1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▐░•● X- Men Apocalypse ○● ┱ Beware And Be Warned ┲ This Friday ╄

Discussion in 'OtherWoods' started by Aattiprackel Jimmy, May 16, 2016.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    X Men Apocalypse

    ★സ്റ്റോറി~ ലോകത്തെ ആദ്യ mutant എന്നറിയപ്പെടുന്ന Apocalypseന്റെ പ്ലാൻസ് ഇല്ലാതാക്കാൻ xmen ഒന്നിച്ചു പോരാടുന്നു...

    ★എല്ലാര്ക്കും അറിയേണ്ടത് നമ്മടെ അണ്ണനെ പറ്റിയ...wolverine ഉണ്ട്..കുറച്ചു നിമിഷത്തേകാണേലും പൊളിച്ചു.കഥക് വേണ്ട ടൈമിംഗിൽ തന്നെയാണ് wolverineറോൾ വന്നത്..അതും നമുക്കു അറിയാവുന്ന പരിചയമുള്ള സീൻ....16 വർഷം മുന്നേ നടന്ന x2യുമായി ബന്ധിപ്പിക്കുന്ന ഒരു സീൻ..
    ഒരുപക്ഷെ ഇത് xmen ഫിൽമിലെ wolverine എന്നാ റോളിന്റെ അവസാനം ആണെങ്കിൽ ആ റോളിന് കൊടുത്തിരിക്കുന്ന ഒരു മികച്ച സെന്റ് ഓഫ് ആണെന്നു പറയാം ഇത്.
    (wolverine ഇല്ലാതെ എന്ത് xmen frown emoticon ,,എന്നാലും wolverineനെ ഇങ്ങനെ ആകിയത്തിൽ വിഷമം ഉണ്ട് ,,bryan singer ബ്രോ വേണ്ടയിരുന്നു ഞങ്ങളോട് ഇത്)

    ★ ഇപോ ഇറങ്ങിയ സൂപ്പർഹീറോ മൂവിസിൽ എല്ലാം ഉള്ള ഒരു ചെറിയ നെഗറ്റീവ് ആയിരുന്നു വില്ലന്മാർ,പൊതുവെ അത്ര പോരാത്ത വില്ലന്മാർ..ആ ഒരു കുറവ് apocalypse തീർത്തു തന്നു,ശേരിക്കും തകർത്ത നിറഞ്ഞാടിയ ഒരു വില്ലൻ.
    മാഗ്നെറ്റോ ആയി വന്ന Michael Fassbender ഞാൻ പറയാതെ തന്നെ അറിയാം പുള്ളിയെ പറ്റി.. smile emoticon നല്ല ആക്ടിങ്,പിനേം തകർത്തു.
    Quicksilver ആയി അഭിനയിച്ച Evan Peter ആണ് മറ്റൊരു തിളങ്ങിയ താരം..പുള്ളിടെ റോൾ കിടിലൻ ആയിരുന്നു.show stealer എന്നു പറയാം..മുത്താണ് quicksilver..
    അവസാനം cyclops, storm, Jean Grey തിരിച്ചു കൊണ്ട് വന്നിട്ടുണ്ട് ഇതിൽ.എല്ലാരും പുതുമുഖങ്ങൾ ആണ്...
    കോമഡി ഇല്ലാതെ എന്ത് xmen,, അത്യാവശ്യം കോമെഡിയും ഉണ്ട്..
    ബാക്കി ഉള്ള എല്ലാരും താനെ അവരുടെ റോളുകൾ മികച്ച രിതീയിൽ ചെയ്റ്റിട്ടുണ്ട്...
    ആക്ഷൻ സീനുകൾ എല്ലാം തന്നെ നല്ലതായിരുന്നു.

    ★ആദ്യം തന്നെ CGIക്ക് ഒരു കൂപ്പുകൈ..പെർഫെക്റ്റ് അയ CGI ആയിരുന്നു ഇതിൽ...3D കാണണം എന്നുള്ളവർക് അതാകാം.പക്ഷെ 2D മതി..അത്രവല്യ വ്യത്യാസമൊന്നുമില്ല

    വളരെ നല്ല രീതിയിൽ തന്നെ നമ്മൾ എല്ലാം പ്രതിശിയ്ക്കുന്ന പോലെ തന്നെ ആക്ഷൻ,കോമഡി, ഇമോഷൻ (ഒരുപക്ഷെ xmen ഫിൽമിലെ നല്ല ഇമോഷൻസ് സീനുകൾ ഇതിൽ കാണാം )എല്ലാം ഒരുപോലെ ഒത്തിനക്കി ആണ് Bryan Singer ഈ ഫിലിം ഒരുകിയിരിക്കുന്നത്.

    എന്നെ സംബന്ധിച്ചു xmen ഒകെ കുട്ടികാലം മുതലേ കണ്ടു വളർന്ന ഒരു ഫിലിം ആണ്..ട്രൈലെർ പോലും കാണാതെ ആന്ന് ഈ ഫില്മിണ് പോയെ..അകെ കണ്ടത് wolverineന്റെ സീൻ..എല്ലാം പ്രീതിഷിച്ചു പോയ എനിക്ക് അത് തന്നെ കിട്ടി..

    റേറ്റിംഗ് 3/5
    (എന്റെ മാത്രം അഭിപ്രായം)
     
  2. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    The Hollywood release X Men - Apocalypse also did low business on day one grossing 4.25 crore nett which is half the collections of films like Batman v Superman and Captain America. The film will find it tough going at the box office.
     
  3. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    The Hollywood release X Men - Apocalypse also did low business on day one grossing 4.25 crore nett which is half the collections of films like Batman v Superman and Captain America. The film will find it tough going at the box office.
     
  4. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    #XMenApocalypse Fri ₹ 4.51 cr. India biz... Biz should grow over the weekend.
     
    Aattiprackel Jimmy likes this.
  5. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    #XMenApocalypse witnesses 25.28% growth on Sat... Biz expected to scale up on Sun... Fri 4.51 cr, Sat 5.65 cr. Total: ₹ 10.16 cr. India biz.
     
  6. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    X Men - Apocalypse could not do much on Saturday with limited growth of 15%. The film won't be doing much in the Indian market as the opening was too low for a big action film. The first two day business is as follows.



    Friday - 4,25,00,000

    Saturday - 5,00,00,000



    TOTAl - 9,25,00,000
     
    Aattiprackel Jimmy likes this.
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Exaam Aaya Kond Kaanan Pattiyila.. :doh:
     
  8. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    #X-Men #Apocalypse led all upcoming films on Twitter over the last week with 199.9k tweets
     
  9. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    Massive $103.3M intl opening wknd for #XMen #Apocalypse with China, Korea, and Japan still to come.
     
  10. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    #XMen #Apocalypse may soar to $750M area global. Great for 6th film (+ side pics) from 16yr old superhero franchise.
     

Share This Page