1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▌╚★ **കോടതി സമക്ഷം ബാലൻ വക്കീൽ **★╝ ▌► Dileep★Mamtha★B.Unnikrishnan★ Superhit

Discussion in 'MTownHub' started by Anupam sankar, Jul 2, 2018.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
     
    Kunjaadu likes this.
  2. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    Sanal BigB likes this.
  3. methran poocha

    methran poocha Debutant

    Joined:
    Feb 6, 2019
    Messages:
    52
    Likes Received:
    48
    Liked:
    3
    Trophy Points:
    1
    Location:
    US
    കോഴിക്കോട് എവിടെ

    Sent from my FIG-LA1 using Tapatalk
     
    Kunjaadu likes this.
  4. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    Kairali
    regal

    Sent from my INE-LX1 using Forum Reelz mobile app
     
  5. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  6. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  7. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  8. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    #കോടതി_സമക്ഷം_ബാലൻ_വക്കീൽ
    Lawyer perfect with a defect
    Feb 21st !!!

    ഹോളിവുഡിൽ Interstellar, Avengers, Titanic, The godfather, Captain America, Thor, Worldwar Z, Transformers, Kunfu Panda, Ironman തുടങ്ങിയ സിനിമകളുടെ വിതരണ നിർമ്മാണ കമ്പനിയായ Paramount pictures ന്റെ പാരന്റൽ കമ്പനിയും ഇന്ത്യയിൽ ക്വീൻ, ദൃശ്യം, പത്മാവദ്, അന്താദുൻ, അവൾ, ബാസാർ, ബാഗ് മിൽക ബാഗ്, ബോംബേ ടാക്കീസ്, ഗാങ്സ് ഓഫ് വാസെയ്പൂർ തുടങ്ങിയ ഒരു കൂട്ടം മികച്ച സിനിമകളുടെ നിർമ്മാണ കമ്പനിയുമായ Viacom18 Motion pictures നിർമിക്കുന്ന ആദ്യ മലയാള ചലച്ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കിൽ. ബി ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രം കോമഡി ക്രൈം ത്രില്ലർ ആക്ഷൻ എല്ലാം ഉൾപ്പെടുത്തിയ ഒരു ഫാമിലി എന്റർടൈനറാണ്. നാല് വർഷങ്ങൾക്ക് മുമ്പ് കഥ കേട്ട ശേഷം ലാലേട്ടനാണ് ദിലീപിനെ ചിത്രത്തിലെ നായകനായി നിർദേശിച്ചത്.

    അരികെ,മൈ ബോസ്, ടു കട്രീസ് എന്നീ സിനിമകൾക്ക് ശേഷം ദിലീപ്-മംമ്ത മോഹൻദാസ് എന്നിവർ ഒന്നിക്കുന്ന ചിത്രത്തിൽ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ എസ്ര, കായംകുളം കൊച്ചുണ്ണി എന്നിവക്ക് ശേഷം പ്രിയാ ആനന്ദും ഒരു പ്രധാന വേഷത്തിലെത്തുന്നു.

    കുഞ്ഞിക്കൂനൻ, ചാന്ത്പൊട്ട്, മായാമോഹിനി, സൗണ്ട് തോമ, തിളക്കം, ചക്കരമുത്ത് എന്നിങ്ങനെ പത്താം ക്ലാസ് പയ്യൻ മുതൽ 96 വയസ്സായ കമ്മാരൻ നമ്പ്യാർ വരെ ചെയ്ത് വിസ്മയിപ്പിച്ച ജനപ്രിയനായകൻ ദിലീപ് ബാലകൃഷ്ണൻ എന്ന വിക്കനായ വക്കീലായാണ് ചിത്രത്തിൽ അവതരിക്കുന്നത്.

    ഗോപീ സുന്ദറും രാഹുൽ രാജും ചേർന്നാണ് ചിത്രത്തിൽ സംഗീതം നിർവഹിക്കുന്നത്. ചിത്രത്തിൽ ആക്ഷൻ നിർവഹിക്കുന്നത് റാം ലക്ഷ്മൺ, സ്റ്റണ്ട് ഷിവ, മാഹിയ ശശി, സുപ്രീം സുന്ദർ എന്നിവരാണ്. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്നു.

    ദിലീപ്, മംമ്ത മോഹൻദാസ്, പ്രിയാ ആനന്ദ്, അജു വർഗീസ്, സുരാജ്, സിദ്ധീഖ്, ഹാരിഷ് ഉത്തമൻ, രഞ്ജി പണിക്കർ, ദിനേഷ് പണിക്കർ, ലെന, ബിന്ദു പണിക്കർ, ഗണേഷ് കുമാർ, സാജിദ് യഹ് യ, നന്ദൻ ഉണ്ണി, പ്രദീപ് കോട്ടയം, ബീമൻ രഘു തുടങ്ങി വലിയ താരനിരയോടെ ചിത്രം ഫെബ്രുവരി 21ന് റിലീസ് ചെയ്യും. കാത്തിരിക്കാം രാമലീലക്കും കമ്മാരസംഭവത്തിനും ശേഷം ദിലീപിന്റെ ശക്തമായ കഥാപാത്രത്തിനായി.

    Trailer:


    Teaser:


    Full Audio jukebox:


    Then Panimathiye Video song:


    Babuvetta Video Song:


    #Kodathi_Samaksham_Balan_Vakkeel #February_21
    #This_Thursday #Dileep #UnnikrishnanB #Mamtha_Mohandas #Aju_Varghees #Siddique #Priya_Anand #Suraj #Bheeman_Ragu #Lena #RRanjipanicker
    #Viacom_18_motion_pictures #RD_Illumination IMG-20190217-WA0220.jpeg

    Sent from my INE-LX1 using Forum Reelz mobile app
     
  9. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  10. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha

Share This Page