1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive ▌♛⚽️♛⚽️♛ FC Barcelona ♛⚽️♛⚽️♛ Mes Que Un Club ✦ Catalan Pride ◢ 26th La Liga Title ◣

Discussion in 'Sports' started by Anand Jay Kay, Dec 4, 2015.

  1. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    [​IMG]
     
  2. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
  3. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    [​IMG]
     
  4. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    [​IMG]
     
    Aattiprackel Jimmy likes this.
  5. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    ഡാനിയേൽ ആൽവസ്

    എന്ത് പറയണം എന്നറിയില്ല ഈ മനുഷ്യനെ കുറിച്ച്.ഒരു പക്ഷെ ഡാനിയെ പോലെ ബാഴ്സയെ ഇത്രയേറെ സ്നേഹിക്കുന്ന ഒരു പ്ലേയർ ഉണ്ടോ എന്ന് ചോദിച്ചാൽ സംശയം ആണ്.ബാഴ്സയോട് മാത്രമല്ല ബാഴ്സ എന്ന കുടംബത്തിലെ ഒരോ അംഗങ്ങളോടുമുള്ള ഡാനിയുടെ സമീപനം തന്നെ വേറിട്ടതാണ്.

    അബിദാലിന് കരളിൽ ക്യാൻസർ വന്നപ്പോൾ ഭാവി പോലും ഓർക്കാതെ തൻ്റെ കരൾ പകുത്തു നൽകാൻ തയ്യാറായ ആളാണ് ഡാനി ബോയ്.അബിദാൽ ക്ലബ് വിട്ടപ്പോൾ അബിദാലിൻ്റെ ഓർമ്മിക്കായി അബിദാൽ ഉപയോഗിച്ചിരുന്നു 22 ആം നമ്പർ ജേഴ്സി ഇട്ടാണ് പിന്നീട് ആൽവസ് കളിച്ചത്. അത്രക്ക് ഘാടമായ ബന്ധം ആയിരുന്നു അവർ തമ്മിൽ.

    സീനിയർ ജൂനിയർ എന്ന് തരംതിരിക്കാതെ ഓരോ പ്ലേയറിനോടുമുള്ള സമീപനം ആണ് ഡാനിയെ പലരിൽ നിന്നും വിത്യസ്തൻ ആക്കുന്നതും. അതിന് ഏറ്റവും ഉദാഹരണമാണ് ഇപ്പോൾ അടുത്ത് നടന്ന ടീർ- സ്റ്റീഗൻ സംഭവം.
    അടുത്തിടെ ഫിഫ ക്ലബ് വേൾഡ് കപ്പിൽ സ്റ്റീഗനെ കോച്ച് കളിപ്പിച്ചിരുന്നില്ല. അതിൽ വളരെ വിഷമതനായ സ്റ്റീഗനെ ഡ്രസിങ്ങ് റൂമിൽ ആശ്വസിപ്പിച്ച ഒരേ ഒരാൾ ആൽവസ് ആയിരുന്നു.
    ഒട്ടും അഹങ്കരാമില്ലാത്ത ഒരു മനുഷ്യൻ...
    അതാണ് ഡാനി ആൽവസ്..

    ഒരു പക്ഷെ ഒരു 2,3 സീസണിനുള്ളിൽ ആൽവസ് ബാഴ്സ വിട്ടേക്കാം.പക്ഷെ ആൽവസിന് പകരം ബാഴ്സ മാനേജ്മെൻ്റിന് ഒരാളെ കണ്ടെത്താൻ കഴിയുമോ എന്നത് സംശയം ആണ്....
    ഡാനി ബോയിക്ക് തുല്യം ഡാനി ബോയ് മാത്രം.... <3 <3 <3

    [​IMG]

    Sourse @ Cules Of kerala
     
  6. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    വീണ്ടും ഒരു സന്തോഷവാർത്ത കൂടി....

    ഇത് കൊറിയൻ മെസ്സി എന്ന് വിളിപ്പേരുള്ള ലീ-സുങ്-വൂ
    കുറച്ച് കാലം മുൻപ് ബാഴ്സലോണ B താരമായിരുന്ന ലീക്ക് ഫിഫ ബാനിനെ തുടർന്ന് ക്ലബ് വിടേണ്ടി വന്നു. ഇനി18 വയസ് തികഞ്ഞതിന് ശേഷമെ ലീക്ക് ബാഴ്‌സലോണക്ക് വേണ്ടി ബൂട്ടണിയാൻ പറ്റുകയുള്ളൂ...!
    ഇതിൽ എന്താണ് സന്തോഷ വാർത്ത എന്ന് നിങ്ങൾ ആലോചിക്കുന്നുണ്ടാകും....
    ജനുവരി 6 ,1998ൽ ജനിച്ച ലീക്ക് 18 വയസാകാൻ ഇനി 2 ദിവസങ്ങൾ മാത്രം. 2 ദിവസത്തിനു ശേഷം ലീ വീണ്ടും ബൾഗർണ കുപ്പായം അണിഞ്ഞു തുടങ്ങും. ബാൻ ഉള്ള സമയത്ത് പല വമ്പൻ ക്ലബുകളെ ലീയെ സമീപിച്ചിരുന്നു.എന്നാൽ തൻ്റെ ആരാധനാപാത്രമായ മെസ്സിക്കൊപ്പം കളിക്കുന്നതാണ് തനിക്കിഷ്ടം എന്ന് പറഞ്ഞ ലീ, ആ ഓഫറുകളെല്ലാം നിരസിക്കുകയാണ് ചെയ്തത്....!
    വെൽക്കം ബാക്ക് ലാഡ് <3
    #ലീ
    #കൊറിയൻമെസ്സി
    #OurFutureIsSafe

    Sourse: @Cules of kerala
     
  7. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    Barcelona register 77 new players after their 14-month transfer ban is finally lifted




    It's been a busy start to the transfer window for Barcelona after their ban on signing players was lifted.

    The Catalan club were given a transfer ban for 14 months by FIFA for breaching rules on signing players younger than 18 years of age.

    But the ban is over and Barcelona have let the rest of the league know about it - registering no fewer than 77 new players.

    [​IMG]


    +3
    [​IMG]


    +3

    Turkish midfielder Arda Turan was one of 77 new players registered by Barcelona at the start of this window

    [​IMG]
    • SHARE PICTURE

    +3
    Aleix Vidal, who moved to the Nou Camp from Sevilla, was the other first-team new arrival for Barcelona

    In that list are the high-profile signings of Arda Turan and Aleix Vidal from Atletico Madrid and Sevilla respectively, but that leaves 75 other players.

    Fortunately for Luis Enrique, not all of these new faces will be vying for first-team action straight away.

    The new arrivals stretch right across Barcelona's teams from all age groups.
     
  8. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    "ആർദയുടെ ആദ്യ മത്സരം....
    ഞാൻ വളരെ സന്തോഷവാനാണ്. നല്ലവണ്ണം ബുദ്ധിമുട്ടിയിട്ടുണ്ട് അവൻ.ബാഴ്സക്കു വേണ്ടി ഏകദേശം ഒരു വർഷത്തോളം ആർദ കാത്തിരുന്നു.കഴിഞ്ഞു പോയ ആറ് മാസം വളരെ ബുദ്ധിമുട്ട് ഏറിയതായിരുന്നു. ക്ലബ് വേൾഡ് കപ്പിലെങ്കിലും കളിപ്പിക്കണം എന്ന് പറഞ്ഞ് ഞങ്ങൾ CAS നെ സമീപിച്ച് നോക്കി. നിരാശ ആയിരുന്നു ഫലം. ഇക്കാലയളവിൽ ഒക്കെ അവനെ സഹായിച്ചത് ബാഴ്സയിലെ സഹകളിക്കാരും, അവൻ്റെ കൂട്ടുകാരും ആയിരുന്നു.... "

    ആർദയുടെ ഏജൻ്റൊയ അഹമ്മദ് ബുലൂറ്റിൻ്റെ വാക്കുകൾ ആണ് ഇത്.
    ഞങ്ങൾക്ക് അറിയാം ആർദയെ... ഗളത്സരക്ക്‌ വേണ്ടി കളിക്കുമ്പോൾ തന്നെ ആർദ്ദയുടെ സ്വപ്നം ബാഴ്സക്ക് വേണ്ടി കളിക്കുക എന്നതായിരുന്നു. അത് ആർദ്ദ തന്നെ പറഞ്ഞിട്ടുമുള്ളതാണ്. ഇന്ന് ആ സ്വപ്നം സാക്ഷാത്കാരം നിറവേറാൻ പോവുകയാണ്....

    ഞങ്ങൾ കാത്തിരിക്കുന്ന ആർദ്ദ, താങ്കളുടെ അരങ്ങേറ്റത്തിനായി..
    താങ്കളുടെ മുട്ടുകുത്തി നിന്ന് മൈതാനത്തെ ചുംബിച്ച് കൊണ്ടുള്ള ആഘോഷ പ്രകടനത്തിനായി...
    ഇന്ന് ബാഴ്സക്കു വേണ്ടി ആദ്യ മത്സരത്തിനിറങ്ങുന്ന ആർദ്ദക്കും വിദാലിനും അഭിനന്ദനങ്ങൾ...<3

    @Cules Of kerala
     
  9. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    Messi and Iniesta were absolutely majestic. I agree that no one should be compared to Messi. Turan... was good. Very solid and made the occasional piece of magic. Espanyol deserved what they got. I mean they made peaceful players like Messi and Iniesta angry... That shows how violent and aggressive they were.
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Dani Alves :Yeye: Fvrt Player
     
    Red Power likes this.

Share This Page