1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ▌►★CARBON ▌►★Fahadh Faasil ★Mamtha Mohandas★ Directed by Venu ▌►

Discussion in 'MTownHub' started by Mark Twain, Aug 19, 2016.

  1. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    കാർബൺ എന്ന ചിത്രത്തെ വാനോളം പുകഴ്ത്തിക്കൊണ്ട് സംവിധായകൻ സത്യൻ അന്തിക്കാട് ...

    തന്റെ പേജിന്റെ കൂടെ 'കാട്' ഉണ്ടെങ്കിലും യഥാര്‍ത്ഥ കാടിനുള്ളില്‍ കയറാന്‍ അദ്ദേഹത്തിന് ഇത് വരെ ധൈര്യമുണ്ടായിട്ടില്ലെന്നും , കാടിനെക്കുറിച്ച കൂടുതൽ കേൾക്കുന്നത് കാർബൺ സിനിമയുടെ സ്മവിധായകൻ വേണുവിൽ നിന്നാണെന്നും സത്യൻ അന്തിക്കാട് പറയുന്നു....ഇടക്കെങ്കിലും ഇത്തരം സിനിമകള്‍ സംഭവിക്കണം. എങ്കിലേ വ്യത്യസ്തത എന്തെന്ന് നാം തിരിച്ചറിയൂ എന്ന് പറയുന്നതിനോടൊപ്പം ഫഹദ് ഫാസിൽ ആണ് ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തി എന്ന് പറയാനും മറന്നില്ല ....

    മംമ്തയും, കൊച്ചുപ്രേമനും മണികണ്ഠനുമെല്ലാം മികച്ച അഭിനയം കാഴ്‌ചവച്ചപ്പോൾ അണിയറ പ്രവർത്തകരായ സംവിധായകൻ വേണു, കാമറമാൻ കെ യൂ മോഹനൻ , എഡിറ്റർ ബീനാപോൾ,സംഗീത സംവിധായകൻ വിശാൽ ഭരദ്വാജ് എന്നിവരെയും അഭിനന്ദിക്കാൻ മറന്നില്ല..സ്വന്തം ഫേസ്ബുക് പേജിലൂടെയാണ് സത്യൻ അന്തിക്കാട് ഇക്കാര്യം വെളിപ്പെടുത്തിയത്..

    പോസ്റ്റിന്റെ പൂർണരൂപം കാണുവാൻ ലിങ്ക് ഇതാ ..

    FB_IMG_1516436196267.jpg
     
    Mark Twain likes this.
  2. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Ipo kidu reviews varunundallo.... Munnariyip pole thudakathile negtive rvws veruthe aaano.... !!!
     
  3. Leo Lal

    Leo Lal Super Star

    Joined:
    May 6, 2017
    Messages:
    2,611
    Likes Received:
    610
    Liked:
    332
    Climax aanu problem...
     
  4. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  5. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Ithu thanne ayirunnu munnariyipinum ketirunnath.. Appol climax vrty aanu..
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Ethaayalum padam polinju.
     
  7. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Multiyil nalla booking und. Single Screens shokam
     
    Mannadiyar likes this.
  8. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    TN Gross
    Fahad Faasil's best opening :Drum: IMG_20180122_190342.jpg
     
    Mark Twain likes this.
  9. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    # Carbon Day-3 Carnival Thalayolaparambu
    3rd Day ~ ₹0.43 Lakhs
    Occupancy ~44%
    3 Days grand Total ~ ₹1.45 Lakhs 26910439_144231749600374_263939816605591464_o.jpg
     
    Johnson Master and Mark Twain like this.
  10. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950

Share This Page