1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Reelz Exclusive ▌♛⚽️♛⚽️♛ FC Barcelona ♛⚽️♛⚽️♛ Mes Que Un Club ✦ Catalan Pride ◢ 26th La Liga Title ◣

Discussion in 'Sports' started by Anand Jay Kay, Dec 4, 2015.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    [​IMG]
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    [​IMG] [​IMG]


    പരിക്ക് പറ്റി കിടക്കുന്ന മെസ്സിക്കരികിലേക്ക് പാഞ്ഞടുക്കുന്ന ബാഴ്സ കോച്ച് ലുച്ചോയുടെ ചിത്രമാണ് ഇത്...
    അത്ര ഭീകരമായ ഒരു ഫൗൾ തൻ്റെ പ്ലേയറെ ചെയ്യുന്നത് കണ്ടപ്പോൾ അദ്ദേഹത്തിന് ചുമ്മാ നോക്കി നിൽക്കാൻ ആയില്ല എന്നതാണ് ശരി.
    ലുച്ചോക്ക് ബാഴ്സയിലെ ഓരോ പ്ലേയറും വെറും "പ്ലേയർ " മാത്രമല്ല. പലപ്പോഴായി നമ്മൾ കണ്ടതാണ് ബാഴ്സയിലെ ഓരോ പ്ലേയർക്കും ഓരോ പ്രശ്നങ്ങൾ വരുമ്പോൾ അദ്ദേഹം ഒപ്പം നിക്കുന്നത്......
    ലുച്ചോ താങ്കളെ പോലെ ഒരു കോച്ചിനെയാണ് ഞങ്ങൾക്ക് ആവശ്യം....
    ലുച്ചോ
     
  3. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    [​IMG]
     
  4. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    [​IMG]
     
  5. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    [​IMG]
     
  6. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    [​IMG]
     
  7. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    [​IMG]

    [​IMG]

    [​IMG]

    [​IMG]
     
  8. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Barca 7 -0 Valencia

    Suarez 4⚽⚽⚽⚽
    Leo⚽⚽⚽

    Match not over yet
     
  9. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    [​IMG]
     
  10. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    കുറച്ചു വര്‍ക്ഷങള്‍ക്കു മുബാണ് പത്രത്തി ഒരു വാര്‍ത്ത വന്നു. ബ്രസീലില്‍ നിന്ന് ഒരല്‍ബുദ്ധ ബാലന്‍ വരുന്നു. സാക്ഷാല്‍ പെലെ തന്‍റെ പിന്‍ഗാമിയായി അവനെ നോക്കി കാണുന്നു. അതോടെ ആ ബാലന്‍റെ കളി കാണാന്‍ തിടുക്കമായി. യുട്യൂബ് ഇരുന്നു തപ്പി , പയന്‍റെ സ്കില്‍സ് കണ്ട് അല്‍ഭുത പെട്ടു. അവന്‍ ബാഴ്സയില്‍ എത്തിയെങ്കില്‍ എന്ന് ആഗ്രഹിച്ചു.

    പിന്നീട് എവിടെയോ വായിച്ചു അവനു മെസ്സിയുടെ കൂടെ കളിക്കാന്‍ ആണ് ആഗ്രഹം എന്നും അതു കൊണ്ട്‌ ബാഴ്സയില്‍ വരുമെന്നും. എന്നാല്‍ ആ വര്‍ക്ഷം സാന്‍റോസില്‍ തുടരാന്‍ ആയിരുന്നു തിരുമാനം.

    അടുത്ത സീസണ്‍ കണ്ടത് നെയ്മര്‍ക്കു വേണ്ടി റയലും ബാഴ്സയും രംഗത്ത് ഇറങിയതാണ്. ഞാനും സുഹ്രത്തും റയല്‍ ഫാനുമായ റിഷാദും നെയ്മര്‍ ബാഴ്സയില്‍ വരുമേൊ റയലില്‍ വരുമോ എന്ന് ബെററ് വരെ വച്ചു . ഓരോ ദിവസവും രാവിലെ ഞങള്‍ രണ്ടു പേരും കൂടി സകല വെബ് സൈററുകളും പരതും.നെയ്മര്‍ എങ്ങോട്ടു പോകും എന്നറിയാന്‍.

    ഒടുവില്‍ എന്‍റെ മോഹങള്‍ പൂവണിച്ചു കൊണ്ട് അദ്ദേഹം ബാഴ്സയില്‍ എത്തി. എന്നാല്‍ ആദ്യ സീസണില്‍ നെയ്മര്‍ടെ പ്രകടനം കണ്ടപ്പോള്‍ നെയ്മര്‍ ഒരു ഫ്ളോപ്പ് ആകും എന്ന് ഒരു ആശങ്ക ഉണ്ടായി. 157 ഷോട്ട്സ് ഉതിര്‍ത്തെങ്കിലും 15 ഗോളുകള്‍ മാത്രം ആണ് അദ്ദേഹത്തിനു നേടാന്‍ ആയത്.

    എന്നാല്‍14-15 സീസണില്‍ കളി മാറി. അദ്ദേഹത്തിന്‍റെ ഉയര്‍ച്ച ആണ് പിന്നീട് കണ്ടത് . 39ഗോളുകള്‍ സീസണ്‍ മൊത്തം നേടിയ അദ്ദേഹം മികച്ച കളിമെനയലും പടുത്തയര്‍ത്തി. ബാലന്‍ ഡി ഓറില്‍ മൂന്നാം സ്ഥാനവും നേടി .

    15-16 ല്‍ ആയപ്പോളേക്കും ലോകത്തെ ഏററവും മികച്ച താരം ആയി മാറുന്നതാണ് കണ്ടത് . ഈ സീസണില്‍ ഇതു വരെ അദ്ദേഹത്തെ അതിശയിക്കാന്‍ മറ്റൊരു കളികാരനും ആയിട്ടില്ലന്നതാണ് സത്യം

    നാളെ 24-ാം പിറന്നാള്‍ ആഘോഷിക്ുന്ന നെയ്മര്‍ക്കു ഒരായിരം ജന്മ ദിനാശംസകള്‍

    [​IMG]
     

Share This Page