1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▌╚★ **കോടതി സമക്ഷം ബാലൻ വക്കീൽ **★╝ ▌► Dileep★Mamtha★B.Unnikrishnan★ Superhit

Discussion in 'MTownHub' started by Anupam sankar, Jul 2, 2018.

  1. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    കോടതി സമക്ഷം ബാലൻ വക്കീൽ മൂവി റിവ്യൂ :::::

    Gigsaw puzzle കാഴ്ചകളിൽ തുടങ്ങി മംമ്‌തയുടെ കഥ ഒരു വശത്തു വിക്കൻ ബാലൻ വക്കീൽ കഥ വേറെ വശത്തു. രണ്ട് പേരുടെയും കഥ കൂടി ചേരുന്നു ഇടത്തു ബി. ഉണ്ണികൃഷ്ണന്റെ സിനിമ ശൈലിയിൽ ചെറിയ ചെറിയ ട്വിസ്റ്റിക്‌ളും പിന്നെ ഒരു പ്രധാന ട്വിസ്റ്റും ആയി പോകുന്നുണ്ട് ചിത്രം.
    ദിലീപ് ആയി കൂട്ടു കൂടിയത് കൊണ്ട് ആകും ഈ പ്രാവശ്യം ഒരുപാട് തമാശ ഉണ്ണികൃഷ്ണൻ ചിത്രത്തിൽ കാണാം. അതിൽ സിദ്ദിഖ്ന്റെ
    " ന്യൂ ജൻ ഗ്രേറ്റ്‌ ഫാദർ " പൊളിച്ചിട്ടുണ്ട്. കൂടാതെ സൂരാജ് വെഞ്ഞാറമൂടഇന്റെ "അളിയൻ പൊല്ലാപ്പ് " തിരിച്ചു വരവ് രസകരമായിട്ടുണ്ട്.
    വിക്കു ഉള്ള ബാലൻ വക്കീൽ ആയി ദിലീപ് നല്ല പെർഫോമൻസ് കാഴ്ച വച്ചിട്ടുണ്ട്.
    ബാലൻ വക്കീൽന്റെ സൂക്ഷ്മ ബുദ്ധി കൂർമ്മതയിലും, നിരീക്ഷണ പാടവത്തിലും ഉണ്ണി ബ്രില്ലിയൻസ് നിറഞ്ഞ നിൽപ്പുണ്ട് കൂടാതെ സഖാവ് backdropilum. ആക്ഷൻ രംഗങ്ങൾ ഉൾപ്പെടെ ചെറിയ ഒരു മാസ്സ് എഫക്ട് കൊണ്ട് വന്നിട്ടീമുണ്ട്. കുറച്ചു അനാവശ്യ scenes പടത്തിന്റെ ദൈർഘ്യം കൂട്ടി ഒന്ന് പിന്നോട്ടു വലിക്കുന്നുണ്ടെങ്കിലും
    മൊത്തത്തിൽ ചെറിയ ചെറിയ തമാശ, ട്വിസ്റ്റ്‌, ആക്ഷൻ അങ്ങനെ കണ്ടിരിക്കുവുന്ന ഒരു സിനിമ അനുഭവം ആക്കി തീർത്തിട്ടുണ്ട് ചിത്രം.
    എന്റെ റേറ്റിംഗ് 3.15/5


    N. B "കമ്മാര സംഭവങ്ങളും ", "വില്ലനിസവും " ദഹിക്കാത്ത പ്രേക്ഷകന് ദിലീപും ഉണ്ണിയും ചേർന്ന് അവരുടെ സേഫ് സോണിൽ നിന്നും കൊണ്ട് ചില "cliche" നിറഞ്ഞതു ആണെങ്കിലും ഒരു "bonified crime " സ്റ്റോറി സിനിമാറ്റിക് എലെമെന്റ്സ് ചേർത്ത് പറയുമ്പോൾ കൂടുതൽ കുറ്റങ്ങൾ പറയുന്നതും ശെരിയല്ല.

    Sent from my INE-LX1 using Forum Reelz mobile app
     
  2. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  3. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    *കോടതി സമക്ഷം ബാലൻ വക്കീൽ*
    Today (21-02-18) second Trivandrum new theater HOUSE FUUULLLL.... FB_IMG_1550766475168.jpeg FB_IMG_1550766482755.jpeg

    Sent from my INE-LX1 using Forum Reelz mobile app
     
  4. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Status:Drum:
     
    Kunjaadu likes this.
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
     
    Kunjaadu likes this.
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
     
    Kunjaadu likes this.
  7. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  9. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    More than 60pc occupancy for #Dileep 's #KodathiSamakshamBalanVakeel in Chennai . Lot of families too, don't think the controversies did any impact on his star status and #JanapriyaNayagan tag. https://t.co/2uE8gFXtZW

    Sent from my INE-LX1 using Forum Reelz mobile app
     
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
     
    Kunjaadu likes this.

Share This Page