1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▓★ FUKRI ★▓ Versatile Star Jayasurya ★ Sidhique ★ Vyshakha Films ★ 3.90 Cr Share★ Hit

Discussion in 'MTownHub' started by TWIST, Apr 23, 2016.

  1. visakh r

    visakh r Established

    Joined:
    Dec 11, 2015
    Messages:
    696
    Likes Received:
    173
    Liked:
    180
    Trophy Points:
    8
    Sheri sherikum muthalali...
     
  2. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,512
    Liked:
    3,921
    Trophy Points:
    113
    Kochi Remaining showssss
    cinemax.PNG cinepolis vip.PNG cinepolis.PNG fukri.PNG Majestic.PNG Pan.PNG PVR 10.PNG Q.PNG
     
  3. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Trophy Points:
    113
    Location:
    Ananthapuri
    Ethinte budjet atraya?...hit akumalle :)
     
  4. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Eth Hit aayal @TWIST;
    Ningal oru jin aane

    Sent from my XT1022 using Tapatalk
     
  5. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    6Cr aanu first printinu.Publicity ellaam koodi kooti 6.5 varumayirikum..Initial kitiyal baaki rights ok cherthu rekshapedam..
     
    ANIL likes this.
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    1st day share 45L ennu ketu..!Gross 1Cr..!
     
  7. visakh r

    visakh r Established

    Joined:
    Dec 11, 2015
    Messages:
    696
    Likes Received:
    173
    Liked:
    180
    Trophy Points:
    8
  8. visakh r

    visakh r Established

    Joined:
    Dec 11, 2015
    Messages:
    696
    Likes Received:
    173
    Liked:
    180
    Trophy Points:
    8
    ആദ്യ ദിനത്തില്* 1.52 റെക്കോര്*ഡ് കളക്ഷനുമായി ജയസൂര്യയുടെ ഫുക്രി; ആദ്യമായി ജയസൂര്യ ചിത്രത്തിന് ലഭിക്കുന്ന മികച്ച കളക്ഷന്*


    [​IMG]


    ജയസൂര്യ സിദ്ധിഖ് കൂട്ടുകെട്ടില്* പിറന്ന ഫുക്രി ആദ്യ ദിനത്തില്* തന്നെ കേരളത്തിലെ തിയേറ്ററുകള്* തൂത്തുവാരി. തിയേറ്ററുകളില്* ബോക്*സ് ഓഫീസ് റെക്കോര്*ഡ് കളക്ഷനുമായി ഫുക്രി മുന്നേറുകയാണ്. 1.52 കോടിയാണ് ഫുക്രിയുടെ ആദ്യദിന ഗ്രോസ് കളക്ഷന്*. ആദ്യമായി ജയസൂര്യ ചിത്രത്തിന് ലഭിക്കുന്ന ഉയര്*ന്ന കളക്ഷനാണിത്.



    ഫുക്രി പ്രദര്*ശനം നടത്തുന്ന തിയേറ്ററുകളിലെല്ലാം ഉത്സവാന്തരീക്ഷമാണിപ്പോള്*. തിയേറ്ററുകളില്* നിന്നും ലഭിക്കുന്നത് മികച്ച പ്രതികരണങ്ങളാണ്. ചിത്രത്തന് വന്* സ്വീകാര്യത ലഭിച്ചതിനാല്* കൂടുതല്* തിയേറ്ററുകളിലേയ്ക്ക് ചിത്രം പ്രദര്*ശിപ്പിക്കും.
    ജയസൂര്യയുടെ പ്രേതത്തിന് ശേഷം കുടുംബ പ്രേക്ഷകര്*ക്കായി ഒരുക്കിയ ഒരു ഫാമിലി എന്റര്*ടെയ്ന്*മെന്റ് ചിത്രമാണ് ഫുക്രി. ലുക്ക്മാന്* അലി ഫുക്രി എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ചിത്രത്തില്* അവതരിപ്പിക്കുന്നത്. നായികമാരായി പ്രയാഗയും അനു സിത്താരയും എത്തുന്നു. ജനാര്*ദ്ദനന്*, ലാല്*, ജോജു ജോര്*ജ്, കെ.പി.എ.സി.ലളിത, നിര്*മല്* പാലാഴി, കൃഷ്ണപ്രഭ, നിയാസ് ബക്കര്*, ഭഗത് മാനുവര്* എന്നിവരും ചിത്രത്തില്* മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    - See more at: http://www.vellinakshatram.com/onlin....PyVrclKk.dpuf
     
    NIAZ NAZ likes this.
  9. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Ithu mediaku vendi purathu vita colln alle..Actuals arinju..!:Yes:
     
  10. visakh r

    visakh r Established

    Joined:
    Dec 11, 2015
    Messages:
    696
    Likes Received:
    173
    Liked:
    180
    Trophy Points:
    8
    Media ku vendi purath vitath aano ennu onum ariyilla...baaki films nte collections ee site il okke varunna figures aanu offical aayi sadharana kootaru...
     

Share This Page