1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▌╚★ **കോടതി സമക്ഷം ബാലൻ വക്കീൽ **★╝ ▌► Dileep★Mamtha★B.Unnikrishnan★ Superhit

Discussion in 'MTownHub' started by Anupam sankar, Jul 2, 2018.

  1. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    Ystry
    Extra show added at 10 pm @ SUMANGALI payannur too

    Sent from my INE-LX1 using Forum Reelz mobile app
     
  2. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Innaleyum first day range status vannittundlo
     
    Kunjaadu likes this.
  4. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Ee Unni entha ingane aayi poye ? :doh:
     
  5. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    കോടതി സമക്ഷം ബാലൻ വക്കീൽ
    Theatre:kottayam അഭിലാഷ്
    Status:75%
    Genere:comedy action thriller
    Duration:2hour 16min

    ബി ഉണ്ണികൃഷ്ണൻ എന്ന സംവിധായകനെ ഒരു ത്രില്ലെർ ഡയറക്ടർ എന്ന് വിളിക്കാം എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

    പക്ഷെ അദ്ദേഹം ചെയ്തു വെച്ച വർക്കുകളിൽ ഏറ്റവും ഇഷ്ടം മാടമ്പി ആണ്. പക്ഷെ അത് ഒരു ത്രില്ലെർ സ്വഭാവം കീപ് ചെയ്യുന്നുമില്ല.

    ഗ്രാൻഡ്മാസ്റ്റർ മികച്ച ഒരു ത്രില്ലെർ എന്ന രീതിയിൽ ഇഷ്ടം ആണ്.
    അത് പോലെ ദി ടൈഗർ, സ്മാർട്ട്‌ സിറ്റി എന്നിവയും ഒക്കെ അല്പം ആശ്വാസം തന്ന ചിത്രങ്ങൾ ആണ് എന്നാൽ mr fraud, IG, ത്രില്ലെർ, വില്ലൻ എന്നിവ എന്തോ വളരെ മോശം അനുഭവം തന്നു.

    പ്രമാണി എന്ന മമ്മൂക്ക ചിത്രം ആവട്ടെ മറ്റൊരു മാടമ്പി ആവർത്തനം ആയതിനാൽ തിയേറ്ററിൽ തിരസ്കരിക്കപ്പെട്ടു.

    എന്നാൽ തന്റെ പുതിയ ദിലീപ് ചിത്രത്തിൽ നല്ലൊരു കുടുംബ കഥയും അതിനൊപ്പം ഒരു ത്രില്ലറും അതിനു പുറമെ കോമഡിയുടെ ഉത്സവം കൂടി കാട്ടി തരുന്നുണ്ട് സംവിധായകൻ.
    ഇതിനു എല്ല്ലാം പുറമെ ക്ലൈമാക്സിൽ ഉണ്ടാവുന്ന ട്വിസ്റ്റ്‌ ഫ്രണ്ട്ഷിപ്പ് കാട്ടി തരുന്നത് ഒക്കെ കിടു ആയിരുന്നു.

    പക്ഷെ വില്ലൻ ട്വിസ്റ്റ്‌ പണ്ടത്തെ പോലെ തന്നെ സ്ഥിരം ഉണ്ണികൃഷ്ണൻ നമ്പർ ആയത് കല്ലുകടി ആയി.

    ആക്ഷൻ ഒക്കെ ഹെവി ആയിരുന്നു എങ്കിലും ദിലീപ് ഏട്ടൻ ഇത്രയും ആക്ഷൻ ഒക്കെ ചെയ്യുമോ എന്ന് കണ്ടിരിക്കുന്ന പ്രേക്ഷകർ അന്തം വിടും.
    അമ്മാതിരി കത്തി ഇടി ആണ് എങ്കിലും അതിനൊരു സ്റ്റൈൽ ഉണ്ട് അത് കൊള്ളാം.
    കുറച്ചു നാൾ കൂടി മികച്ച കുറെ സ്റ്റണ്ട് കാണാൻ പറ്റി.
    സംഗീതം എന്റെ ഇഷ്ട മ്യൂസിക് ഡയറക്ടർസ് ആയിരുന്നു രാഹുൽ രാജ്, ഗോപി സുന്ദർ എന്നിവർ.
    ഗോപി ബഹുദൂരം മുന്നേ പോയി എങ്കിലും ഇപ്പോൾ ചെയുന്ന പാട്ടുകൾ ഇഷ്ടം അല്ല ബിജിഎം ഒക്കെ ആണ്.
    പക്ഷെ രാഹുൽ കുറച്ചു മൂവീസ് ആണ് ചെയുന്നത് അത് പെർഫെക്ട് ആണ്.
    ഈ സിനിമയിൽ തന്നെ നോക്കിയാൽ മനസിലാകും രാഹുൽ ചെയ്ത രണ്ടു songs അടിപൊളി ഫീൽ ആണ്. ഗോപി ചെയ്തത് വെറിപിക്കൽ.
    പക്ഷെ ബിജിഎം വെച്ചു ഗോപി അണ്ണൻ അത് കവർ ചെയുന്നു.

    എല്ലാവരും മികച്ച പ്രകടനം ആയിരുന്നു
    മംമ്ത വളരെ സുന്ദരി ആയിരുന്നു. പിന്നെ നല്ല ബോൾഡ് പെർഫോമൻസ്.
    സൈജു കുറുപ്പ് ഒക്കെ പിന്നേം ഞെട്ടിച്ചു.

    സിദിഖ്ഖ് ഇക്ക ആണ് ചിത്രത്തിലെ മെയിൻ അട്ട്രാക്ഷൻ..

    സുരാജ് ഒക്കെ ചിരിപ്പിച്ചു പൊളിക്കും.

    എന്തായാലും ഒരു തവണ ചിരിച്ചു കണ്ടിറങ്ങാം
    3/5

    ചിത്രത്തിന് ബോളിവുഡ് റീമേക്ക് ഒരുങ്ങുന്നു എന്ന് കേട്ടു അതും കിങ് ഖാൻ വഴി എന്തായാലും മികച്ച തീരുമാനം റീമേക് വന്നാൽ പൊളിക്കും

    Sent from my INE-LX1 using Forum Reelz mobile app
     
  6. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    Directionte karyam kure per parayunna sthithikku unniyude cheviyilum ethi kaanum... kuzhappangal okke manasilakki thiruthan sremikkumennu karuthunnu..
     
  7. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    *കോടതി സമക്ഷം ബാലൻ വക്കീൽ*

    ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പടം ആണ് കോടതി സമക്ഷം ബാലൻ വക്കീൽ.

    സിനിമയിലേക് വരികയാണെങ്കിൽ ബാലൻ വക്കിലിന്ടെ ജീവിതത്തിൽ നടക്കുന്ന സംഭവ വിഹാസങ്ങൾ ചിത്രം പറയുന്നത്.

    ചെറിയ സ്റ്റാർട്ടിങ് trouble ലോടെയാണ് ചിത്രം തുടങുന്നത് ചളി കോമഡിയൊക്കെയായി. വിക്ക് മൂലം തന്റെ വകീൽ ജീവിതത്തിലും വീട്ടുകാരുടടെ മുന്നിലും പരിഹാസതാ അനുഭവിക്കുന്ന ബാലൻ വകീൽ. പിന്നീട് ബാലൻ വകീലിന്ടെ ജീവിതത്തിലേക് വരുന്ന ചില സംഭവങ്ങളാണ് ചിത്രം പറയുന്നത് അതോടെ സിനിമയുടെ സ്വഭാവം മാറി starting trouble ഇണ്ടായ സിനിമ top ഗിയറിലേക് വരുന്നു. ലോലനായ ബാലൻ വക്കീൽ പുലിയായി മാറുന്നു കൊറച്ചു മാസ്സും നല്ല ത്രില്ലിങ്ങും ആയി പടം പോകുന്നു കിടിലൻ intervel paunch

    ത്രില്ലിംഗ് ആയി തന്നെ പോകുന്ന രണ്ടാം പകുതി. നല്ല intervel paunch ആയ്ർന്നേലും അതിനൊത്ത തുടക്കം രണ്ടാം പകുതിയിൽ ലഭിക്കുന്നില്ല. എങ്കിലും പ്രേക്ഷകരെ പിടിച്ചു ഇരുത്താൻ സിനിമക്ക് സാധിക്കുന്നു. ചില fight scene ഒക്കെ തെലുഗു സിനിമയെ ഓർമിപ്പിച്ചു. കാട്ടിലെ fight scene okke വിശ്വസിക്കാൻ പറ്റുന്ന രീതിയിൽ ആയി തോന്നിയില്ല. നല്ല ത്രില്ലിംഗ് ഓടെ തന്നെ മുന്നേറിയ ക്ലൈമാക്സ്‌ .

    ദിലീപ് തന്റെ റോൾ അതി ഗംബീരമാക്കി. മംമ്‌ത, aju,സൈജു കുറുപ് എന്നിവർ അവരവരുടെ റോളുകൾ മികച്ചതാക്കി. എടുത്ത് പറയേണ്ട രണ്ട് പ്രകടനങ്ങൾ ആയിരന്നു സിദ്ദിക്കും സുരാജും. സിദ്ദിഖ് തീയേറ്ററിൽ ചിരി പുറം പടർത്തി.

    ഭീമൻ രഘുവിന്റെ charecter ഒന്നും മനസിലാവാതെ പോകുന്നു അത് ഒരു കുറവ് ആയി തോന്നി.

    Avg songs avg background scores

    ബി ഉണ്ണികൃഷ്ണന്റെ ഗ്രാൻഡ് മാസ്റ്ററും മാടമ്പിയും ഇഷ്ട്ടപെട്ടവർക് ധൈര്യമായി ടിക്കറ് എടുക്കാം. Personally ഉണ്ണികൃഷ്ണന്റെ അവസാന ചിത്രമായ വില്ലനും എനിക്ക് നല്ലോണം ഇഷ്ട്ടപെട്ട ചിത്രം ആയിരന്നു.

    #GoodTheatreExperience

    *Rating 3.25/5*

    #FahadChowki

    Sent from my INE-LX1 using Forum Reelz mobile app
     
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Kodathi Samaksham BALAN Vakkel & Kumbalangi Nights Second Show Status

    Georgettan's Ragam Theatre - 10 PM - Housefull

    Ganam Cinemas Thrissur - 9:30 PM - Housefull
     
  9. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    രാമലീല, കമ്മാരസംഭവം എന്നി കിടിലൻ പടങ്ങൾ കഴിഞ്ഞു വരുന്ന ദിലീപ് ചിത്രം. ഡയറക്ടർ ബി ഉണ്ണികൃഷ്ണൻ ആയത് കൊണ്ട് ചെറിയ ഒരു doubtum ഉണ്ടായിരുന്നു മോശമാകുമോ എന്നു. എങ്കില് ഇത്തവണ അതുണ്ടായിൽ മുന്നേ ഇറങ്ങിയ പടങ്ങളുടെ ലെവലിൽ ഇല്ലെങ്കിലും കണ്ടിരികവുന്ന പൈസ വസൂൽ entertainer മൂവിയാണ് കോടതി സമക്ഷം ബാലൻ വകീൽ.. ദിലീപ്, സിദ്ദിഖ്, സുരാജ്, എകെ മികച്ചു നിന്നു. ഭീമൻ രഘു സാമാനം നന്നായി തന്നെ വെറുപ്പിച്ചു. അജു equal കോംബോ ആയിരുന്നു.. ഒരു വട്ടം കണ്ടിരികനുള്ള എല്ലാ വകുപ്പും ബാലൻ വകീലിന്റെ കയ്യിൽ ഉണ്ട്..
    rate-3.5/5

    Sent from my INE-LX1 using Forum Reelz mobile app
     
  10. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    Mayavi 369 likes this.

Share This Page