" ജയന്റെ ഏറ്റവും Highlighted Moviesൽ ഒന്നാണ്. പക്ഷേ, 'ചാകര' എന്നോ വിസ്മൃതിയിലാണ്ട പടവും ആണ്. കരിമ്പന status shocking ആണ്. എന്നാലും., Huge Hit ആണ് എന്നാണ് ഇതുവരെ പറഞ്ഞ് കേട്ടിട്ടുള്ളത്. നാലു പതിറ്റാണ്ട് കഴിഞ്ഞു എങ്കിലും ഇപ്പോഴും കണ്ടിരിക്കാവുന്ന പടം..
     
  7. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    @Hyder Marakkar
    ഈ രണ്ട് സിമിമകളും avg to flop എന്നാണ് കെട്ടിട്ടുള്ളത്, കൈരളി യിൽ മിമിക്രിക്കാർ കൊണ്ട് വന്ന ജയൻ തരംഗം കാരണം TV യിൽ വരുന്ന പടം ആണ് കരിമ്പന, അതാണ് ഈ "highlight" അല്ലാതെ 80 കളിൽ സിനിമ കണ്ടവർ അത്ര വലിയ ഹിറ്റ് എന്ന് പറയില്ല. മീൻ നു ശേഷം മരണ സമയത്തിന് ഇടയിൽ വന്ന സിനിമകൾ ഒന്നും കാര്യമായി വലിയ വിജയം നേടി ഇരുനില്ല

    ചാകര യും ഫേമസ് ആയിരുന്നു. കൈരളി യിൽ ഒക്കെ telecast വരാർ ഉണ്ടായിരുന്നു.
     
  8. Hyder Marakkar

    Hyder Marakkar Established

    Joined:
    Nov 22, 2017
    Messages:
    850
    Likes Received:
    201
    Liked:
    69
    Trophy Points:
    8

    കരിമ്പന ഐ.വി.ശശിയുടെ ഏറ്റവും ഫേമസ് item ആയാണ് പറഞ്ഞുകേട്ടിട്ടുള്ളത്. സത്യാവസ്ഥ അറിയില്ല. അന്നത്തെ കാലത്ത് Poster തീയറ്റർ റൺ നോക്കുന്നത് ഏറ്റവും വലിയ മണ്ടത്തരവും ആകും.. കരിമ്പന Songs പോലും ഇപ്പോഴും ഗാനമേളകിൽ ജയൻ Favourite ആണ്..!! പടം കണ്ടാലോ.. നാല് പതിറ്റാണ്ടിന്റെ പ്രായം തോന്നാത്ത item ആണ്.. ഗ്യാരണ്ടി..
     
  9. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    CoNqUeRoR, Asn and Tinju JISHNU like this.
  10. KPPK

    KPPK Star

    Joined:
    Feb 26, 2020
    Messages:
    1,197
    Likes Received:
    1,243
    Liked:
    778
    Trophy Points:
    73
    Location:
    Bangalore
    @Hyder Marakkar

    ജയൻ മരിച്ചതിനു ശേഷം ധാരാളം ജയൻ സിനിമകൾ റീ run വന്നിട്ട് ഉണ്ട്, ഇതു പഴയ സിനിമ ഗ്രൂപ്പിൽ കണ്ട ആളുകൾ ഒന്നും വലിയ വിജയമായി പറഞ്ഞിട്ടില്ല
     

Share This Page