1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▌►★ KALI ★◄ ▌ DQ ★ Sai Pallavi ★ Sameer Thahir ★13.35 CRORES From 27 DAYS |

Discussion in 'MTownHub' started by Novocaine, Dec 5, 2015.

?

Predict The BOXOFFICE Verdict Of KALI :)

Poll closed Mar 26, 2016.
  1. Blockbuster

    4.0%
  2. Super Hit

    52.0%
  3. Hit

    20.0%
  4. Average

    20.0%
  5. Flop

    4.0%
  6. Disaster

    0 vote(s)
    0.0%
  1. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  2. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    ജോമോൻ തിരുഃMovie Street
    6 mins via Facebook Groups for Android ·


    കലി » A RETROSPECT

    ■'ചാർളി'യിലെ തന്റെ പ്രകടനത്തിലൂടെ, സംസ്ഥാന അവാർഡ്‌ ജേതാവായിത്തീർന്ന ദുൽഖർ സൽമാൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം എന്നതിനേക്കാളേറെ, 'നീലാകാശം പച്ചക്കടൽ ചുവന്നഭൂമി'ക്കുശേഷം സമീർ താഹിർ ഒരുക്കുന്ന ചിത്രമെന്ന നിലയിൽ, ഏറെ പ്രതീക്ഷയോടുകൂടിയാണ്‌ നാമെല്ലാവരും 'കലി'ക്കായി കാത്തിരിക്കുന്നത്‌. ചിത്രം ആദ്യദിനം തന്നെ കാണുവാനായി ഞാൻ തീരുമാനിച്ചതും ഇക്കാരണത്താൽ ആയിരുന്നു.

    »SYNOPSIS
    ■നിയന്ത്രണാതീതമായ അളവിൽ കോപമുള്ള യുവാവാവായ സിദ്ധാർത്ഥ്‌ ഒരു ബാങ്കിൽ അസിസ്റ്റന്റ്‌ മാനേജറായി ജോലി ചെയ്യുന്നു. വിവാഹിതനായ അദ്ദേഹം ഭാര്യയുമൊത്ത്‌ വാടകവീട്ടിൽ താമസിക്കുന്നു. ജോലിസ്ഥലത്തും കുടുംബത്തിലും തന്റെ മുൻകോപം മൂലം സിദ്ധാർത്ഥ്‌ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളിലൂടെ, 116 minutes ദൈർഘ്യമുള്ള ഈ ചിത്രം കടന്നുപോകുന്നു.

    CAST & CREW

    ■സിദ്ധാർത്ഥ്‌ എന്ന നായകകഥാപാത്രത്തെ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്നു. മുൻകോപിയും, എന്നാൽ ഭാര്യയോട്‌ സ്നേഹമുള്ളവനുമായ ഭർത്താവായി ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ പെർഫോം ചെയ്തു.

    ■പ്രേമത്തിലൂടെ നമ്മെ കീഴടക്കിയ സായ്‌ പല്ലവിയാണ്‌ അഞ്‌ജലി എന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. സായ്‌ പല്ലവിയുടെ ശബ്ദവും കഥാപാത്രവും തമ്മിലുള്ള ചേർച്ചയില്ലായ്മ, ചിലരംഗങ്ങളുടെ ആസ്വാദനത്തെ ബാധിച്ചിരുന്നു.

    ■ശിവൻ സർ ആയും, കള്ളൻ സുനിയായും, ക്രിസ്പിനായും നമ്മെ ഏറെ ചിരിപ്പിച്ചിട്ടുള്ള സൗബിൻ ഷാഹിർ, സിദ്ധാർത്ഥന്റെ സഹപ്രവർത്തകനായ പ്രകാശന്റെ വേഷം അവതരിപ്പിച്ചു. തിയെറ്ററിൽ ഏറ്റവും കൂടുതൽ കയ്യടി, പ്രകാശനെ സ്ക്രീനിൽ കാണിച്ചപ്പോഴായിരുന്നു.

    ■വീണ്ടും, കലാഭവൻ മണിയുമായി ഏറെ സാമ്യമുള്ള പ്രകടനവുമായി ചെമ്പൻ വിനോദ്‌ ജോസ്‌ 'ചക്കര' എന്ന് വിളിപ്പേരുള്ള കഥാപാത്രമായി പ്രത്യക്ഷപ്പെട്ടു. ജോൺ എന്ന വില്ലൻ കഥാപാത്രത്തെ വിനായകൻ അവതരിപ്പിക്കുന്നു.

    ■സിദ്ധാർത്ഥിന്റെ ബാല്യകാലം നെബിഷ്‌ ബെൻസൺ അവതരിപ്പിച്ചു. മഹേഷിന്റെ പ്രതികാരത്തിൽ നമ്മെ ചിരിപ്പിച്ച 'വിജിലേഷ്‌' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ, കൂടാതെ കുഞ്ചൻ, അഞ്‌ജലി അനീഷ്‌ ഉപാസന, അലൻഷ്യർ, ഹരീഷ്‌ കെ.ആർ, സിദ്ധാർത്ഥ ശിവ എന്നിവരും ചിത്രത്തിലുണ്ടായിരുന്നു.

    ചിത്രത്തിന്റെ ഓരോ ഫ്രെയിമുകളും വളരെ മികച്ചതായിരുന്നു. ദേശീയ അവാർഡ്‌ ജേതാവായ വിവേക്‌ ഹർഷനാണ്‌ ചിത്രത്തിന്റെ എഡിറ്റിംഗ്‌ നിർവഹിച്ചിരിക്കുന്നത്‌.

    ♪♬MUSIC & ORIGINAL SCORES

    ■മുൻതാര ചിത്രങ്ങൾക്ക്‌ പൊതുവേ നല്ല ഗാനങ്ങൾ ചിട്ടപ്പെടുത്താറുള്ള സംഗീതസംവിധായകനായ ഗോപീ സുന്ദർ ഈണം നൽകിയ ഗാനങ്ങൾ ശരാശരിയിലും താഴെയായിരുന്നെങ്കിൽ, പശ്ചാത്തല സംഗീതം മികച്ചതായിരുന്നു എന്ന് പറയാൻ കഴിയും.

    »OVERALL VIEW

    ■നമ്മുടെ പ്രതീക്ഷകളെയെല്ലാം ഹനിച്ച ട്രൈലർ ആയിരുന്നു ചിത്രത്തിനെങ്കിലും, അതിനു വിപരീതമായി, വ്യത്യസ്ഥതയുള്ള ഒരു കുടുംബചിത്രം. കേട്ടുപരിചയമില്ലാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന, ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്നവിധമുള്ള മികച്ച ആവിഷ്കാരം.

    ■മിതമായ വേഗതയിൽ ബോറടിപ്പിക്കാതെ മുൻപോട്ടുപോയ ആദ്യപകുതിയും, ശേഷം പ്രതീക്ഷിക്കാത്ത വിധത്തിലുള്ളതും, സസ്പെൻസ്‌ നിറഞ്ഞതുമായ രണ്ടാം പകുതിയും, ഒടുവിൽ തൃപ്തികരമായ ക്ലൈമാക്സും.

    ■"ഒരക്ഷരം മിണ്ടാൻ പറ്റില്ല. മൂക്കിന്റെ തുമ്പത്താ ദേഷ്യം.." -നമ്മിൽ പലരും പറയുന്ന, പലരും കേട്ടുകൊണ്ടിരിക്കുന്ന ഒരു വാചകമാണിത്‌. സമ്മർദ്ദപൂരിതമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമ്പോൾകോപം അല്ലെങ്കിൽ കലി വരാത്തവരായി ആരുമുണ്ടാവില്ല. അത്‌ നമ്മെത്തന്നെ കീഴ്പ്പെടുത്തുമ്പോൾ, വ്യക്തിപരമായും കുടുംബപരമായും നമുക്ക്‌ നഷ്ടമായേക്കാവുന്ന ബന്ധങ്ങളെക്കുറിച്ചും പരിണിതഫലങ്ങളേക്കുറിച്ചും ചിത്രം ഉദ്ബോധിപ്പിക്കുന്നു.

    ■വിവാഹിതരും അവിവാഹിതരുമായ യുവാക്കൾക്ക്‌ ലഭിക്കുന്ന ചില പാഠങ്ങൾ ഉൾക്കൊള്ളിക്കപ്പെട്ട ഈ ചിത്രത്തിനായി സധൈര്യം ടിക്കറ്റെടുക്കാവുന്നതാണ്‌.ചിത്രം എനിക്ക്‌ തന്ന സംതൃപ്തിയുടെ അട്സ്ഥാനത്തിൽ, 'കലി' ക്ക്‌ ഞാൻ കൊടുക്കുന്ന റേറ്റിംഗ്‌, അഞ്ചിൽ മൂന്ന് ആണ്‌.

    JOMON THIRU» https://m.facebook.com/pagejomonthiru

    »വാൽക്കഷണം:

    ■ദുൽഖർ സൽമാൻ ഒരു നല്ല അഭിനേതാവാണോ? സംസ്ഥാന അവാർഡ്‌ ജേതാവായ അദ്ദേഹം, അഭിനയത്തിന്റെ കാര്യത്തിൽ മോശക്കാരനല്ല. എങ്കിലും, ദേഷ്യം അവതരിപ്പിച്ചു ഫലിപ്പിക്കുന്നതിൽ അദ്ദേഹം പിന്നോട്ടാണെന്ന് മിക്കപ്പോഴും തോന്നിയിട്ടുണ്ട്‌. ഈ ചിത്രത്തിലെ ചില രംഗങ്ങളിൽ ദുൽഖറിന്റെ ദേഷ്യഭാവത്തിൽ ഒരു artificiality നിറഞ്ഞുനിന്നിരുന്നു എന്ന് പറയാതെവയ്യ..!

    read also@ https://jomonthiru.wordpress.com/
     
  3. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Itz raining HF shows everywhere..!Ithu kolakolli opening thanne.!:clap:
     
  4. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
    BMS vote kuranj kuranj varuanallo!!! 72% aayi...
     
  5. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Fijin Mohammed
    12 mins
    കലിപ്പുള്ള കട്ട ക്കലിപ്പ്‌ പടം കണ്ടു ഇന്ന്.. 9 മണിയുടെ ആദ്യ ഷോ.. പടത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ്‌ കുഞ്ഞിക്കയുടെ സ്ക്രീൻ പ്രസൻസ്‌ ആണു.. കലിപ്പുള്ള സിദ്ധാർത്ത്‌ ആയി നിറഞ്ഞാടുക ആയിരുന്നു..
    സായി പല്ലവിയും കൊള്ളാമായിരുന്നു.. പിന്നെ വിനായകൻ,ചെമ്പൻ , സൗബിൻ അങ്ങനെ എല്ലാവരും തങ്ങളുടെ റോൾ ഭംഗിയായി തന്നെ ചെയ്തു...
    സമീർ താഹിർ മലയാള സിനിമയിലെ മുഖ്യ ഏടു തന്നെ ആണു.. ഓരോ സിനിമയും വ്യത്യസ്ഥ മായി ചെയ്യാൻ അങ്ങേരു ശ്രമിക്കുന്നുണ്ട്‌.. പടത്തിന്റെ മേകിംഗ്‌ കിടിലം ആയിരുന്നു... ഗോപിയുടെ മ്യൂസിക്കും , സൗണ്ട്‌ മിക്സിങ്ങും എല്ലാം മികച്ചു നിന്നു.. നല്ല തിയറ്റരിൽ കാണാൻ ശ്രമിക്കുക, ഫൈറ്റ്‌ സീനിലൊക്കെ സൗണ്ട്‌ എഫ്ഫെക്റ്റ്സ്‌ കിടിലം ആണു...ക്യാമറ എടുത്ത്‌ പറയത്തക്ക ഇല്ലെങ്കിലും കൊള്ളാമായിരുന്നു..

    നായകന്റെ കലിപ്പ്‌ സ്വഭാവം കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണു ചിത്രം ചർച്ച ചെയ്യുന്നത്‌...
    ആദ്യ പകുതി രണ്ടാം പകുതിയെക്കാൾ മികച്ചു നിന്നു..രണ്ടാം പകുതിയിൽ ചിത്ത്രത്തിന്റെ സ്വഭാവം മാറി... അനുഷ്ക ശർമ്മയുടെ എൻ എഹ്‌ ടെൻ പോലുള്ള മിസ്റ്റെറി ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണു കലി..
    മുൻ വിധികളില്ലാതെ പോയാൽ സംത്രിപ്തിയോടെ ഇറങ്ങിപ്പോരാം... നീലാകാശം പ്രതീക്ഷിച്ച്‌ പോയാൽ ആകശത്തേക്കും നോക്കി ഇരിക്കേണ്ടി വരും smile emoticon
    തീർച്ചയായും കണ്ടിരിക്കേണ്ട ചിത്ത്രങ്ങളിൽ ഉൾപെടുത്താൻ ഇല്ലെങ്കിലും ഒരു തവണ ധൈര്യമായി കാണാവുന്ന ചിത്ത്രങ്ങളിൽ ഉൾപ്പെടുത്താം smile emoticon
    3.25/5
    FIJIN MOHAMMED
     
    Johnson Master likes this.
  6. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Alleppy Kairali

    [​IMG]
     
  7. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  8. Smartu

    Smartu Established

    Joined:
    Feb 25, 2016
    Messages:
    802
    Likes Received:
    312
    Liked:
    810
    Trophy Points:
    228
    Location:
    Hyderabad/Thrissur
    Apo abv average wom undu
     
  9. VivekNambalatt

    VivekNambalatt Super Star

    Joined:
    Mar 10, 2016
    Messages:
    4,433
    Likes Received:
    2,048
    Liked:
    9,147
    Trophy Points:
    333
    Location:
    Kunnamkulam
  10. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE

Share This Page