1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread █♦-♣- PINNEYUM -♣-♦█ Janapriyanayakan Dileep Joining With Adoor Gopalakrishnan Releasing Today !!!

Discussion in 'MTownHub' started by Mayavi 369, Mar 23, 2016.

  1. Krrish

    Krrish Star

    Joined:
    Dec 3, 2015
    Messages:
    1,679
    Likes Received:
    1,073
    Liked:
    389
    [​IMG]
     
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    @Mayavi 369 sharikulla news koduk twitteril :p
     
  3. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    18 friday aanenn vicharich :kiki:
     
  4. Krrish

    Krrish Star

    Joined:
    Dec 3, 2015
    Messages:
    1,679
    Likes Received:
    1,073
    Liked:
    389
    Ingeraayirunno athu:doh:
     
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    ഒരു അടൂര്‍ ചിത്രം ആദ്യമായി നൂറിലേറെ തീയേറ്ററുകളില്‍; ‘പിന്നെയും’ നാളെ മുതല്‍



    കേരളം എന്ന് കേട്ടിട്ടുപോലുമില്ലാത്ത ലോകത്തിന്റെ ഒട്ടേറെ കോണുകളില്‍ തന്റെ സിനിമകള്‍ പ്രേക്ഷകസമക്ഷം എത്തിച്ചിട്ടുണ്ടെങ്കിലും സ്വന്തം നാട്ടില്‍ സിനിമ കാണിക്കുക അടൂര്‍ ഗോപാലകൃഷ്ണന് എന്നും വെല്ലുവിളിയായിരുന്നു. സര്‍ക്കാര്‍ തീയേറ്ററുകള്‍ കൂടാതെ അപൂര്‍വ്വം തീയേറ്ററുകാര്‍ മാത്രമാണ് അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശനത്തിനെടുക്കാറ്. എന്നാല്‍ ഇത്തവണ അത്തരം നടപ്പുരീതികളെല്ലാം തകര്‍ന്നു. ദിലീപും കാവ്യ മാധവനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ അടൂര്‍ ചിത്രം ‘പിന്നെയും’ 102 തീയേറ്ററുകളിലാണ് വ്യാഴാഴ്ച പ്രദര്‍ശനത്തിനെത്തുക.

    കേരളത്തില്‍ 70 സ്‌ക്രീനുകളിലും കേരളത്തിന് പുറത്ത് 32 സ്‌ക്രീനുകളിലുമാണ് ‘പിന്നെയും’ റിലീസ് ചെയ്യുക. ആകെ 102 സ്‌ക്രീനുകള്‍. കേരളത്തിന് പുറത്ത് പ്രധാന നഗരങ്ങളിലെല്ലാം പ്രദര്‍ശനമുണ്ട്. കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ, പൂനെ, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രേക്ഷകര്‍ക്ക് അടൂരിന്റെ പുതിയ ചിത്രം റിലീസ് ദിവസം തന്നെ കാണാനാവും.

    എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തന്റെ പന്ത്രണ്ടാം ചിത്രവുമായി അടൂര്‍ വരുന്നത്. പുരുഷോത്തമന്‍ എന്ന കഥാപാത്രമായി ദിലീപ് എത്തുമ്പോള്‍ ഭാര്യ ദേവി എന്ന കഥാപാത്രമായി കാവ്യയുമെത്തുന്നു. നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, നന്ദു, ശ്രിണ്ഡ, രവി വള്ളത്തോള്‍, പ്രൊഫ: അലിയാര്‍, പി.ശ്രീകുമാര്‍, സുധീര്‍ കരമന എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രശസ്ത മറാഠി താരം സുബോധ് ഭാവെ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

    ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് അടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണനാണ്. എഡിറ്റിംഗ് ബി.അജിത്ത്കുമാര്‍. 2008ല്‍ പുറത്തുവന്ന ‘ഒരു പെണ്ണും രണ്ടാണു’മാണ് അടൂരിന്റെ തീയേറ്ററുകളിലെത്തിയ അവസാന ചിത്രം.
     
  6. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Don't u like
     
  7. Krrish

    Krrish Star

    Joined:
    Dec 3, 2015
    Messages:
    1,679
    Likes Received:
    1,073
    Liked:
    389
    :kannilkuth:
     
  8. Krrish

    Krrish Star

    Joined:
    Dec 3, 2015
    Messages:
    1,679
    Likes Received:
    1,073
    Liked:
    389
    [​IMG]
    [​IMG]
     
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Nalla Rlz Thanne Kittiyalle
    All The Best... Dileepetta...
     
  10. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    EKM - Saritha :rolleyes:
     

Share This Page