1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    [​IMG]
     
    Tinju JISHNU likes this.
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    [​IMG]
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    [​IMG]
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    "കാലാപാനി" എന്ന സിനിമ എക്കാലവും മലയാള സിനിമയുടെ ചരിത്രത്താളുകളിൽ മിന്നി തിളങ്ങി നിൽക്കുന്ന ഒരേടാണ് ...കാലഘട്ടത്തിന്റെ പരിമിതികളെയും ബഡ്ജറ്റിന്റെ തൂക്കത്തേയും പരിഗണിച്ചാൽ..മലയാളത്തിൽ കണ്ട ഏറ്റവും മികച്ച സിനിമകളിൽ അവതരണം കൊണ്ടും... പ്രകടനം കൊണ്ടും... പ്രമേയം കൊണ്ടും ....എക്കാലവും മുന്നിൽ നിൽക്കുന്ന സിനിമയാണ് കാലാപാനി ...............

    മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ഒരു തർക്കം ഇന്നേവരെയും ..ഇനിയങ്ങോട്ടും... ഉണ്ടാവാൻ സാധ്യത ഇല്ല ...പക്ഷെ കലാപാനിയുടെ കാര്യത്തിൽ തർക്കം ഇക്കാലമത്രയും ഉണ്ടായിട്ടുള്ളത്...ആ സിനിമയുടെ ബോക്സ് ഓഫീസ് പ്രകടനത്തെ കുറിച്ചും സാമ്പത്തിക ലാഭത്തെ കുറിച്ചുമാണ് ....ഈ പറഞ്ഞ കാര്യം ഒരു തർക്ക വിഷയമായി പലയിടത്തും വന്നിട്ടുള്ളത് അറിവില്ലായ്മ കൊണ്ടും ...അന്തമായ മോഹൻ ലാൽ വിരോധം കൊണ്ടും മാത്രമാണ്.....കാലാപാനി ഒരു സാമ്പത്തിക പരാജയമാണെന്നോ ശരാശരി ആണെന്നോ ചിലരെങ്കിലും ധരിച്ചു വെച്ചിട്ടുണ്ട് .....സത്യം വിശ്വസിക്കണം എന്ന് നിർബന്ധമുള്ളവർക്ക് ഈ ഒരു എഴുത്ത് ചില സത്യങ്ങൾ നൽകും,.,.തീർച്ച

    കാലാപാനി ബോക്സ് ഓഫീസിലും തിയറ്റർ റണ്ണിങ്ങിലും ആ വർഷം തകർപ്പൻ പ്രകടനം നടത്തിയ സിനിമയാണ്...മറ്റു താരങ്ങളുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളേക്കാൾ തിയറ്റർ റണ്ണിങ്ങും... സ്റ്റാറ്റസും... കലാപാനിയ്ക്ക് ഉണ്ട് എന്നതാണ് വാസ്തവം .....!!!

    1996 ഏപ്രിൽ 12നു ആണ് കാലാപാനി റിലീസ്ആകുന്നത് .മോഹൻലാൽ ,പ്രഭു ,തബു ,അമരീഷ് പുരി..തുടങ്ങിയ വമ്പൻ താരനിരയും. 4 കോടി എന്ന അക്കാലത്തെ വലിയ ബഡ്ജറ്റും ഈസിനിമയ്ക് കൊടുത്ത പ്രതീക്ഷയും ഹൈപ്പും ചെറുതല്ല .ഇപ്പോൾ പുലിമുരുകന് ലഭിച്ച ഹൈപ്പും വരവേൽപ്പും നമ്മൾ കണ്ടതാണല്ലോ.ഇതിന്റെ പത്തിരട്ടി ഹൈപ്പിലാണ് കാലാപാനി എത്തിയത്.ദേശീയ മാധ്യമങ്ങളിൽ എല്ലാം തന്നെ ഈ സിനിമ നിറഞ്ഞു നിന്നിരുന്നു.പ്രണവം ബാനറിൽ പ്രിയദർശൻ സംവിധാനം നിർവഹിച്ചു ഗുഡ് നൈറ്റ് മോഹനും മോഹൻലാലും നിർമിച്ച കാലാപാനിയെ വമ്പൻ പ്രതീക്ഷയോടെയാണ് സിനിമാലോകം ഉറ്റു നോക്കിയത് ..പ്രതീക്ഷ ഒട്ടും തെറ്റിയ്ക്കാതെ കാലാപാനി വളരെ മികച്ച ഇനിഷ്യൽ ആണ് ബോക്സ്ഓഫീസിൽ നിന്ന് കൊയ്തത്.....!!!!!!

    ഏകദേശം 25 ൽ അധികം തീയേറ്ററുകളിൽ ചിത്രം 50 ദിവസം പൂർത്തിയാക്കി .7 എ ക്ലാസ് സെന്ററുകളിൽ ആണ് കാലാപാനി 100 ദിവസം പൂർത്തിയാക്കിയത് .അതും ബിഗ് കപ്പാസിറ്റി തീയേറ്ററുകൾ ആയ തിരുവനന്തപുരം ശ്രീകുമാർ ,.....എറണാകുളം കവിത(1100 സിറ്റിങ് കപ്പാസിറ്റി)......കോട്ടയം അഭിലാഷ്........... ,തൃശൂർ രാംദാസ്............ ,ചാലക്കുടി സുരഭി .......തുടങ്ങിയവയിൽ.100 ദിവസം കഴിഞ്ഞു ഒരു വാരം പിന്നിട്ടിട്ടും 5 തീയേറ്ററുകളിൽ പ്രദർശനം തുടർന്നു.....!!!

    ഈ സിനിമയിൽ പ്രവർത്തിച്ചവരിൽ മോഹൻലാൽ ,പ്രിയദർശൻ,ശ്രീനിവാസൻ ,സന്തോഷ് ശിവൻ,സാബു സിറിൽ എന്നിവർ പ്രതിഫലം വാങ്ങിച്ചില്ല.....2ലക്ഷം രൂപ പ്രതിഫലം വാങ്ങിയ്ക്കുന്നസമയത്താണ് തബു കാലാപാനി യുടെ കഥ ഇഷ്ടപ്പെട്ടത് കൊണ്ട് മാത്രം സിനിമയിൽ അഭിനയിക്കുന്നത്.......വെറും 25000 രൂപയാണ് തബു വാങ്ങിയത്.ചിത്രത്തിന്റെ വലിയ ബഡ്‌ജെറ്റ് തന്നെയാണ് ഇതിനൊക്കെ കാരണം.....പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും കൂടെ ഒരുപിടി ദേശീയ-സംസ്ഥാന അവാർഡുകളും കാലാപാനി കൈവരിച്ചു ................!!!!

    കലാപാനിയുടെ നേട്ടങ്ങൾ ഇവിടെ അവസാനിച്ചില്ല .....ഗോവർദ്ധനിലൂടെ മികച്ച നടനുള്ള പുരസ്കാരവും മോഹൻലാലിന് ലഭിച്ചു....മൈ ഡിയർ കുട്ടിച്ചാത്തന്ശേഷം ആൾ ഇന്ത്യ ലെവലിൽ ശ്രദ്ധിയ്ക്കപ്പെട്ട മലയാള സിനിമ കൂടിയാണ് കാലാപാനി.....ചിത്രത്തിന്റെ ഹിന്ദി പതിപ്പ് അമിതാഭ് ബച്ചൻ വാങ്ങിയത് 1 കോടി രൂപയ്ക്കാണ്....!!!!

    ഗുഡ് നൈറ്റ് മോഹൻ വിതരണം ചെയ്ത പടങ്ങളിൽ ഏറ്റവും ലാഭം കിട്ടിയ 3 ചിത്രങ്ങളിൽ ഒന്നാണ് ഇത്.കിലുക്കവും സ്ഫടികവും ആണ് മറ്റു രണ്ടു ചിത്രങ്ങൾ.അദ്ദേഹം തന്നെ പറഞ്ഞ കാര്യമാണിത്....അക്കാലത്തെ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളെ പോലെ തന്നെ തിയറ്റർ റണ്ണിങ് കിട്ടിയ ചിത്രമാണ് കാലാപാനി .....കാലാപാനി മലയാളത്തിന് പുറമെ തമിളിലും ഹിന്ദിയിലും ഒരേ സമയം നിർമിച്ചിരുന്നു...വലിയൊരു ലാഭം ഹിന്ദി വേർഷനിൽ നിന്ന് മാത്രം കാലാപാനി നേടി എന്നാണ് ആ സമയത് ഒരു ഹിന്ദിയിലെ ഒരു പ്രമുഖ മീഡിയ റിപ്പോർട്ട് ചെയ്തത്.....തമിഴ് വേറെയും ....!!!!

    .ഇന്ത്യൻ സിനിമയ്ക് മുന്നിൽ അഭിമാനമായി നിൽക്കുന്ന ഈ സിനിമയെ പരാജയം എന്നോ ശരാശരി എന്നോ..,, അത് വസ്തുതയ്ക്ക് നിരക്കുന്നതായത് കൊണ്ട് തന്നെ സമ്മതിച്ചു കൊടുക്കാവുന്ന ഒരു കാര്യമല്ല .. ....!!!!!!

    ഹിറ്റ്ലർഎന്ന സിനിമ നേടിയ വലിയ വിജയം മൂലം പരാജയപ്പെട്ട സിനിമയല്ല ഇത്.ചെറിയ മുടക്കുമുതലിൽ നിന്ന് വലിയ ലാഭം തിരിച്ചു പിടിച്ചചിത്രം ആണ് ഹിറ്റ്‌ലർ......മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ മികച്ച വിജയം നേടിയ ചിത്രമാണ് ഹിറ്റ്‌ലർ.10 തീയേറ്ററുകളിൽ ഹിറ്റ്‌ലറും 7 തീയേറ്ററുകളിൽ കലാപാനിയും
    100 ദിവസം പൂർത്തിയാക്കി ....!!!!

    ഇത്രയും പറഞ്ഞത് ഹിറ്റ്ലറും ആയി താരതമ്യം ചെയ്യാനല്ല.ആ സമയത്തെ ടിക്കറ്റ് റേറ്റിൽ ഇത്രയും വലിയ ചിലവിൽ അതും സിനിമയിൽ പ്രവർത്തിച്ചവർ പലരും തിഫലം പോലും വാങ്ങിയ്ക്കാതെ മലയാള സിനിമയ്ക് അഭിമാനമായ കലാപാനിയെ അഭിനന്ദിയ്ക്കുന്നതിനു പകരം ,ഹിറ്റ്ലറിനെ ഉയർത്തിക്കാണിയ്ക്കാൻ വേണ്ടി കലാപാനിയെ താഴ്ത്താൻ ശ്രമിക്കുന്ന പൊട്ടകിണറ്റിലെ തവളകൾക് വിവരമില്ല..പക്ഷെ അവരുടെ വായ്ത്താരിയ്‌ക്കൊപ്പം നിന്ന് കലാപാനിയെ താഴ്ത്തികെട്ടുന്ന മറ്റുള്ളവർ ഇതൊന്നു വായിച്ച കാര്യങ്ങൾ ഉൾക്കൊള്ളുക .... .

    ഹിറ്റലറിന്റെ കൂടെ ഇറങ്ങി കാലാപാനി പരാജയപെട്ടു എന്ന് പലരും സ്ഥാപിച്ചെടുക്കാൻ ശ്രമിയ്ക്കുന്നത് കാണുമ്പോൾ വിവരമില്ലായ്മ പെട്ടിയിലാക്കി തലയിലേറ്റി കൊണ്ട് നടക്കുന്നു എന്നെ തോന്നാറുള്ളൂ.....കാലാപാനി എന്ന സിനിമയുടെ വിജയം കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല ..ദേശീയ തലത്തിൽ വമ്പൻ വിജയം കൈവരിച്ച കലാപാനിയെ തിരിച്ചറിയാതെ പോകരുത്.....1996 ലെ എല്ലാ വർഷാന്ത്യ റിപ്പോർട്ടുകളിലും ആ വർഷം സൂപ്പർഹിറ്റ് ആയ 5 ചിത്രങ്ങളിൽ ഒന്നാണ് കാലാപാനി എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്....ഹിറ്റ്‌ലർ,ദേശാടനം ,കാലാപാനി,സല്ലാപം ,തൂവൽകൊട്ടാരം എന്നിവയാണ് ആ 5 ചിത്രങ്ങൾ......

    ഇന്ത്യ ഒട്ടാകെ 406 തിയറ്ററുകളിൽ റിലീസായ ചിത്രമാണ് കാലാപാനി..
    ഇനി ചരിത്ര സിനിമകൾ ..തമിഴിൽ കലൈപുലി താന് 1 കോടി രൂപയ്ക്കും..ഹിണിദിയിൽ അമിതാബ് ബച്ചൻ 1 കോടി രൂപയ്ക്കും ആണ് റൈറ്റ്സ് വാങ്ങിയത്...ഈ റൈറ്റ്‌സും കേരളത്തിലെ കലക്ഷണറെ ഷെയറും ..മറ്റു റൈറ്റ്‌സും ചേർത്താണ് കാലാപാനി വലിയ ലാഭം കൊയ്തത് .....

    അന്നത്തെ കാലത്ത് പക്കാ ട്രാക്കിംഗ് ഉള്ള തിരുവനന്തപുരത്തെ കലാപാനിയുടെ ഗ്രോസ്.. ..ആദ്യ ആറാഴ്ച പിന്നിടുമ്പോൾ ഹിറ്റ്ലറിനെക്കാൾ മുന്നിലാണെന്നുള്ള വസ്തുത കൂടെ തിരിച്ചറിയുക....മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റായ ഹിറ്റ്ലർ 46 ലക്ഷം രൂപ തിരുവനന്തപുരത്ത് നിന്ന് നേടിയപ്പോൾ..കാലാപാനി 45 ലക്ഷം ആണ് നേടിയത് ...
    എ ക്ലാസ്സിൽ നിന്ന് 4 കോടി 35 ലക്ഷം നേടിയ ഹിറ്റ്ലറിൻറെ താഴെ ആയി തന്നെ കലാപാനിയുടെ എ ക്‌ളാസ് ഗ്രോസും ഉണ്ടെന്നു ഓർക്കുക ...

    തമിഴ് നാട്ടിൽ സൺ ടി വി റേറ്റിംഗിൽ പോലും ഒന്നാമതായിരുന്നു കാലാപാനി ആദ്യ ആഴ്ചകളിൽ ...ബോക്സ് ഓഫീസിലും മികച്ച റൺ കിട്ടി തമിഴിലും ഹിന്ദിയിലും...

    മികച്ച തിയറ്റർ റൺ കിട്ടി എന്നവകാശപെട്ട പഴശ്ശിരാജയും...വടക്കൻ വീരഗാഥയും 1921 ഉം ..ഒക്കെ ബജറ്റ് കവർ ചെയ്തോ..??...മറ്റൊരു ചരിത്ര പരാജയം ആയ ഇളവങ്കോട് ദേശം വന്ന വഴിയിലും പോയ വഴിയിലുമൊന്നും പുഴു പോയിട്ട് ... പുല്ലു പോലും ഇല്ല....

    വടക്കൻ വീരഗാഥ 1 .35 കോടി രൂപ ചെലവാക്കി നിർമിച്ചപ്പോൾ..തിയറ്റർ കളക്ഷനിൽ നിന്ന് 1 കോടി രൂപ മാത്രം ആണ് കിട്ടിയത്...ലോങ്ങ് റണ്ണിങ് കിട്ടിയ എന്നും മറ്റും അവകാശപ്പെട്ട വീരഗാഥയുടെ അവസ്ഥ ഇതാണ്....

    പഴശ്ശിരാജയുടെ കാര്യം എല്ലാവര്ക്കും അറിയാവുന്ന ഒന്നാണ്...ബഡ്ജറ്റിന്റെ പകുതി പോലും നിർമാതാവിന്റെ പോക്കറ്റിൽ എത്തിയില്ലലോ.....

    തിയറ്റർ റണ്ണിങ് കിട്ടിയിട്ടിട്ടും നഷ്ടം നേരിടേണ്ടി വന്നതാന് മറ്റു പലരുടെയും ചരിത്ര സിനിമകളുടെ നിർത്താക്കളാക്കി...

    ലാഭ കണക്കിൽ ചരിത്ര സിനിമകൾ ചാരമാക്കിയ ചരിത്രം കലാപാനിയ്ക്ക് അവകാശപ്പെട്ടതല്ല..മുകളിൽ പറഞ്ഞ പഴശ്ശിയ്ക്കും..വീരഗാഥയ്ക്കും..ഇളവങ്കോട് ദേശത്തിനും..1921 നും അവകാശപ്പെട്ടതാണ് ..!!!!





     
  5. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,787
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    :banana1:
     
  6. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,787
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    swapnalokathe balabaskaran averago?
     
  7. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,787
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313

    :Yahoo:
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    900 pages:amitt:
     
  9. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    Trophy Points:
    103
    sholayil amithabinekal important ichiri kooduthal dharmendrakkalle..? overall sanjeev kumarinum
     
  10. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
     

Share This Page