1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ▌►★ Ramaleela ★◄ ▌Janapriya Nayakan Dileep - Arun Gopi !!! Blockbuster! 80cr++ WW Gross ▌

Discussion in 'MTownHub' started by King David, Jul 16, 2016.

  1. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Ha ha ha
     
  2. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    bali scene onnum aadhyamayi allalo padathil :Lol: athoke ippol poster aaki vidunathu avastha kond thane alle :Lol:
     
  4. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Avasthayo?
    Brilliance aanathu...
    Dileep allalo tomichan ale market cheyyunne
     
  6. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    ജനപ്രിയനായകൻ ദിലീപ് നായകനായ "രാമലീല" 28ന് ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇന്ന് വൈകുന്നേരം പുറത്തു വിട്ടു. നായകൻ ദിലീപ് ബലി കർമ്മം നിർവഹിക്കുന്ന ചിത്രങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. പോസ്റ്റർ കണ്ടു ആരാധകരും വിമർശിച്ചവരും ഞെട്ടി. കാരണം ദിലീപിന്റെ ജീവിതത്തിൽ രണ്ടു ആഴ്ചയ്ക്കു മുൻപ് നടന്ന ഒരു സംഭവമാണിത്. റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന് കോടതി രണ്ടു ആഴ്ചയ്ക്കു മുൻപ് പിതാവിന്റെ ശ്രാദ്ധ കര്‍മ്മത്തില്‍ പങ്കെടുക്കുന്നതിനായി നാലു മണിക്കൂര്‍ പരോള്‍ അനുവദിച്ചിച്ചിരുന്നു. ബലികർമ്മത്തിന്റെ ചിത്രങ്ങളും വാർത്തകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു.

    ബ്ലോക്ക്ബസ്റ്റർ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് രാമലീല. ലയണിന് ശേഷം ദിലീപ് രാഷ്ട്രീയ കുപ്പായമണിയുന്ന ചിത്രം കൂടിയാണ് രാമലീല. ചിത്രത്തില്‍ രാമനുണ്ണിയെന്ന ശക്തനായ രാഷ്ട്രീയ നേതാവായാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. രാമനുണ്ണിയുടെ രാഷ്ട്രീയ പ്രവര്‍ത്തനവും കുടുംബജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്. അമ്മയായി രാധിക ശരത്കുമാറും എത്തും. 24 വര്‍ഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് രാമലീല.
     
  8. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    @David Nainan thread maatitund..first page onn update cheyu..updates oke kidukikolo

    Sent from my SM-J710F using Tapatalk
     
  9. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  10. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950

Share This Page