1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive ▌♛⚽️♛⚽️♛ FC Barcelona ♛⚽️♛⚽️♛ Mes Que Un Club ✦ Catalan Pride ◢ 26th La Liga Title ◣

Discussion in 'Sports' started by Anand Jay Kay, Dec 4, 2015.

  1. MVP

    MVP Moderator Moderator

    Joined:
    Dec 4, 2015
    Messages:
    173
    Likes Received:
    66
    Liked:
    17
    Trophy Points:
    8
    Location:
    Toronto
    Luis Suarez banned for 2.matches for waste of space chant on espanyol players. Will miss match against Granada and espanyol cops second leg.
     
  2. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    grande match miss akilla. ban only for cdr. messiye stamp cheytha avarude goalikku onnumilla
     
  3. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    barcastuff @barcastuff
    Bartomeu (president): "Ref does best he can, but can't see everything, like Pau's stamp on Messi. That's why the system should be changed."
     
  4. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    എറ്റവും കൂടുതൽ ബാലൻഡിയോർ നേടിയത് ബാഴ്സ താരങ്ങൾ ആണെന്ന് അറിയാമല്ലോ. 11 തവണയാണ് ബാഴ്സ കളിക്കാർ ഈ പുരസ്കാരം നേടിയത്. മിലാൻ/റയൽ മാഡ്രിഡ്/യൂവന്റസ് താരങ്ങൾ 8 തവണയും.
    ബാഴ്സയുടെ ബാലൻഡിയോർ വിജയങ്ങൾ നോക്കാം.

    1. 1960 ലൂയി സുവാരസ്-
    1960 ലാണ് ഒരു ബാഴ്സ താരത്തെ തേടി ആദ്യ ബാലൻഡിയോർ വരുന്നത്. സ്പാനിഷ് താരമായ ലൂയി സുവാരസ് ആണ് ആ താരം. ബാലൻഡിയോർ നേടിയ ഒരേയൊരു സ്പാനിഷ് താരം സുവാരസ് തന്നെ.

    2.1973,1974 യൊഹാൻ ക്രൈഫ് -
    ബാഴ്സലോണ എന്ന ക്ലബ്ബിന്റെ അടിത്തറയായ യൊഹാൻ ക്രൈഫ് ആണ് പിന്നീട് ഈ പുരസ്കാരം സ്വന്തമാക്കുന്നത്. ക്രൈഫ് ബാഴ്സയിലേക്ക് വരുന്നത് തന്നെ ഒരു ബാലൻഡിയോർ വിജയി ആയിട്ടാണ്. അയാക്സിൽ നിന്നാണ് അദ്ദേഹം ആദ്യ ബാലൻഡിയോർ നേടുന്നത്. ക്രൈഫിനു വേണ്ടി ബാഴ്സയ്ക്കൊപ്പം റയലും ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ രക്തവെറിയനായ സ്പാനിഷ് ഏകാധിപതി ഫ്രാങ്കോ പിന്തുണയ്ക്കുന്ന ക്ലബ്ബിൽ താൻ കളിക്കില്ല എന്ന് പറഞ്ഞാണ് ക്രൈഫ് ബാഴ്സയിൽ എത്തുന്നത്. 1973 ലും, 74 ലും ക്രൈഫ് ഈ അവാർഡ് നേടി.

    3.1994- ഹ്രിസ്റ്റൊ സ്റ്റോയിക്കോവ്-
    ബാഴ്സലോണ ടീം കണ്ട എറ്റവും മികച്ച ഗോൾ സ്കോറർമാരിൽ ഒരാളായിരുന്നു ബൾഗേറിയക്കാരൻ സ്റ്റോയിക്കോവ്. ഇന്ന് പിക്ക്വേ എത്ര മൂർച്ചയുള്ള വാക്കുകൾ ഉപയോഗിക്കുന്നോ അതിന്റെ 10 ഇരട്ടി അന്നുപയോഗിച്ച മനുഷ്യൻ. തനിക്ക് എറ്റവും ഇഷ്ട്ടപ്പെട്ട കാഴ്ച ഏതെന്നു ചോദിച്ചപ്പോൾ, " റയൽ മാഡ്രിഡ് ഗോളി, ബാഴ്സയായി കളിക്കുമ്പോൾ ഗോൾ വഴങ്ങിയത്തിനു ശേഷം പന്ത് വലയിൽ നിന്ന് എടുക്കുന്നത്" എന്ന് പറഞ്ഞ 'തഗ്-ലൈഫ്' ആണ് സ്റ്റോയിക്കോവ്. 90 കളുടെ തുടക്കത്തിലേ എറ്റവും മികച്ച സ്ട്രൈക്കർ ആയിരുന്നു സ്റ്റോയിക്കോവ്. റൊമാരിയോ-ലോഡ്രോപ്പ് എന്നിവർക്കൊപ്പമുള്ള ത്രയം അന്ന് പ്രസിദ്ധമായിരുന്നു. ഇവരുടെ മാനേജർ ക്രൈഫ് ആയിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. 94 ഇൽ സ്റ്റോയിക്കോവ് ബാലൻഡിയോർ നേടി.
    4. 1999 റിവാൾഡോ-
    1997 ഇൽ കോണ്ട്രാക്റ്റ് പ്രശ്നങ്ങൾ കാരണം റൊണാൾഡോ ലിമയെ വിൽക്കാൻ ബാഴ്സ നിർഭന്ധിതനായി. റൊണാൾഡോയ്ക്ക് പകരമായി ഡിപ്പോർട്ടീവോയിൽ നിന്ന് ബാഴ്സ സൈൻ ചെയ്ത താരമാണ് റിവാൾഡോ. ഫിഗോ-ക്ലൈവർട്ട് എന്നിവര്ക്കൊപ്പം തുടർച്ചയായി 2 ലിഗാ നേടിയ ടീമിലെ പ്രധാനി. 1999 ലെ ബാലൻഡിയോർ വിജയി റിവാൾഡോ ആയിരുന്നു.

    5.2005 റൊണാൽഡീഞ്ഞ്യോ -
    ഇന്നത്തെ സൂപ്പർ പവർ ബാഴ്സയെ, അങ്ങനാക്കുന്നതിൽ എറ്റവും വലിയ പങ്കു വഹിച്ച താരം ആയിരുന്നു ഗൗച്ചൊ. ഫിഗോ ടീം വിട്ടതിനു ശേഷം വലിയ ഒരു ശൂന്യതയിലുടെ കടന്നു പോവുകയായിരുന്നു ടീം. അങ്ങനെ തകർച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന ഒരു ടീമിനെ കൈ പിടിച്ച് ഉയർത്തി രക്ഷിച്ച വലിയ മനുഷ്യൻ ആയിരുന്നു ലജണ്ടീഞ്ഞ്യോ എന്നറിയപ്പെടുന്ന റൊണാൽഡീഞ്ഞ്യോ ഗൗച്ചൊ. 2005 ലാണ് ഗൗച്ചൊ ഈ പുരസ്കാരം നേടിയത്.

    6.2009,2010, 2011, 2012, 2015 ലയണൽ മെസ്സി-
    റൊണാൽഡീഞ്ഞ്യോ തുടങ്ങി വച്ചത് അതിന്റെ പരിപൂർണ്ണതയിലെത്തിയത് മെസ്സിയുടെ കാലത്താണ്. യൊഹാൻ ക്രൈഫ് സ്വപ്നം കണ്ട ലാ മാസിയയിൽ നിന്നാണ് മെസ്സിയുടെ വരവ് എന്നത് മറ്റൊരു വിജയമായിരുന്നു. ലയണൽ മെസ്സി ഫുട്ബോൾ കൂടുതൽ ലളിതവും സുന്ദരവുമാക്കി. 5 തവണയാണ് മെസ്സി , ലോക ഫുട്ബോളിന്റെ നെറുകയിലെത്തിയത്. 3 തവണ നേടിയ ക്ലബ് ലജണ്ട് യൊഹാൻ ക്രൈഫിനെ പോലും പിന്നിലാക്കി ഈ മഹാൻ. മെസ്സിക്ക് മുന്നിൽ ഇനിയും വർഷങ്ങൾ ഉണ്ട് എന്ന വാസ്തവം ബാഴ്സയെ കൂടുതൽ ഉന്നതിയിലെത്തിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

    ബാലൻഡിയോർ & ഫിഫ ലോകഫുട്ബോളർ തമ്മിൽ ലയിക്കുന്നത് 2010 ലാണ്. അതിനു മുൻപ് ഫിഫ ലോക ഫുട്ബോളർ & ബാലൻഡിയോർ വ്യത്യസ്ത അവാർഡുകളായിരുന്നു. 1991 മുതലാണ് ഫിഫ വേൾഡ് ഫുട്ബോളർ അവാർഡ് കൊടുത്തു തുടങ്ങിയത്. 1994 ഇൽ ബാഴ്സയുടെ സ്റ്റോയിക്കോവ് ബാലൻഡിയോർ നേടിയപ്പോൾ മറ്റൊരു ബാഴ്സ താരമായ റൊമാരിയോ ഫിഫ ലോകഫുട്ബോളർ ആയി. 2004 ഇൽ ആന്ദ്രെ ഷെവ്ചെങ്കോ ബാലൻഡിയോർ നേടിയപ്പോൾ ലോകഫുട്ബോളർ നമ്മുടെ റൊണാൽഡീഞ്ഞ്യോ ആയിരുന്നു. അക്കാലങ്ങളിൽ ബാലൻഡിയോറിലും വലുത് ലോകഫുട്ബോളർ പട്ടമായിരുന്നു. 1997 റിവാൾഡോ 2 അവാർഡും നേടി. 2005 ഇൽ റൊണാൽഡീഞ്ഞ്യോയും, 2009 ഇൽ മെസ്സിയും 2 അവാർഡും ഒരുമിച്ച് നേടി. 2010 നു ശേഷം ഫിഫ ലോകഫുട്ബോളർ ബാലൻഡിയോറിൽ ലയിച്ചു.

    Sourse@culse of kerala
     
  5. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    [​IMG]

    [​IMG]

    [​IMG]

    [​IMG]
     
  6. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    [​IMG]
     
  7. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    [​IMG]
     
  8. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    Luis Suarez for Barcelona: 71 Games 51 Goals 30 Assists 5 trophies 1 Treble Best striker in the world..
     
  9. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    Neymar as majestic as usual. Suarez with some deadly finish,movement and link up throughout the game. Messi didn't look like he was 100% fit or he seemed slightly laboured tonight but played a few good balls. Iniesta orchestrated the midfield, Busquets magnificent reading of the game in general and Rakitic ran non stop and deserved his goal. Vidal very composed on the ball, was dangerous going forward, Pique other than his early shocker had an easy game, Mascherano had a bit more to do and did it to perfection. Alba was solid up and down the pitch. Bravo classy when he had to make his stops. Top 3 performers for me : Neymar,Suarez and Rakitic.
     
  10. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    [​IMG]
     

Share This Page