1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▌╚★ **കോടതി സമക്ഷം ബാലൻ വക്കീൽ **★╝ ▌► Dileep★Mamtha★B.Unnikrishnan★ Superhit

Discussion in 'MTownHub' started by Anupam sankar, Jul 2, 2018.

  1. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    കോടതി സമക്ഷം ബാലൻ വക്കീൽ
    തിയേറ്റർ : മഞ്ചേരി കൈരളി
    സ്റ്റാറ്റസ് : ഹൗസ് ഫുൾ

    പടം ട്രാക്കിലെത്താൻ കുറച്ച് ടൈം എടുക്കുന്നുണ്ട് ... എത്തിക്കഴിഞ്ഞാൽ പിന്നെ ക്ലൈമാക്സ് വരെ കുതിച്ചോടുന്നു

    ദിലീപ് നന്നായിട്ടുണ്ട്.. ആക്ഷൻ രംഗങ്ങളിൽ മികച്ച നിൽക്കുന്നു.. സെക്കന്റ്‌ ഹാഫിലെ രണ്ട് ഫൈറ്റ് സീനുകളും ത്രസിപ്പിക്കുന്നു..
    സിദ്ദിഖ് പതിവ് പോലെ കസറി.. മംമ്തയും കൊള്ളാം
    കോമഡിക്ക് വേണ്ടി അജു കാട്ടിക്കൂട്ടുന്നതൊക്കെ ചിലയിടത്ത് ബോറാണ്.. ബാക്കി എല്ലാ അഭിനേതാക്കളും കുഴപ്പിമില്ലാതെ ചെയ്തിട്ടുണ്ട്..
    ഭീമൻ രഘുവും ബാബുവേട്ടൻ പാട്ടും വെറുപ്പിച്ചു(കഥയ്ക്ക് ഇവ രണ്ടും ആവശ്യമില്ല)
    ക്ലൈമാക്സ് ട്വിസ്റ്റ് നന്നായിരിക്കുന്നുവെങ്കിലും കുറച്ചു കൂടി പഞ്ചിംഗ് ആയി അവതരിപ്പിക്കാമായിരുന്നു..

    Overall : A watchable entertainer with fun and thrills
    Rating :3/5

    NB: ഇതിൽ മാസ്സ്/ഫൈറ്റ് രംഗങ്ങളിൽ ദിലീപ് കാട്ടിയ Swag & attitudeന്റെ പകുതി ഒരു യുവനടൻ ഈയടുത്ത് ഇറങ്ങിയ ഒരു ചിത്രത്തിൽ ചെയ്തിരുന്നെങ്കിൽ ഒരു മാസ്സ് ഹിറ്റ് കിട്ടിയേനേ)

    Sent from my INE-LX1 using Forum Reelz mobile app
     
  2. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  3. Sanal BigB

    Sanal BigB Star

    Joined:
    Dec 14, 2015
    Messages:
    1,065
    Likes Received:
    1,520
    Liked:
    716
    Trophy Points:
    313
    Location:
    Kannur / Qatar
    Kannur Savitha 2nd show 490/490
    IMG_20190221_220949.jpg
     
    Kunjaadu likes this.
  4. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  5. Sanal BigB

    Sanal BigB Star

    Joined:
    Dec 14, 2015
    Messages:
    1,065
    Likes Received:
    1,520
    Liked:
    716
    Trophy Points:
    313
    Location:
    Kannur / Qatar
    #KSBV Kannur Savitha Day 1

    Noon Show ~ 357/490
    Matinee ~ 345/490
    First Show ~ 243/490
    Second Show ~ 490/490

    Day 1 gross apprx 2.15 L ~ 73.21%
     
    Kunjaadu likes this.
  6. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    കോടതി സമക്ഷം ബാലൻ വക്കീൽ

    ട്രയ്ലർ നൽകിയ പ്രതീക്ഷ, ഓൺലൈനിൽ ചിത്രത്തിന് കിട്ടുന്ന പോസിറ്റീവ് റിപ്പോർട്ട് ഒക്കെ കണ്ട് സിനിമയ്ക്ക് കയറി

    ചിത്രത്തിന്റെ ആദ്യ 20~25 മിനിറ്റ് ശരിക്കും ക്ഷമ പരീക്ഷിച്ചു. ഒരുമാതിരി ചവർ ലെവൽ ആയിപ്പോയി. അത് കഴിഞ്ഞ് സിദ്ദിഖ്, ബിന്ദു പണിക്കർ ഒക്കെ വന്നപ്പോൾ ചിത്രം പതിയെ ട്രാക്കിൽ ആയി. ആദ്യ പകുതി മോശമില്ലാതെ തീർത്തപ്പോൾ രണ്ടാം പകുതി നനഞ്ഞ പടക്കം ആകുന്ന കാഴ്ച്ച ആയിരുന്നു

    ഒരു നല്ല സംവിധായകന് ഒരു സൂപ്പർഹിറ്റ്, അല്ലേൽ മെഗാഹിറ്റ് തന്നെ ഒരുക്കാൻ പ്രാപ്തിയുള്ള നല്ല ട്വിസ്റ്റ് ഉള്ള കഥയും, പൂർണമായി അല്ലെങ്കിലും തിരക്കഥയിൽ അതിനുള്ള വെടിമരുന്ന് അവിടവിടെ പാകിയിട്ടുണ്ടായിരുന്നു. പക്ഷെ ബി ഉണ്ണികൃഷ്ണൻ എന്ന കഥയും തിരക്കഥയും എഴുതിയ ആളെ ബി ഉണ്ണികൃഷ്ണൻ എന്ന സംവിധായകൻ ലവലേശം വില കല്പിക്കാതെ പോകുന്ന ദുഖപൂർണമായ കാഴ്ച്ച ആയിരുന്നു.

    രണ്ടാം പകുതിയിൽ എന്തൊക്കെ നന്നായി സ്‌ക്രിപ്റ്റിൽ ഉണ്ടെന്ന് നമുക്ക് തോന്നുന്നുവോ അതൊക്കെ വളരെ ലൈറ്റ് ആയിട്ട് detailing ഇല്ലാതെ പെട്ടെന്ന് അവതരിപ്പിച്ചിട്ടുണ്ട്, അതേ സമയം ഒരാവശ്യവുമില്ലാതെ കുത്തിനിറച്ച ഒരേ അച്ചിൽ വാർത്ത ആക്ഷൻ സീനുകൾക്ക് സമയം കണ്ടെത്തിയിട്ടുമുണ്ട്.

    അഭിനേതാക്കളിൽ മമ്തയുടെ ഡബ്ബിങ്ങ്,അജു വർഗീസ്, ഭീമൻ രഘു എന്നിവർ കല്ലുകടിയായി. ബി ജി എം ഒക്കെ തഥൈവ, ഗാനങ്ങളെ പറ്റി ഓർക്കാൻ ശ്രമിച്ചാൽ ബാബുവേട്ടാ ഗാനം ഓർമ്മ വന്ന്.... സന്തോഷ് പണ്ഡിറ്റ് ഗാനരചന ഇതീന്നും പതിന്മടങ്ങ് നല്ലതാണ്

    നല്ല ഉഗ്രൻ കഥ
    ഭേദപ്പെട്ട തിരക്കഥ
    വളരെ മോശം സംവിധാനം

    വേണേൽ ഒന്ന് കണ്ട് മറക്കാം
     
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
     
    Kunjaadu likes this.
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    #KodathiSamakshamBalanVakeel: Good start at Cochin Plexes (Thursday release & offseason)
    Day 1 Gross ₹377933 (3.77 Lakhs)
    Occupancy: 78.24%
    Admits: 2324
    Shows: 16
    Excellent occupancy for night shows both in Multiplex & single screens.
     
    Kunjaadu likes this.
  9. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  10. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode

Share This Page