1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ▌►★ Ramaleela ★◄ ▌Janapriya Nayakan Dileep - Arun Gopi !!! Blockbuster! 80cr++ WW Gross ▌

Discussion in 'MTownHub' started by King David, Jul 16, 2016.

  1. Kireedam

    Kireedam Star

    Joined:
    Dec 4, 2015
    Messages:
    1,785
    Likes Received:
    1,171
    Liked:
    2,476
    പ്രിയപെട്ടവരെ,
    രാമലീലയെയും രാമനുണ്ണിയെയും ഇരു കൈയും നീട്ടി സ്വീകരിച്ചതിനു നന്ദി. കഴിഞ്ഞ കുറെ ദിവസങ്ങളായി ദിലീപിനെ താറടിക്കാൻ മാത്രം ശ്രമിച്ചു കൊണ്ടിരുന്ന ചില മാധ്യമങ്ങളുടെയും സിനിമ പ്രവർത്തകരുടെയും ദിലീപിനെ എതിർക്കാൻ മാത്രം ഉണ്ടാക്കിയ വനിതാ സംഘടനയുടെയും വ്യാജ പ്രചാരണങ്ങൾ ജനങ്ങൾ പുച്ഛിച്ചു തള്ളി എന്നറിയുന്നതിൽ സന്തോഷം. അതോടൊപ്പം ചില ഫെമിനിസ്റ്റ് എഴുത്തുകാർ രാമലീല റിലീസ് ആകുന്ന ദിവസം "കലാ ബോധം" ഉള്ളവർ കരിദിനം ആചരിക്കണം എന്ന് ആഹ്വാനം ചെയ്തിരുന്നു. അവരും ഇപ്പോൾ മറുപടി ഇല്ലാത്ത അവസ്ഥയിൽ ആണ്. റിലീസിന് മുന്നേ ഞങ്ങൾ പറഞ്ഞത് ഇപ്പോളും ആവർത്തിക്കുന്നു. ഇത് ദിലീപേട്ടന്റെ മാത്രം സിനിമയല്ല. ഇതിൽ ക്യാമറക്കു മുന്നിലും പിന്നിലും ഒരുപാട് പേര് പ്രവർത്തിച്ചിട്ടുണ്ട്. ഇത് അവരുടെയും കഠിനാധ്വാനത്തിന്റെ ഫലം ആണ്.

    മറ്റൊന്ന് കൂടി പറയട്ടെ. രാമലീലക്കൊപ്പം ഇറങ്ങിയ 'ഉദാഹരണം സുജാത' ഒരു നല്ല ചിത്രാമാണെങ്കിൽ അതിന് നേരെ സിനിമാ പ്രേമികളായ നമ്മള്‍ കണ്ണടക്കരുത് . കേരളത്തിലെ നല്ലവരായ പ്രേക്ഷകരോട് ഞങ്ങൾക്ക് അഭ്യർത്ഥിക്കാൻ ഉള്ളത് നിങ്ങൾ ആ സിനിമയും കണ്ടു വിജയിപ്പിക്കണം എന്നാണ്. ഫാന്റം പ്രവീൺ എന്ന കഴിവുള്ള ഒരു നവാഗത സംവിധായകന്റെ ചിത്രം ആണ് അത്. മുഖ്യ വേഷം ചെയ്തവരുടെ കുടുംബ ചരിത്രം നോക്കാതെ കോടികൾ ഇറക്കിയ നിർമാതാക്കൾ ആയ മാർട്ടിൻ പ്രക്കാട്ടിന്റെയും ജോജുവിന്റെയും സിനിമ ആണ് അത്. ദിലീപേട്ടനോടുള്ള ഇഷ്ടം കാരണം ദിലീപേട്ടന് എതിരെ ഗൂഢാലോചന നടത്തി എന്ന് ആരോപിക്കപ്പെടുന്നവരുടെ സിനിമ കാണാതിരിക്കരുത്. അറിഞ്ഞിടത്തോളം ഒരു അമ്മക്ക് മകളോടുള്ള സ്നേഹം തുറന്നു കാട്ടുന്ന ചിത്രം ആണ് അത്. പ്രധാന വേഷം ചെയ്തവരുടെ യഥാർത്ഥ ജീവിതവും ആയി താരതമ്യം ചെയ്തു ആ സിനിമയെ തകർക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു.

    സസ്നേഹം
    ദിലീപ് ഓൺലൈൻ

  2. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Varkala Vimala all shows sold out
     
  3. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    നത്തിരക്ക് കാരണം ”രാമലീല”
    തിരുവനന്തപുരം ന്യൂ തിയറ്റർ
    സ്ക്രീൻ ഒന്നിൽ
    നാളെ മുതൽ (01-10-2017)
    രാവിലെ ”8.30”ന്
    സ്പെഷ്യൽ ഷോ ഉണ്ടായിരിക്കുന്നതാണ്.....
    #Ramaleela
     
  4. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    മുക്കം അഭിലാഷ് നൂൺഷോ hf
     
  5. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Changanacherry Dhanaya # Ramleela Noon Show House Full
    Heavy Crowd Double returns
    Mjority families didn't get ticket 22045978_120045775352305_6805093141480747724_n.png.jpg 22050152_120045808685635_6535495514867856648_n.png.jpg 22089321_120045858685630_5071747319402528139_n.png.jpg
     
  6. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    IMG-20170930-WA0003.jpg #Ramaleela today NS 90% filled @
    Mavelikkara Santhosh #Heavy
     
  7. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Kottayath padam van koluth anu. Sunday, monday oke ipozhe nalla booking
     
  8. Kireedam

    Kireedam Star

    Joined:
    Dec 4, 2015
    Messages:
    1,785
    Likes Received:
    1,171
    Liked:
    2,476
    [​IMG]
     
    Nikenids likes this.
  9. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Guruvayoor Appas Ella showsum sold out :clap:
    wp_ss_20170930_0028.png
     
  10. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Chengannur C cinemas shows sold out :Rock:
    wp_ss_20170930_0029.png
     
Share This Page