1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ▓★ VILLAIN ★▓ Witness The Complete Actor Mohanlal's Class Portrayal ! Towards 100 Glorious Days !!!

Discussion in 'MTownHub' started by Mayavi 369, Dec 7, 2016.

?

Predict The Boxoffice Status :

Poll closed Oct 27, 2017.
  1. Blockbuster

    70.7%
  2. Super Hit

    26.8%
  3. Flop

    2.4%
  4. Disaster

    2.4%
Multiple votes are allowed.
  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Gokul and Anand Jay Kay like this.
  2. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    mornng and matinee shows aan shokam..evening and night kuzhappamilla..next weekendile booking vechirikkum ithinte verdict !
     
    nryn likes this.
  3. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
     
    nryn, THAMPURAN and Nikenids like this.
  4. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Kola Look ![​IMG]
     
    THAMPURAN and Nikenids like this.
  5. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    [​IMG]
     
  6. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    പ്രിറിലീസ് റെക്കോര്‍ഡുകളുമായി തിയറ്ററിലേക്ക് എത്തിയ വില്ലന്‍ റിലീസിലും പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുന്ന കാഴ്ചയാണ് മലയാള സിനിമ ലോകം കണ്ടത്. പതിവ് പോലീസ് ത്രില്ലര്‍ സിനിമകളില്‍ നിന്നും വഴിമാറി സഞ്ചരിച്ച വില്ലനേക്കുറിച്ച് പ്രേക്ഷകരില്‍ രണ്ടഭിപ്രായം ഉണ്ടായി എന്നത് ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ സ്ഥിരത പുലര്‍ത്തുന്നതിന് വിഘാതമായി.ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ തിന്മയും നന്മയും ബ്ലാക്കും വൈറ്റുമായി നില്‍ക്കുന്ന പതിവ് വില്ലന്‍ നായക സങ്കല്‍പങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗ്രേ ഷേഡുള്ള ഒരു നായകനെ പരിചയപ്പെടുത്തകയാണ് ചിത്രം. ആദ്യ വാരാന്ത്യ റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ നെഗറ്റീവ് റിവ്യു ചിത്രത്തേ അത്രമേല്‍ ബാധിച്ചിട്ടില്ല എന്നാണ് മനസിലാകുന്നത്.കാര്യമായ പരിക്ക് വരാന്ത്യത്തില്‍ വില്ലന് സംഭവിച്ചിട്ടില്ല. റിലീസിന്റെ ആദ്യ വെള്ളി, ശനി, ഞായര്‍ എന്നിവ ഏത് ചിത്രത്തിനും ഏറെ പ്രധാനപ്പെട്ടതാണ്. അവധി ദിവസങ്ങളെ കൃത്യമായി പ്രയോജനപ്പെടുത്താന്‍ ചിത്രത്തിന് സാധിച്ചു. മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 10.38 കോടിയാണ്.വില്ലനേക്കുറിച്ച് മോശം അഭിപ്രായം പ്രചരിക്കപ്പെട്ടപ്പോള്‍ ചിത്രത്തിന് പിന്തുണയുമായി നിരവധി താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും രംഗത്തെത്തി. സംവിധായകന്‍ സാജിത യാഹിയ വില്ലനെ പിന്തുണച്ച് രംഗത്ത് വന്നു. നടന്‍ സിദ്ധിഖ് ഉള്‍പ്പെടെയുള്ളവര്‍ ചിത്രത്തിനായി രംഗത്തുണ്ട്. പതിവ് സിനിമ സങ്കല്‍ങ്ങളില്‍ നിന്ന് വഴിമാറിയ ചിത്രമായിരുന്നു വില്ലന്‍.
    സിനിമയേക്കുറിച്ച് പ്രേക്ഷകര്‍ക്കിടയില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും മോഹന്‍ലാലിന്റെ അഭിനയിത്തിന്റെ കാര്യത്തില്‍ ആര്‍ക്കും വ്യത്യസ്തമായ അഭിപ്രായമില്ല. തന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി മോഹന്‍ലാലും വില്ലനിലെ മാത്യു മാഞ്ഞൂരാനെ തിരഞ്ഞെടുക്കുകയുണ്ടായി.
     
    nryn and THAMPURAN like this.
  7. RYAN PHILIP

    RYAN PHILIP Super Star

    Joined:
    Dec 5, 2015
    Messages:
    3,330
    Likes Received:
    560
    Liked:
    206
    VP OKKE nalla pottential undayirunnu above avg wom enkilum vannirunnel release theater thikayathe vannene
    still decent collection kattakkoothara wom vechu varan karanam wide release+festivel release aanu
     
  8. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  9. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  10. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950

Share This Page