1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread █ ⊱⋛ Master Blaster Sachin Tendulkar's ♦ ▬♦Sachin A Billion Dreams ♦ ▬♦ Excellent Opening•● ⊱⋛

Discussion in 'OtherWoods' started by King David, Apr 11, 2016.

?

Verdict

  1. Blockbuster

  2. Super Hit

  3. Hit

  4. Average

  5. Flop

  6. Disaster

Multiple votes are allowed.
Results are only viewable after voting.
  1. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    2004 india pak series nu shesham njan cricket kanditilla.. Kalichitilla... Ishtavumalla..

    Sachine ishtamaanu.. Sachinenna vikaram enthanennum athinte sakthiyenthanennum anubavicharinjitund.. Isl kochiyil nadakumpol sachin groundilekirangiyapozhaayirunnu athu.. !!!
     
  2. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  3. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  4. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  5. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  6. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Taran adarsh
    #OneWordReview...
    #SachinABillionDreams: Superb
    A journey worth experiencing... Entertains. Enthralls. Enlightens.
     
    KRRISH2255 likes this.
  7. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  8. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    സച്ചിൻ - എ ബില്യൺ ഡ്രീംസ്

    ഡോക്യുമെന്ററി വിഭാഗത്തിൽ പെട്ട ഒരു ചിത്രത്തിന് ഇത്രത്തോളം സ്വീകാര്യത ലഭിക്കുന്നത് ഒരു പക്ഷെ ഇതാദ്യം ആയിട്ടാവണം . പ്രൊഡക്ഷൻ തുടങ്ങിയ കാലം മുതൽക്കേ കണ്ണിൽ മണ്ണെണ്ണ ഒഴിച്ച് കാത്തിരിക്കാൻ തുടങ്ങിയത് ആയിരുന്നു ഇതിനായി. സച്ചിൻ തന്നെ അദ്ദേഹത്തിന്റെ ജീവിതം നമ്മുടെ മുന്നിൽ വിവരിക്കുന്നതായിട്ടാണ് പടം കാണിക്കുന്നത്. അദ്ദേഹത്തിന്റെ ചെറുപ്പ കാലം മുതൽ തന്നെ കഥ പറഞ്ഞു തുടങ്ങുന്നുണ്ട് . പക്ഷെ ഷൂട്ട് ചെയ്ത സ്റ്റോറി ടെല്ലിങ് വിഷ്വൽസ് കുറവായിരുന്നു . മുക്കാൽ ഭാഗവും പലരും സച്ചിനെ കുറിച്ച് പറയുന്നതും ക്രിക്കറ്റ് മാച്ചുകളുടെ ക്ലിപ്പിംഗ്‌സും ആയിരുന്നു. ചെറുപ്പ കാലത്തെ കുറച്ചു നിമിഷങ്ങൾ മാത്രം ആയിരിക്കും അവർക്ക് വേറെ അഭിനേതാക്കളെ വെച്ച് ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുള്ളൂ .

    സച്ചിന്റെ കഥ ആവുമ്പോൾ ഉള്ള ന്യൂനത എന്തെന്ന് വെച്ചാൽ അങ്ങേരുടെ ജീവിതം എല്ലാം നമുക്ക് അറിയാവുന്നതാണ് . ചെറുപ്പത്തിലേ കഥകൾ പോലും ആത്മകഥ വായിച്ചു സ്വായത്തം ആക്കിയവർ ആണ് നമ്മളിൽ അധികവും . അത് കൊണ്ട് തന്നെയാവും മുഴുവൻ ഷൂട്ട് ചെയ്തു ഫീച്ചർ ഫിലിം ആക്കാൻ അവർ മുതിരാതെ ഇരുന്നത് . പക്ഷെ ഡോക്യുമെന്ററി ആണെങ്കിൽ പോലും ആവേശത്തിന്റെ കൊടുമുടി കയറ്റാൻ പോന്ന പലതും പടത്തിൽ കാണാം . സച്ചിന്റെ അരങ്ങേറ്റ പരമ്പരയിൽ വകാർ യൂനിസിന്റെ പന്തിൽ മൂക്കു പൊട്ടിയതും ആദ്യ സെഞ്ചുറിയും 1996 വേൾഡ് കപ്പ് സെമി ഫൈനലും കാണിച്ചിരുന്നു . ശേഷം ക്യാപ്റ്റിൻ ആയപ്പോ ഉള്ള അനുഭവങ്ങളും 1998 ഷാർജ കപ്പ് മത്സരവും 1999 കെനിയക്കെതിരെ സെഞ്ചുറി , 2001ഇൽ ഓസീസിനെ തോല്പിച്ചതും 2003 വേൾഡ് കപ്പ് ഫൈനലും 2007യിലെ തോൽവിയും എല്ലാം ഉൾപ്പെട്ടിരുന്നു . കാടിക്കിനെതിരെ അടിച്ച വിഖ്യാതമായ സിക്സും അക്തറിനെതിരെ വേൾഡ് കപ്പ് മത്സരത്തിൽ അടിച്ച സിക്സറും എല്ലാം ബിഗ് സ്ക്രീനിൽ കണ്ടപ്പോ ആവേശ പുളകിതന് ആയെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. 2011ഇല വേൾഡ് കപ്പ് വിജയം കൂടെ ആയപ്പോ രോമാഞ്ചം അങ്ങ് അത്യുന്നതിയിൽ എത്തി കഴിഞ്ഞിരുന്നു .

    സഹതാരങ്ങളെയും എതിരിട്ട താരങ്ങളെയും കാണിച്ചപ്പോൾ നിലക്കാത്ത കയ്യടികൾ പലർക്കും ലഭിച്ചു . മുൻപന്തിയിൽ സൗരവ് ആയിരുന്നു. ഗാംഗുലിയെ കാണിച്ചപ്പോ ഭയങ്കര ആഹ്ലാദം ആയിരുന്നു . പിന്നെ ഗാരി കൃസ്റ്റൻ , മഹി , ദ്രാവിഡ്, സഹീറ്, സെവാഗ്,കോഹ്ലി , യുവി,ലാറ ഇവർക്കൊന്നും ഒട്ടും മോശമായിരുന്നില്ല .

    പല മഹത്തായ മത്സരങ്ങളും ബിഗ് സ്‌ക്രീനിൽ കാണാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട് . ഒരു ഡോക്യുമെന്ററി ഇത്ര നന്നായ് മാർക്കറ്റ് ചെയ്യാൻ സാധിച്ചതിൽ ഇതിന്റെ ക്രിയേറ്റേഴ്സിന് അഭിമാനിക്കാം . കണ്ടു കഴിഞ്ഞാൽ ഒരു സിനിമ മൂഡ് ഇല്ലാത്തതിനാൽ പലർക്കും നീരസം തോന്നിയേക്കാം . ഇത് ഫാന്സിനു മാത്രമേ ഇരുകയ്യും നീട്ടി സ്വീകരിക്കാൻ സാധിക്കുകയുള്ളൂ . പക്ഷെ ഈ പടം ഹിറ്റ് ആകണം എന്നുണ്ടെൽ അവർ മാത്രം വിചാരിച്ചാൽ മതിയാകും .

    ക്രിക്കറ്റിനെ ആരാധിക്കുന്നവർക്ക് പോയി കണ്ടാൽ തൂശനിലയിട്ടു വിളമ്പി കൊടുക്കാവുന്ന ഒരു സദ്യ തന്നെയാണ് ഈ പടം. മറ്റുള്ളവർ കാണാൻ പോകാത്തതു തന്നെയാണ് നല്ലതു . അങ്ങനെയുള്ളവരുടെ നെഗറ്റീവ് റിവ്യൂ കേൾക്കാതിരിക്കാലോ .

    Jak review rating-****/5

    സച്ചിൻ .... സച്ചിൻ ..... (Feel the BGM)
     
    Aanakattil Chackochi likes this.
  9. Niranjan

    Niranjan Fresh Face

    Joined:
    Jul 7, 2016
    Messages:
    357
    Likes Received:
    380
    Liked:
    155
    eppolathe t20 pillerkku ethokke vallathum ariyumo? more than 5500 runs(world record) between them...Saurav 99 wc series time il okkey tharangam ayirunnille..Toronto yi pak ayulla series il bowling perfo, DHaka yil kanitkar four adichu jayippicha kaliyil century, 183 against srlnk in wc enagne etrayo heavy perfo..MOre than anything Indian team eppol eee level ethiyathilum major chunk goes to dada as captain
     
    Aanakattil Chackochi likes this.
  10. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Athokke oru kaalam. Kaalam kadannu poyathu viswasikkan pattunnilla. 2000'l 1983 ennokke parayumbol etrayo yugangal munbulla samayam aayittanu thonniyathu...like some old forgotten era. But 1983-2000 etra samayam undo atra thanne aayi from 2000-2017....still 2000's feel like yesterday.
     
    Niranjan likes this.

Share This Page