1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

▌►★ Thozha ★◄ ▌SuperHit - Hat-trick For Karthi,Nag & Vamsi - 50cr+ WW Share From 25 Days !!

Discussion in 'OtherWoods' started by SIJU, Dec 5, 2015.

  1. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    First Straight Telugu movie , and it is going to be a Hit! Congrats karthi brother! Happy for you! :) #Oopiri #thozha
     
  2. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Done watching #Thozha - clean and solid entertainer. Karthi starts the year with a sure shot hit!
     
  3. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
  4. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Good Reviews,PVP kke BangloreNaatkkal Ksheenam Maarum ennu Thonunnu
     
  5. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    #Oopiri Hyderabad matinee shows house fulls in 46 theaters. 46/54 theaters
     
  6. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Kidu Rvws Aanallo Frnds Kanditt Nallathennu Paranju
    Karthi Kidu Perfo Ennum
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    തോഴാ » A RETROSPECT

    ■പ്രിയ അഭിനേത്രി കൽപ്പന, മലയാളത്തിന്റെ സ്വന്തം സംഗീതസംവിധായകൻ ഗോപി സുന്ദർ എന്നിവരുടെ സാനിധ്യമുള്ള Bilingual Movie-(തെലുഗ്‌-തമിഴ്‌)യാണ്‌ തോഴാ. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ പ്രേക്ഷകരെ കീഴടക്കിയ കാർത്തിയും, തെലുഗ്‌ സൂപ്പർ താരം നാഗാർജ്ജുനയും ഒരുമിക്കുന്ന ചിത്രം എന്നനിലയിൽ, അന്യഭാഷാ ചിത്രങ്ങൾ കാണുവാൻ ആഗ്രഹമുള്ളതിനാൽ, ഞാനും ടിക്കറ്റെടുക്കുവാൻ തീരുമാനിച്ചു

    »SYNOPSIS
    ■173 minutes ദൈർഘ്യമുള്ള ഈ ചിത്രം 6 മാസത്തെ ജയിൽ ശിക്ഷക്കു ശേഷം, പരോളിൽ നാട്ടിലെത്തിയ സീനു എന്ന യുവാവിന്റെ കഥ പറയുന്നു. താത്കാലികമായി ഏതുജോലിയും ചെയ്യുവാൻ നിർബന്ധിതനായ അയാൾ പല ജോലികളും അന്വേഷിച്ച്‌, ഒടുവിൽ, അതിസമ്പന്നനും, എന്നാൽ കഴുത്തിനു കീഴ്പ്പോട്ട്‌ ചലനശേഷി നഷ്ടപ്പെട്ട ഒരു വൻകിട ബിസിനസ്സുകാരനായ വിക്രമാദിത്യന്റെ വീട്ടിൽ സഹായിയായി-അവരുടെ വലിയ ഭവനത്തിൽ ജോലിക്കായി നിയോഗിക്കപ്പെട്ടു. തുടർന്നുള്ള സംഭവവികാസങ്ങളാണ്‌ ചിത്രത്തെ മുൻപോട്ടു കൊണ്ടുപോകുന്നത്‌.

    CAST & CREW
    ■കാർത്തി എന്ന നടന്റെ മാനറിസങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. സീനു എന്ന നായകകഥാപാത്രത്തെ, അതിഗംഭീരമായിത്തന്നെ കാർത്തി അവതരിപ്പിച്ചു. ചിത്രത്തിന്റെ ഊർജ്ജം മുഴുവൻ അദ്ദേഹമായിരുന്നു എന്ന് പറയുവാൻ കഴിയും.

    ■ചലനശേഷി നഷ്ടപ്പെട്ട വിക്രമാദിത്യൻ എന്ന സമ്പന്നന്റെ വേഷം, നാഗാർജ്ജുന പക്വതയോടുകൂടിത്തന്നെ അവതരിപ്പിച്ചു. തന്റെയുള്ളിൽ മികച്ച നടൻ ഉണ്ടെന്ന് വീണ്ടും അദ്ദേഹം തെളിയിച്ചു.

    ■വിക്രമാദിത്യന്റെ പേഴ്സണൽ സെക്രട്ടറിയായി അഭിനയിക്കുന്നത്‌ തമന്ന. ശരീരപ്രദർശനം എന്നതിലുപരി, പ്രാധാന്യമുള്ള വേഷം, തമന്ന നല്ലരീതിയിൽ അവതരിപ്പിച്ചു.

    ■കൽപ്പനയാണ്‌, വിക്രമാദിത്യന്റെ വീട്ടിലെ പാചകക്കാരിയുടെ വേഷം ചെയ്യുന്നത്‌. ഡബ്ബിംഗ്‌ അവർ അല്ലായിരുന്നു. നായകന്റെ അമ്മവേഷം അവതരിപ്പിക്കുന്നത്‌ ജയസുധ.

    ■വിക്രമാദിത്യന്റെ ലീഗൽ അഡ്വൈസർ പ്രസാദിന്റെ വേഷം ചെയ്യുന്നത്‌ പ്രകാശ്‌ രാജ്‌. പതിവുപോലെതന്നെ, ഈ ചിത്രത്തിലും അദ്ദേഹം നല്ല പെർഫോമൻസ്‌ ആയിരുന്നു.

    ■ഇവരെക്കൂടാതെ ശ്രീയ ശരൺ, അനുഷ്ക അഥിവി തുടങ്ങിയവരും ചിത്രത്തിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്യുന്നു.

    സംവിധാനം വംശി. പാരീസിന്റെ ദൃശ്യഭംഗി ഒപ്പിയെടുക്കപ്പെട്ട ക്യാമറ വളരെ നന്നായിരുന്നു. ഛായാഗ്രഹണം: പി.എസ്‌.വിനോദ്‌.

    ♪♬MUSIC & ORIGINAL SCORES

    ■DSP അരങ്ങുവാഴുന്ന തെലുഗ്‌ സിനിമയിൽ, ഗോപി സുന്ദർ എങ്ങനെയാവും ഈണമൊരുക്കിയിട്ടുണ്ടാവുക എന്ന് തുടക്കത്തിലേ ആശങ്കയുണ്ടായിരുന്നു. എങ്കിലും, ഗാനങ്ങൾ മികച്ചു നിന്നു. രണ്ടാം ഗാനത്തിലൂടെ, വിദേശ സംഗീതം മാത്രമല്ല, ഇന്ത്യൻ ഡപ്പാം കൂത്ത്‌ ഗാനങ്ങളും താൻ കേൾക്കാറുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. മലയാളികൾക്ക്‌ അഭിമാനിക്കാം. പശ്ചാത്തലസംഗീതം വളരെ നന്നായിരുന്നു. DSPയുടെ ജോലി പോകുമെന്നതിൽ സംശയമില്ല.

    »OVERALL VIEW
    ■മൂന്നു മണിക്കൂർ ദൈർഘ്യമുണ്ടെങ്കിലും, തെല്ലും ബോറടിക്കാത്തരീതിയിൽ ആവിഷ്കരിച്ച ഒരു നല്ല ചിത്രം. മികച്ച തിരക്കഥ, അനുയോജ്യമായ കാസ്റ്റിംഗ്‌.

    ■ക്ലീഷേ തെലുങ്കു ചിത്രങ്ങളിൽ നിന്നും വിഭിന്നമായി,
    അതീവ രസകരമായ രംഗങ്ങൾ കോർത്തിണക്കിയ വളരെ മികച്ച ആദ്യപകുതിയും, അതിനോട്‌ യോജിച്ചു നിൽക്കുന്ന രണ്ടാം പകുതിയും, ഒടുവിൽ തെലുങ്ക്‌-തമിഴ്‌ ചിത്രങ്ങളിൽ നിന്നും പ്രതീക്ഷിക്കാത്ത വിധമുള്ള ഉപസംഹാരവും. എന്നാൽ ക്ലൈമാക്സ്‌ എല്ലാവർക്കും തൃപ്തികരമാവണമെന്നില്ല.

    ■ഏറിയപങ്കും പാരീസിൽ വച്ച്‌ ചിത്രീകരിച്ച രണ്ടാം പകുതിയിൽ, സിറ്റിയിൽ വച്ചു നടക്കുന്ന റാഷ്‌ ഡ്രൈവിംഗ്‌ (city racing) സീൻ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതാണ്‌.

    ■തെലുങ്ക്‌ സിനിമാ ലോകവും മാറ്റത്തിന്റെ പാതയിലാണ്‌ എന്നതിന്റെ തെളിവാണ്‌ 'തോഴാ.' ക്ലീഷേ ചിത്രങ്ങൾ പ്രതീക്ഷിക്കാതെ, വ്യത്യസ്തമായ ഒരു തെലുങ്ക്‌ ചിത്രം കാണുവാനായി ആഗ്രഹമുള്ളവർക്ക്‌ തീർച്ചയായും ടിക്കറ്റെടുക്കാവുന്നതാണ്‌.

    »MY RATING:

    3.25/★★★★★
     
    SIJU likes this.
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Screenshot_210.png
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Screenshot_208.png
     

Share This Page