1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▌►★ Ramaleela ★◄ ▌Janapriya Nayakan Dileep - Arun Gopi !!! Blockbuster! 80cr++ WW Gross ▌

Discussion in 'MTownHub' started by King David, Jul 16, 2016.

  1. memories

    memories Fresh Face

    Joined:
    Dec 31, 2016
    Messages:
    344
    Likes Received:
    174
    Liked:
    52
    Trophy Points:
    8
    majority..karyam..
     
  2. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113


    Sent from my Redmi Note 3 using Tapatalk
     
  3. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    aa vishayathil pramukha nadiyodoppam:Vandivittu:
     
    Rakshadhikari likes this.
  4. Ronald miller

    Ronald miller Mega Star

    Joined:
    Dec 4, 2015
    Messages:
    5,412
    Likes Received:
    4,093
    Liked:
    805
    Trophy Points:
    138
    ippo kurach busy aanu....
     
  5. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113


    Sent from my Redmi Note 3 using Tapatalk
     
  6. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    #വീഴ്ത്തിയതുരാമ(ൻപിള്ള)ലീലയോ?
    #ദിലീപിന്റെഅതിബുദ്ധിചതിച്ചോ
    മലയാളത്തിലെ പ്രമുഖ ചാനൽ ചർച്ചകളിൽ ദിലീപ് വിഷയം തകർത്താടുകയാണ്....ഈ
    ചാനൽ ചർച്ചകളിൽ പലതും കാണുമ്പോൾ തോന്നുന്ന ചില കാര്യങ്ങളുണ്ട്.അത് നിങ്ങളോടും ഷെയർ ചെയ്യാൻ ആഗ്രഹിക്കുകയാണ്.....

    നിയമം പഠിക്കാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ അതിനു വേണ്ടി തയ്യാറാടെത്തുകൊണ്ടിരിക്കുന്ന ഒരു വ്യക്തി എന്ന നിലയ്ക്കു ലോയേഴ്സ് ആയിട്ടുള്ള എന്റെ ചില അടുത്ത സുഹൃത്തുക്കളോട് ചോദിക്കുകയാണ് "കോടതിയിൽ നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസുകളെ ഇങ്ങനെ ചാനൽ റൂമുകളിലിട്ട് പോസ്റ്റ്മോർട്ടം ചെയ്യുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നില്ലേ നിങ്ങൾക്ക്?"

    ഇതിനെതിരെ ഒരു ഹർജ്ജി ഫൈൽ ചെയ്യാൻ നമ്മുടെ നിയമത്തിന് ബലം പോരാ എന്നുണ്ടോ. ?

    രോഷമല്ല അത്ഭുതമാണ് അതിലുപരി കൗതുകകരമായിട്ടാണ് ഞാനിതൊക്കെ നോക്കി കാണുന്നത്

    കുറെ സ്ഥിരനിയമിതരായ റിട്ട.പോലീസ് ഉദ്യോഗസ്ഥന്മാരും കുറച്ചു വക്കീലന്മാരും സിനിമ മേഖലയിലുള്ള പ്രമുഖരാണെന്ന് സ്വയം വാദിച്ചു കൊണ്ടിരിക്കുന്ന ചില മഹാന്മാരും കൂടി അങ്ങ് വാദിക്കുകയാണ്.ദിലീപിന്റെ വക്കീൽ പോലും അറിയും മുൻപേ സിനിമയിലുള്ള ഈ പറഞ്ഞ മഹാന്മാർ പ്രോസിക്യൂഷന്റെ നിഗമനങ്ങളെക്കുറിച്ച് ഘോരഘോരമായി പ്രസംഗിക്കുകയാണ്.....

    എന്താണിവിടെ നടക്കുന്നത്. ?

    കേസ് ഷീറ്റ് എന്താണെന്നോ അതിൽ പോലീസ് എഴുതി പിടിപ്പിച്ചിരിക്കുന്നത് എന്തൊക്കെയാണെന്നോ ഒരറിവുമില്ലാത്ത ഈ സിനിമ മേഖലയിൽ നിന്നുള്ളവരുടെ വാദങ്ങൾ ഏത് ദിശയിലേക്കാണീ പോകുന്നത്. ?

    ചാനലുകൾ കോടതി മുറികളാകണ്ട
    കാര്യമുണ്ടോ. ?

    ഈ പറയുന്ന മഹാന്മാർക്കൊക്കെ ഇത്ര നിയമപരിജ്ഞാനമുണ്ടെങ്കിൽ കോടതിയിലല്ല ശ്രീ വേണു ഉൾപ്പെടെയുള്ള ചാനൽ അവതാരകർ വിധി പറയട്ടേ .LLM കഴിഞ്ഞു നിറക്കുന്ന ആലപ്പുഴയിലും കൊട്ടാരക്കരയിലുമുള്ള മഹാന്മാർ കേസ് വാദിക്കട്ടെ.ദിലീപ് കാരണം അവസരം നഷ്ടപ്പെട്ടവരെല്ലാം കൂടി കുറ്റപത്രം സമർപ്പിക്കട്ടെ


    കഷ്ടം

    മീഡിയാസിന്റെ ഈ കടന്നു കയറ്റം സാധാരണക്കാരായ ജനങ്ങൾക്കിടയിലുണ്ടാക്കുന്ന അതേ വികാരങ്ങൾ തന്നെ ഈ അന്വേഷണവുമായി ബന്ധപ്പെട്ടു നിൽക്കുന്നവരെയും ബാധിക്കുമെന്നുള്ള വസ്തുത നിലനിൽക്കെ മീഡിയ ട്രെയൽസ് അവസാനിപ്പിക്കുക
    തന്നെ വേണം .കുറെ അവതാരകർ അവർ വ്യക്തമായി കുറിച്ചു വെച്ചിരിക്കുന്ന ഉത്തരങ്ങളിലേക്ക് ചോദ്യത്തിലൂടെ മറ്റുള്ളവരെ നയിക്കുന്ന ഈ പ്രക്രിയ എന്തിനു വേണ്ടിയാണ്. ?അവരുടെ ഉത്തരങ്ങൾ
    വരുന്നവർ പറയുക അല്ലാത്ത പക്ഷംഅവരുടെ വാ അടപ്പിക്കുക അല്ലെങ്കിൽ എണീറ്റു പൊയ്ക്കോളൂ എന്ന് ആഞ്ജാപിക്കുക ഇതിൽ എന്ത് ന്യായമാണുള്ളത് ?

    ആദ്യം മുതലേ മീഡിയാസിന്റെ ഈ നെറികെട്ട ഏർപ്പാടിനെതിരേ തന്നെയാണ് ഞാൻ .ഇന്നും അങ്ങനെ തന്നെ .

    ഒരുപാട് ബഹുമാനത്തോടെ
    തന്നെ പല്ലിശ്ശേരി എന്ന മുതിര്‍ന്ന മാധ്യമപ്രവർത്തകനോട് പുച്ഛം തോന്നുകയാണ്.കാരണം നാട്ടിലെ ചില കുശുമ്പ് തലയ്ക്കു പിടിച്ച പെണ്ണുങ്ങളെക്കാളും കഷ്ടമായിട്ട് അദ്ദേഹം എഴുതി പിടിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചോർത്തല്ല .മംഗളം ചാനലിൽ അദ്ദേഹം വന്നിരുന്നു പറഞ്ഞ ചില കാര്യങ്ങളുണ്ട്.

    1.G P രാമചന്ദ്രന്റെ പ്രസ്താവനയെക്കുറിച്ച്

    ശ്രീ പല്ലിശ്ശേരി പറയുകയുണ്ടായി G P തീയ്യറ്റർ തല്ലി തകർക്കാനും വ്യാജ പകർപ്പ് പരത്തുമെന്നൊക്കെ പറഞ്ഞതിന്റെയും പിന്നിലെ കാര്യം രാമലീല എന്ന ചിത്രത്തിലെ കഥാ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഇതൊക്കെ ദിലീപ് ചെയ്തത് എന്ന് .അതു അറിവുള്ളത്കൊണ്ടാണത്രെ G Pഅത്തരം പ്രസ്താവന നടത്തിയതെന്ന് ....

    അതെന്താ സാർ തിരക്കഥാകൃത്ത് സച്ചി അദ്ദേഹം കഥ ആദ്യം ഡിസ്കഷൻ
    നടത്തിയത് ശ്രീ G P രാമചന്ദ്രനോടും
    പല്ലിശ്ശേരിയോടുമൊക്കെയായിരുന്നോ?

    4 വർഷം മുൻപേ പ്ലാൻ ചെയ്ത കൊട്ടേഷൻ എന്നിരിക്കെ ശ്രീ അരുൺഗോപിയും സച്ചിയും ദിലീപും പല്ലിശ്ശേരി യും G P യും ഒരുമിച്ചാവുമീ കഥ സിനിമയാക്കാമെന്ന് തീരുമാനിച്ചതൊക്കെ അല്ലെങ്കിൽ
    ഇത് വെച്ചാണ് ദിലീപ് ഈ കൃത്യം ചെയ്തത് എന്ന് എങ്ങനെ ഇവർക്കിത്ര തറപ്പിച്ച് പറയാനാകും?

    2. ശ്രീ നാദിര്‍ഷ കളിച്ച നാടകമാണ് അദ്ദേഹത്തിന്റെ അസുഖമെന്ന് .പോലീസും അറിഞ്ഞാണിതെന്ന്.

    അദ്ദേഹത്തെ ഡോക്ടേഴ്സിന്റെ
    ഒരു സംഘം തന്നെ അതും ഈ പറഞ്ഞ മാധ്യമപ്പട ഒക്കെ നിൽക്കെയാണ് വന്നു പരിശോധിച്ചതും ആരോഗ്യ നില മോശമാണെന്ന്
    അറിയിച്ചതും ചികിത്സ തേടിയതും ...ആദ്യം തന്നെ അദ്ദേഹത്തിന്റെ ആശുപത്രി വാസം നാടകമെന്ന് തട്ടി വിട്ട എല്ലാ മാധ്യമ ഹിജഡകൾക്കും ഒരു തിരിച്ചടി കൂടി ആയിരുന്നു ഈ സംഭവങ്ങൾ.ഇതിൽ നാടകം കളിക്കുന്നതാരാണ് ശരിക്കും ?

    3.ശ്രീ ശാന്തിവിള ദിനേശിനോട് താങ്കൾ പറയുകയുണ്ടായി എനിക്കെതിരേ പറയരുത് .പറഞ്ഞാൽ വെറുതെ വിടില്ല എന്ന്

    കഷ്ടം....

    ഒരു മുതിര്‍ന്ന മാധ്യമപ്രവർത്തകൻ പരസ്യമായി ഇങ്ങനെ സംസാരിക്കുമ്പോൾ പുച്ഛം തോന്നുന്നു


    നടനെ അനുകൂലിക്കുന്നവരൊക്കെ അമിത താരാരാധന മൂത്തു വരുന്നവരെന്ന് തീർപ്പ് കല്പിക്കാൻ ഒരു സംഘം.അവർ നടിക്കെതിരെ എന്നവർ വരുത്തി തീർക്കുന്നു.


    ഇതാണോ ഒരു മാധ്യപ്രവർത്തകന്റെ ധർമം .തനിക്കു മാത്രം എന്തും പറയാം അല്ലെങ്കിൽ താനാണ് ശരി തന്നെ ആരും ചോദ്യം ചെയ്യാൻ പാടില്ല എന്ന ഈ നയം ഒരു മാധ്യമപ്രവർത്തകനു ചേർന്നതാണോ ? അതുകൊണ്ടാണോ ഒരുപക്ഷേ ഈ ചാനൽ അവതാരകരൊക്കെ അവരുടെ കൃത്യമായ അജണ്ടയിൽ ചർച്ച കൊണ്ടു പോകുന്നത്.

    ശ്രീ ലിബര്‍ട്ടി ബഷീർ മറ്റൊരു ചാനൽ ചർച്ചയിൽ പറയുകയുണ്ടായി കേസ് അന്വേഷിക്കുന്ന രണ്ടോ മൂന്നോ വ്യക്തികൾക്ക് മാത്രമാണ് ഈ കേസിന്റെ അന്വേഷണ കാര്യങ്ങൾ അറിയാവുന്നത് ബാക്കി ആർക്കുമറിയില്ല എന്ന് അങ്ങനെയെങ്കിൽ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു സംശയം എങ്കില് ദിലീപ് പറഞ്ഞ പോലെ അദ്ദേഹത്തിനെതിരെയുള്ള ഒരു ഗൂഢാലോചന ആവില്ലേ ഈ അന്വേഷണം .ഈ കേസിൽ ആസ്പദമായ തെളിവല്ലാതെ മറിച്ച് രഹസ്യമായി ഇവർ ദിലീപിനെതിരെയാണ് തെളിവ് ഉണ്ടാക്കുന്നതെങ്കിലോ ?

    സംശയങ്ങളിങ്ങനെ നീളുകയാണ്

    ജാമ്യം വീണ്ടും തള്ളി എന്നു പറഞ്ഞു പരിഹാസത്തോടെയും അല്ലാതെയും വരുന്ന ചില മെസേജുകളുണ്ട്....ജാമ്യം കിട്ടാത്തതിൽ വലിയ അത്ഭുതമൊന്നും തോന്നുന്നില്ല. വലിയ ബുദ്ധി ഒന്നുമില്ലേലും മജിസ്ട്രേറ്റ് കോടതിക്ക് ഇത്തരമൊരു കേസിൽ ജാമ്യം നല്കുക എന്നത് പ്രയാസമാണെന്ന് അത്യാവശ്യം ബോധമുള്ള ആർക്കും ചിന്തിക്കാവുന്ന കാര്യമാണ് .

    അപ്പോൾ നിങ്ങൾ ചോദിക്കും രാമൻപിള്ള സാറിനെപ്പോലെയുള്ള ഇത്രയും വലിയൊരു വക്കീലിനു ഇതറിയില്ലെയെന്ന് ഒരുപക്ഷേ പ്രോസിക്യൂഷന്റെ ഭാഗം അറിയാനും അതനുസരിച്ച് ഹൈ കോടതിയിൽ വാദം നടത്താനുമാകും അങ്ങനൊരു നീക്കം

    ഇത് ജാമ്യാപേക്ഷയിലുള്ള വാദമാണ് അല്ലാതെ ദിലീപ് പ്രതീ ആണോ അല്ലയോ എന്നുള്ള വാദമല്ല നടക്കുന്നത്.ഇവിടത്തെ മാധ്യമങ്ങൾ പറയുന്നത് കേട്ടാൽ തോന്നും നാളെയങ്ങ് ദിലീപിനെ തൂക്കി കൊല്ലുമെന്ന്.....

    എന്തായാലും ഈ കൂട്ടത്തോടെയുള്ള അക്രമണവും GPരാമചന്ദ്രന്റെ വികാരപ്രകടനവുമൊക്കെ മനസ്സിലാക്കി തരുന്നൊരു വസ്തുത ദിലീപിനെയാണിവർ Target ചെയ്യുന്നതെന്നു തന്നെയാണ്. കാരണം കേവലമൊരു വികാരപ്രകടനമായി കാണാനാവില്ല അതിനെ .ചലചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗവും ചലച്ചിത്ര നിരുപകനുമായ അദ്ദേഹത്തെപ്പോലൊരാൾ പറയണ്ട കാര്യമല്ല അദ്ദേഹം പറഞ്ഞിരിക്കുന്നത് .സിനിമത്ക്കുള്ളിൽ നിന്നു തന്നെ ഒരു സിനിമയെ തകർക്കാൻ ആഹ്വാനം ചെയ്യുന്നതു നടിയോടുള്ള അനുകമ്പ കൊണ്ടാണെന്ന് പറയല്ലേ സാറേ അതുകൊണ്ടല്ല എന്നുള്ളത് മനസ്സിലാക്കാൻ phd വരെ പോകണമെന്നില്ല

    സാമൂഹിക പ്രതിബദ്ധത നിറഞ്ഞു തുളുമ്പുന്ന സേട്ടന്മാരിപ്പോ എത്തും എനിക്കെതിരേ കൊടി പിടിക്കാൻ

    ഒരു മിമിക്രി കലാകാരൻചോദിച്ചു നീയൊരു പെണ്ണല്ലേ മനുഷ്യത്തമില്ലേയെന്ന്. ?

    അതെ ഞാനൊരു പെണ്ണാണ് പക്ഷേ ഫെമിനിസ്റ്റ് അല്ല.......
    മനുഷ്യത്വമെന്താണെന്ന് അറിവുള്ളത് കൊണ്ട് തന്നെ ഒരു മനുഷ്യനെ കടിച്ചു കീറുന്നതിനെതിരേ പറയുന്നു. ആരോപിക്കപ്പെട്ട കുറ്റം തെളിയട്ടെ അത് വരെ എതിരെ പറയാനാവില്ല....

    പിന്നെ സഹോദരി സ്നേഹം നിറഞ്ഞ നിൽക്കുന്ന ഏവരും ആദ്യം തിരുത്തണ്ടത് ഇര എന്ന വിളിയാണ്. ...


    മറ്റൊരു പോസ്റ്റിലൂടെ
    ഞാൻ പറഞ്ഞിരുന്നു പിസിക്കുള്ള അതേ നിയമം തന്നെ ആണ് റീമയ്ക്കും മറ്റുമെന്ന് .വൈകിയെങ്കിലും ജനപക്ഷം നിയമനടപടി സ്വീകരിച്ചിരിക്കുന്നു.

    നിയമവും നീതിയും എലൂലാവർക്കും ഒരുപോലെ ആവണം.

    നടിക്കും നടനുമൊപ്പം നിന്നു കൊണ്ട് തന്നെ പറയുന്നു സത്യം ജയിക്കട്ടെ

    ദിലീപിന്റെ ക്രൂരകൃത്യങ്ങളിൽ രക്തസാക്ഷിയായ കൊട്ടാരക്കരയിലെ പട്ടിയോട് "ആരോ ചെയ്ത കുറ്റവും ദിലീപ് ചെയ്യിപ്പിച്ചതാണെന്ന് വരുത്തി തീർക്കുന്ന നിന്റെ മരണമാണ് മോനെ മരണം"

    ഈ നായിന്റെ മോന് (പട്ടി എന്നാണ് ) നമോവാകം അർപ്പിച്ചു കൊണ്ട് നിർത്തുന്നു
     
  7. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  8. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Not based on a true story
    Ramaleela[​IMG][​IMG][​IMG][​IMG]September 28th[​IMG]
    poster made by Tuney John [​IMG]
    21617702_1696576730392432_482287365598494859_n.jpg
     
  9. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  10. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113

Share This Page