1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

█▌▌Industry Hits,All Time Blockbusters & Top Grossers ◆ A Retrospect Of KBO Across The Years ▌ █▌

Discussion in 'MTownHub' started by Johnson Master, Mar 22, 2016.

  1. UnniNallavan

    UnniNallavan Fresh Face

    Joined:
    Feb 22, 2017
    Messages:
    272
    Likes Received:
    39
    Liked:
    9
    Trophy Points:
    1
    91 daus posteril 40+ centers undu... ethu enni chevil kayaril erunnu paranje manasilaku ennundo???
     
  2. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    Trophy Points:
    78
    edo release cheytha theatres ( A class theatres) etra und ennu nookedoo.... B&C class ellaam koode kotti alle 40

    ithu pole nooku aanenkil rasathantram okke 80 theatres kaanum 100 days (A+B+C)

    athu paranjapola orthee....thanikk ee box office abc arinjoodaa.... enittum ee kidannu kazhutha karayunna pole karayanooooo
     
    Joji likes this.
  3. Leo Lal

    Leo Lal Super Star

    Joined:
    May 6, 2017
    Messages:
    2,611
    Likes Received:
    610
    Liked:
    332
    Trophy Points:
    78
    @bodhi @UnniNallavan ivarokke olipporanallo... Rajamanikyathinu kaksham pokkan neutrals kalikkunnu...

    125 days poster fake aanennu manasilayyo? Word alignment polum correct alla...
     
    Tinju JISHNU likes this.
  4. Joji

    Joji Debutant

    Joined:
    Jan 29, 2017
    Messages:
    18
    Likes Received:
    6
    Liked:
    29
    Trophy Points:
    0
    Location:
    Kannur
    മമ്മൂട്ടി ഫാൻസിൽ ഭൂരി പക്ഷം പൊക്കി നടക്കുന്ന രാജാമാണിയ്ക്യം "125 ദിവസ പോസ്റ്റർ" തീർത്തും വ്യാജമാണ് ..ഏതോ ഒരു മണ്ടൻ ക്രിയേറ്റ് ചെയ്ത ഒരു ഫെയ്ക് പോസ്റ്റർ ആണ് അത്..

    ആ പോസ്റ്റർ പ്രകാരം ഏതാണ്ട് 20 തിയറ്ററോ മറ്റോ ആണ് രാജമണിയ്ക്യം 125 ദിവസം...
    രാജമാണിയ്ക്യത്തിന്റെ 84 ദിവസ പോസ്റ്ററിൽ 11 എ ക്ലാസ് തിയേറ്ററിൽ ആണ് 85 ദിവസം പിന്നിട്ടത് .85 ദിവസം പൂർത്തിയാക്കിയ തീയേറ്ററുകൾ താഴെ ചേർക്കുന്നു...

    1 .തിരുവനന്ത പുരം --ന്യൂ
    2 .എറണാകുളം-- കവിത
    3 .കോഴിക്കോട് ഡേവിസൺ
    4 . ആലപ്പുഴ -ശീമാട്ടി
    5 .കരുനാഗപ്പള്ളി --ചിത്രാഞ്ജലി
    6 . തൃശൂർ രാഗം
    7 .കൊല്ലം --ധന്യ
    8 .കണ്ണൂർ സരിത
    9 . കോട്ടയം --ആശ
    10 . കൊടുങ്ങല്ലൂർ --എസ് .എൻ
    11 .പാലക്കാട് -- പ്രിയ [ (നൂൺ ഷോ )]

    മുകളിൽ പറഞ്ഞ 11 തിയറ്ററിൽ "പാലക്കാട്- പ്രിയ" ഒഴികെയുള്ള 10 തിയറ്ററിലും റെഗുലർ ഷോകളോടെ തന്നെ ആണ് മണിയ്ക്യം പതിമൂന്നാം വാരം കളിച്ചത് ...

    2005 നവംബർ 3 നു..കേരളത്തിലെ 48 തിയറ്ററിൽ റിലീസ് ചെയ്ത രാജാമണിയ്ക്യം 19 തിയറ്ററിൽ 50 ദിവസം തികച്ചു ...

    പതിമൂന്നാം വാരം കളിച്ച ചില തിയറ്ററുകൾ ഷിഫ്റ്റ് കിട്ടിയവയാണ് ..അവ താഴെ പറയുന്നു ...

    ആലപ്പുഴ പങ്കജിൽ ആരുന്നു റിലീസ് പക്ഷെ ടൈഗർ വന്നപ്പോൾ ശീമാട്ടിയിലേക്ക് ഷിഫ്റ്റ് ചെയ്തു ..

    കണ്ണൂർ സവിത --സംഗീത ആയിരുന്നു റിലീസ് ..തന്മാത്ര വന്നപ്പോൾ ഷിഫ്റ്റ് ചെയ്ത സരിതയിലോട്ട് ..

    കോട്ടയം അഭിലാഷിൽ ആരുന്നു റിലീസ് ..പിന്നെ ഷിഫ്റ്റ് ചെയ്ത ആശയിലോട്ട് മാറി ...

    കൊടുങ്ങല്ലൂർ ശ്രീകാളീശ്വരി ആയിരുന്നു റിലീസ് ...ടൈഗർ വന്നപ്പോൾ ഷിഫ്റ്റ് ചെയ്ത എസ് എന്നിലോട്ട് ആയി ...

    ഇനി പറയാൻ പോവുന്നത് എന്താന്ന് വെച്ചാൽ..11 എ ക്ലസ് തിയറ്ററിൽ ആണ് മണിയ്ക്യം 84 ദിവസം പൂർത്തിയാക്കിയത് ...

    2005 നവംബർ 3 ന റിലീസ് ചെയ്ത മണിയ്ക്യം പിന്നിട്ട 100 ദിവസങ്ങൾ തികയ്ക്കുന്നത് 2006 ഫെബ്രുവരി 10 നാണ്...
    നവംബറിൽ 28 ദിവസം
    ഡിസംബറിൽ 31 ദിവസം
    ജനുവരിയിൽ 31 ദിവസം
    ഫെബ്രുവരിയിൽ 10 ദിവസം

    അങ്ങനെ അകെ 100 ദിവസം തികയുന്നത് 2006 ഫെബ്രുവരി പത്താം തിയ്യതി ...!!!!!

    രാജമാണിയ്ക്യം 84 ദിവസം പിന്നിട്ടത് 2006 ജനുവരി 25 നാണ് ....അത് കഴിഞ് ഫെബ്രുവരി 10 നിടയ്ക്ക് വന്ന മലയാളം റിലീസുകൾ ..ലയൺ..ലങ്ക....അച്ഛനുറങ്ങാത്ത വീട് ... വർഗം .... എന്നിവയാണ്...ഈ നാലു റിലീസുകൾ വന്നപ്പോൾ ഏതാണ്ട് രാജമാണിയ്ക്യത്തിന്റെ അഞ്ചോളം റിലീസ് സെന്ററുകൾ പോയി,...അവ ഏതെന്നു നോക്കാം..

    2006 ജനുവരി 28 ന് ആണ് ജനപ്രിയ നായകൻ ദിലീപിന്റെ " ലയൺ" റിലീസ് ചെയുന്നത് ..അതായത് രാജാമണിയ്ക്യം 86 ദിവസം പിന്നിട്ടപ്പോൾ ...

    കരുനാഗപ്പള്ളി -- ചിത്രാഞ്ജലി..
    പാലക്കാട് -പ്രിയ ..
    കണ്ണൂർ --സരിത

    മേൽ പറഞ്ഞ മൂന്നു തിയറ്ററിലും ലയൺ വന്നപ്പോൾ രാജാമാണിയ്ക്യം മാറി...ഷിഫ്റ്റ് കിട്ടിയിട്ടില്ല..

    അങ്ങനെ ആകെ ഉണ്ടാരുന്ന 11 തിയറ്ററിൽ മൂന്നു തിയറ്റർ പോയി..പിന്നെ ഉള്ളത് 8 തിയറ്ററുകൾ..

    ലാൽ ജോസിന്റെ "അച്ഛനുറങ്ങാത്ത വീട്" റിലീസ് ചെയ്തത് 2006 ജനുവരി 28 ന് ആണ് ..അതായത് മാണിയ്ക്യം 86 ദിവസം പിന്നിട്ടപ്പോൾ ...

    അച്ഛനുറങ്ങാത്ത വീട് വന്നപ്പോൾ "തൃശൂർ രാഗം" തിയേറ്ററും പോയി..

    അങ്ങനെ എട്ടു തിയ്യറ്ററിൽ ഒരെണ്ണം കൂടെ പോയി...ബാക്കി വരുന്നത് 7 തിയറ്റർ ....

    സുരേഷ് ഗോപിയുടെ "ലങ്ക" റിലീസ് ചെയ്തത് ഫെബ്രുവരി മൂന്നിന് ....തിരുവനന്ത പുരം ന്യൂ തിയറ്ററിൽ ലങ്ക റിലീസ് ചെയ്തപ്പോൾ മാണിയ്ക്യം ശ്രീവിശാഖിലോട്ട് ഷിഫ്റ്റ് ചെയ്തത് പോലും ആ ഫെയ്ക് പോസ്റ്റർ തട്ടി കൂട്ടിയ മരമണ്ടന് അറിയാതെ പോയി....!!

    രാജമാണിയ്ക്യം 98 ദിവസം പിന്നിട്ടപ്പോൾ ആണ് പ്രിത്വി രാജിന്റെ "വർഗം" റിലീസ് ചെയ്തത് ..അതായത് ഫെബ്രുവരി 9 ന്...

    "വർഗം" വന്നപ്പോൾ ..കൊടുങ്ങല്ലൂർ എസ് എൻ തിയേറ്ററും പോയി..വർഗം അവിടെ റിലീസ് ഉണ്ടായിരുന്നു ..

    അപ്പൊ ഏഴ് എ ക്ലസ്സിൽ നിന്ന് ഒരെണ്ണം കൂടെ പോയി...6 എ ക്ലസ്സിൽ മാണിയ്ക്യം 100 ദിവസം പിന്നിട്ടിട്ടുണ്ട്...(ഇപ്പോൾ കിട്ടിയിരിക്കുന്ന ഇൻഫർമേഷൻ വെച് )...അവ താഴെ പറയുന്ന സെന്ററുകൾ ആണ്

    1 .തിരുവനന്ത പുരം -ശ്രീവിശാഖ്
    2 . എറണാകുളം---കവിത
    3 .കോഴിക്കോട് -- ഡേവിസൺ
    4 .കൊല്ലം -- ധന്യ
    5 .കോട്ടയം -- ആശ
    6 .ആലപ്പുഴ ശീമാട്ടി

    ഈ ആറ് എ ക്ലസ് തിയറ്ററുകളിൽ ആണ് മാണിയ്ക്യം 100 ദിവസം പിന്നിട്ടത്....
    പറഞ്ഞതൊക്കെ A ക്ലാസ് സെന്ററുകൾ...ഇനി ബി ക്ലാസ് സി ക്ലാസ് എന്നൊക്കെ ഉണ്ട്...അത് എടുത്തോണ്ട് വന്നാൽ പിന്നെ 500 ഉം 700ഉം ദിവസങ്ങൾ പല പടങ്ങൾ ഓടിയ ചരിത്രം പറയേണ്ടി വരും...വല്ല പണിയും നോക്കി പോഡെയ്‌..
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    pinnalla
     
  6. UnniNallavan

    UnniNallavan Fresh Face

    Joined:
    Feb 22, 2017
    Messages:
    272
    Likes Received:
    39
    Liked:
    9
    Trophy Points:
    1
    Narasingathinte oru poster kidapundu 132th day.. mokalil nokiyal kittum.. release center one, paranjanne ullu..132 am divasam oru release center 100 am divasam etra kanumo entho, ?...
     
  7. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    13 th week posteril Palakkad - priya Noon-show koduthittundu...
    125 days posteril illa.....ee "unnante logic"
     
  8. UnniNallavan

    UnniNallavan Fresh Face

    Joined:
    Feb 22, 2017
    Messages:
    272
    Likes Received:
    39
    Liked:
    9
    Trophy Points:
    1
    Palakadu priya complexil 3 theatre undu, priya, priyadarshini, priyathama.. vargam release ayathu priyadarshiniyil anu, lion releae ayathu priyayil anennu thonunnu..appol priyathamayil raja manikyam shift ayi kannum urapilla..normally they do like. Allengil 1week lion priyayil odiyittu priyathamayil shift aki kannum...chances are there.. pinne narasingam 100 dayil etra release centeril undayirunnu..132 day oru release center anu..100 th day. ..?..
     
  9. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    thante kannil thimiram aano....
    Lion release aayathu Priyayil thanneyanu...athu thonnada karyamalla....
    RM posteril Priya ennu thanneyalle koduthirikkunnathu.....atha paranjathu aa poster fake aanennu....
     
  10. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    joseph alex likes this.

Share This Page