1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
    Trophy Points:
    113
    Ini enthoke avar kanan kidakunu.
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    enthokeya ?
     
  4. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
    Trophy Points:
    113
    Athoke und.
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    suspense ano? 93 year end kitiyo?
     
  6. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,232
    Liked:
    1,459
    Trophy Points:
    113
    Illa
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    che...:pray::pray:
     
  8. Joji

    Joji Debutant

    Joined:
    Jan 29, 2017
    Messages:
    18
    Likes Received:
    6
    Liked:
    29
    Trophy Points:
    0
    Location:
    Kannur
    Allelum small budget vittit mamm in oru samaadanavumilla...
     
  9. Thomas Muller

    Thomas Muller Fresh Face

    Joined:
    Jan 29, 2017
    Messages:
    297
    Likes Received:
    125
    Liked:
    206
    Trophy Points:
    3
    Location:
    munich germany
    കാക്കക്കുയിൽ

    _*മോഹൻലാൽ,മുകേഷ്,നെടുമുടി വേണു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം 2001 ഏപ്രിൽ 14 ആണ് റീലീസ് ആയത് .കരുമാടിക്കുട്ടൻ ,മേഘസന്ദേശം തുടങ്ങിയ ചിത്രങ്ങൾക്കൊപ്പമായിരുന്നു റിലീസ്.ചന്ദ്രലേഖ എന്ന ഇൻഡസ്ട്രി ഹിറ്റിനു ശേഷം മോഹൻലാൽ - പ്രിയൻ കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു വിജയചിത്രമായിരുന്നു കാക്കക്കുയിൽ.33തീയേറ്ററുകളിൽ റിലീസ് ചെയ്ത കാക്കക്കുയിൽ റീലിസ് ചെയ്ത എല്ലാ പ്രദർശനശാലകളിലും 50 ദിവസം പിന്നിട്ടു.4 എ ക്ലാസ് തിയേറ്ററിൽ 100 ദിവസവും പൂർത്തിയാക്കി.അതും കേരളത്തിലെ ബിഗ് കപ്പാസിറ്റി തീയേറ്ററുകൾആയ തിരുവനതപുരം ശ്രീകുമാർ,എറണാകുളം കവിത തുടങ്ങിയവയിൽ.125 ദിവസമാണ് ചിത്രത്തിന്റെ ഫൈനൽ റൺ.കേരള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തു ഇറങ്ങിയ ഈ ചിത്രം 32 ദിവസം കൊണ്ട് നേടിയത് 6.65 കോടി രൂപയാണ്.10 കോടിയോളം രൂപയാണ് ഫൈനൽ കളക്ഷൻ.3 തുടർച്ചയായ പരാജയചിത്രങ്ങൾക് ശേഷം മോഹൻലാലിന് ലഭിച്ച വിജയചിത്രമായിരുന്നു കാക്കക്കുയിൽ.കർണഭാരം എന്ന സംസ്‌കൃതനാടകത്തിലെ ഡയലോഗ് മോഹൻലാൽ പഠിയ്ക്കുന്നത് ഈ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ്.2001 ൽ മോഹൻലാലിന്റെ 3 ചിത്രങ്ങൾ ആയിരുന്നു പ്രദർശനത്തിനെത്തിയത്..രാവണപ്രഭു,പ്രജാ എന്നിവയാണ് മറ്റു ചിത്രങ്ങൾ..രാവണപ്രഭു ബ്ലോക്ക്ബസ്റ്റർആവുകയും പ്രജ വാണിജ്യവിജയം നേടുകയും ചെയ്തു...ഇത് മറ്റൊന്നിനും എഴുതിയതല്ല..ഇങ്ങനെ ഉള്ള സിനിമകൾ പരാജയമാണെന്ന് തെറ്റിദ്ധരിയ്ക്കുന്ന ഒരു കൂട്ടം ആൾക്കാർക്കു വേണ്ടിയാണ്..പ്രിയൻ - ലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രം കിലുക്കം പോലുള്ള ഇൻഡസ്ടറി ഹിറ്റുകൾ മാത്രേ കണക്കാക്കു.ഇങ്ങനെ ഉള്ള വിജയങ്ങൾ വേണ്ട.. സങ്കടത്തെക്കാൾ സഹതാപവും പുച്ഛവുമാണ് തോന്നുന്നത്..സത്യത്തിൽ ലാലേട്ടനെ പറഞ്ഞാൽ മതിയല്ലോ.ഹിറ്റുകൾ കൂടിപോയത് കൊണ്ടുള്ള കുഴപ്പമാ.ചിലരെ പോലെ നുള്ളിപ്പറക്കി പറയേണ്ടി വരുന്ന ഗതികേട് ആയിരുന്നേൽ കാക്കകുയിലും കലാപാനിയും ചെങ്കോലുമൊക്കെ തങ്കം പോലെ കൊണ്ട് നടന്നേനെ....തിരിച്ചറിയാതെ പോകരുത് ഇങ്ങനെ ഉള്ള വിജയങ്ങൾ..മിഥ്യാധാരണകൾ തിരുത്താൻ ശ്രമിയ്ക്കുക..*അത്താണിപ്പറമ്പിൽ ക്രീയേഷൻസ്‌* — withജേക്കബ് ഇരാളി
     
    Tinju JISHNU, nryn and Joji like this.
  10. Thomas Muller

    Thomas Muller Fresh Face

    Joined:
    Jan 29, 2017
    Messages:
    297
    Likes Received:
    125
    Liked:
    206
    Trophy Points:
    3
    Location:
    munich germany
    ചില മഞ്ഞ സൈറ്റുകൾ വായിച്ചും ആരോ തെറ്റിധരിപ്പിച്ചോ സോഷ്യൽ മീഡിയായിൽ ഫ്ലോപ്പ് എന്ന് ചില മോഹൻലാൽ ആരാധകർ പറഞ്ഞു നടക്കുന്ന ഒരുപാട് ചിത്രങ്ങളിൽ ഏറ്റവും പ്രധാനപെട്ട 2 പേരുകൾ ആണ് "വർണപകിട "്ടും,"ഒരു യാത്രാമൊഴി"..എന്നിവ.. ബോക്സ് ഓഫിസിൽ മറ്റുള്ള താരങ്ങളുടെ ശരാശരി വിജയങ്ങൾ പോലും ആഘോഷിക്കുന്ന ചില ഓൺലൈൻ കുഞ്ഞുങ്ങൾ മനപ്പൂർവം മറക്കുന്ന ഈ 2 ചിത്രങ്ങളുടെ വിജയത്തെ പറ്റി തെളിവ് സഹിതം ഒരു ചെറിയ വിവരണം തന്നേക്കാം....
    മോഹൻലാൽ എന്ന സൂപ്പർർസ്റ്റാറിന്റെ തിളക്കം ചെറുതായിട്ടെങ്കിലും ഒന്നു താഴ്ന്ന വർഷമാണ് 1996 .ആരോഗ്യ കാരണങ്ങളാൽ മോഹൻലാൽ ഇനി ഇല്ല എന്നുവരെ് വിധി എഴുതിയ സിനിമ ബുജികൾക്കും ചിലരുടെ കൂലി എഴുത്തുകാർക്കും ഉള്ള മറുപടി ആയിരുന്നു 1997 മണി രത്നം സംവിധാനം ചെയ്‌ത "ഇരുവർ" എന്ന ക്ലാസിക്. മോഹൻലാൽ സരസമായ പ്രകടനം കൊണ്ട് പ്രകാശ് രാജിനൊപ്പം ചേർന്ന് അനശ്വരം ആക്കിയ ചിത്രം, പക്ഷെ സാമ്പത്തിക നേട്ടം നേടാൻ കഴിഞ്ഞില്ല .1997യിലെ മോഹൻ ലാലിൻറെ ആദ്യ മലയാള ചിത്രം ഐ വി ശശി സംവിധാനം ചെയ്‌ത വർണപ്പകിട്ട് ആണ് .ഏപ്രിൽ 4 ഇന് ഏതാണ്ട് 31 തീയറ്ററിൽ റിലീസിനെത്തിയ സിനിമ, റിലീസ് ചെയ്ത എല്ലായിടത്തും 50 തികച്ചു, തിരുവനന്തപുരം ശ്രീ വിശാഖ്, എറണാകുളം സവിത, എന്നിവിടങ്ങളിൽ 100 ദിവസം പിന്നിട്ടു, തിരുവനന്തപുരം ശ്രീവിശാഖിൽ 125 ദിവസവും പ്രദർശിപ്പിച്ചു , ഏതാണ്ട് 6 കോടിയോളം രൂപ ഈ ചിത്രം കളക്ഷൻ നേടുകയും ചെയ്തു.അടുത്തതായി വരുന്നത് ഒരു യാത്ര മൊഴി എന്ന പ്രതാപ് പോത്തൻ ചിത്രം. ശിവാജി ഗണേശൻ മോഹൻലാൽ നെടുമുടി വേണു എനി പ്രതിഭകൾ ഒന്നിച്ച ഒരു മനോഹര ചിത്രം ,ആഗസ്റ്റ് 15 ഇന് റിലീസ് ചെയ്ത ഈ ചിത്രം സാമ്പത്തികമായി നേട്ടമുണ്ടാകിയ മറ്റൊരു ചിത്രമാണ് ..18 ഓളം തീയറ്ററിൽ 50 ദിവസം പിന്നിട്ട ഈ ചിത്രം
    തിരുവനന്തപുരം കൃപ ,എറണാകുളം ലിറ്റിൽ ഷെനോയ്സ് എന്നിവിടങ്ങളിൽ 100 ദിവസവും, പൂർത്തിയാക്കി..പിന്നിട് വന്ന മോഹൻ ലാലിൻറെ തന്നെ ചന്ദ്ര ലേഖ എന്ന റെക്കോർഡ് ബ്രേക്കറുടെ ഓളത്തിന് ഇടയിൽ അധികം ശ്രദ്ധ നേടാൻ കഴിഞ്ഞില്ല എന്നൊരു സത്യമാണ് ...എങ്കിൽ പോലും സാമ്പത്തികമായി നല്ല നേട്ടമുണ്ടാക്കാൻ ഒരു യാത്ര മൊഴിക് കഴിഞ്ഞു, അതുവരെ ഇറങ്ങിയത്തിൽ വെച്ച് ഏറ്റവും ചെലവേറിയ സിനിമ ആയ ഗുരു, പ്രിയൻ മോഹൻലാൽ ടീമിന്റെ മറ്റൊരു ഇൻഡ്സ്‌ട്രി ഹിറ്റ് ആയ ചന്ദ്രലേഖ, അത് കഴിഞ്ഞു ചന്ദ്രലേഖയുടെ റെക്കോർഡ് ഭേദിക്കുന്ന ആറാം തമ്പുരാൻ എനി ചിത്രങ്ങൾ ആ വർഷത്തിൽ മോഹന്ലാലിന്റേതായി ഇറങ്ങി .. ഒരു വര്ഷം 2 റെക്കോർഡ് ബ്രേക്കർ 2 ദേശിയ അന്തർ ദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട 2 ചിത്രങ്ങൾ അങ്ങനെ അത്യപൂർവമായ നേട്ടങ്ങൾ ആ വര്ഷം മോഹൻ ലാൽ നേടി...


    വാൽക്കഷ്ണം: മേൽ പറഞ്ഞ സൂപ്പർഹിറ്റുകൾ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന,അല്ലേൽ പ്ലെയിൻ ഹിറ്റ് ആയ പടങ്ങളെ ചില "അവന്മാരുടെ" വെറും ധാരണയുടെ പേരിൽ ഫ്ലോപ്പ് എന്നു വിശ്വസിക്കുന്ന ഊള ഓണ്ലൈന് ലാൽ ഫാന്സിനു ഇത് സമർപ്പിക്കുന്നു...
     
    nryn and Joji like this.

Share This Page