1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▓★ VILLAIN ★▓ Witness The Complete Actor Mohanlal's Class Portrayal ! Towards 100 Glorious Days !!!

Discussion in 'MTownHub' started by Mayavi 369, Dec 7, 2016.

?

Predict The Boxoffice Status :

Poll closed Oct 27, 2017.
  1. Blockbuster

    70.7%
  2. Super Hit

    26.8%
  3. Flop

    2.4%
  4. Disaster

    2.4%
Multiple votes are allowed.
  1. christo

    christo Debutant

    Joined:
    Nov 13, 2017
    Messages:
    52
    Likes Received:
    35
    Liked:
    106
    Trophy Points:
    1
    Location:
    KOTTAYAM
    Latest News

    വില്ലൻ ലാഭം നേടിയോ എന്ന് സംശയം ഉള്ളവർക്ക് ബി ഉണ്ണികൃഷ്ണന്‍റെ മറുപടി..!

    48 mins ago

    805 Views

    2 min read



    മോഹൻലാൽ ചിത്രമായ വില്ലൻ കേരളത്തിൽ പ്രദർശനം അവസാനിപ്പിച്ച് കഴിഞ്ഞു. പ്രതീക്ഷിച്ച ഒരു വലിയ വിജയം നേടാൻ ഈ ചിത്രത്തിന് കഴിഞ്ഞില്ല എങ്കിലും പന്ത്രണ്ടായിരത്തോളം ഷോകൾ കേരളത്തിൽ കളിച്ച ഈ ചിത്രം നിർമ്മാതാവിനും വിതരണക്കാരനും ലാഭം ഉണ്ടാക്കി കൊടുത്ത ചിത്രമാണ്. പക്ഷെ ഈ ചിത്രം ഒരു പരാജയം ആയിരുന്നു എന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ വരുത്തി തീർക്കാൻ ശ്രമിക്കുന്ന കാഴ്ചകൾ കഴിഞ്ഞ കുറച്ചു ദിവസമായി കണ്ടതോടെ ചിത്രത്തിന്റെ വിജയത്തെ കുറിച്ച് തുറന്നു പറഞ്ഞു കൊണ്ട് ഈ ചിത്രത്തിന്റെ സംവിധായകനായ ബി ഉണ്ണികൃഷ്ണൻ രംഗത്ത് വന്നിരിക്കുകയാണ്. വില്ലൻ കേരളത്തിൽ വിതരണം ചെയ്തതും ബി ഉണ്ണികൃഷ്ണൻ ആണ്.



    താൻ വിതരണത്തിന് എടുത്ത തുകയേക്കാൾ കൂടുതൽ കളക്ഷൻ നേടി, തനിക്കു ലാഭം ഉണ്ടാക്കി തന്ന ചിത്രം ആണ് വില്ലൻ എന്ന് ബി ഉണ്ണികൃഷ്ണൻ പറയുന്നു. കേരളത്തിൽ നിന്ന് ഏകദേശം പതിനേഴു കോടിക്ക് മുകളിൽ കളക്ഷൻ നേടിയ ചിത്രം ഏഴു കോടിക്ക് മുകളിൽ ഷെയർ നേടുകയും ചെയ്തു. ഇരുപതു കോടിയോളം രൂപ മുതൽ മുടക്കിൽ എടുത്ത ഈ ചിത്രം റിലീസിന് മുൻപേ തന്നെ പതിമൂന്നു കോടി രൂപയുടെ ബിസിനെസ്സ് നടത്തിയിരുന്നു. ഡിസ്ട്രിബൂഷൻ തുക കൂടി ചേർത്ത് റിലീസിന് മുൻപേ തന്നെ നിർമ്മാതാവായ റോക്ക് ലൈൻ വെങ്കിടേഷിന് ടേബിൾ പ്രോഫിറ്റ് കിട്ടിയ ചിത്രമാണ് വില്ലൻ എന്നും ബി ഉണ്ണികൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു .. വിതരണം ചെയ്ത ഉണ്ണികൃഷ്ണനും ചിത്രം ലാഭം സമ്മാനിച്ചതോടെ, ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ആണ് ഇപ്പോൾ വില്ലന് സ്ഥാനം.



    ചിത്രത്തിന്റെ കളക്ഷൻ വിവരങ്ങൾ പബ്ലിഷ് ചെയ്യാതെ ഇരുന്നത്, കളക്ഷന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങൾക്കു ഇടയിൽ വരാൻ താല്പര്യം ഇല്ലാതിരുന്നതു കൊണ്ടാണെന്നും, തെറ്റായ കളക്ഷൻ നൽകി ആളുകളെ പറ്റിക്കാൻ തനിക്കോ ഈ ചിത്രത്തിന്റെ നിർമ്മാതാവിനോ യാതൊരു ഉദ്ദേശവും ഇല്ലാത്തതു കൊണ്ടാണ് അത്തരം ഒരു പ്രവർത്തി ചെയ്യാതെ ഇരുന്നത് എന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു. ചിത്രം ഈ ക്രിസ്മസിന് സൂര്യ ടിവിയിൽ വരുന്നത്, ചിത്രം പരാജയപ്പെട്ടത് കൊണ്ടാണെന്ന വാർത്തകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അറുപതു ദിവസത്തിനുള്ളിൽ ചാനലിൽ സംപ്രേക്ഷണം ചെയ്യാം എന്നും അതിനു മുൻപേ ഡിവിഡി ഫോർമാറ്റിൽ ചിത്രമിറക്കില്ല എന്നുമുള്ള വ്യവസ്ഥയിലാണ് റെക്കോർഡ് തുകയായ ഏഴു കോടി രൂപക്ക് സൂര്യ ടിവി ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്സ്‌ വാങ്ങിയത്. അത് കൊണ്ടാണ് ഈ ക്രിസ്മസിന് ചിത്രം ടിവിയിൽ വരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

    Sent from my XT1706 using Tapatalk
     
  2. christo

    christo Debutant

    Joined:
    Nov 13, 2017
    Messages:
    52
    Likes Received:
    35
    Liked:
    106
    Trophy Points:
    1
    Location:
    KOTTAYAM
    Ivide chillar parayunnu undarinnu ello... villain 17cre onnun nediyitte fake collection aanu ennu...eppol enthu parayunnu ?

    Sent from my XT1706 using Tapatalk
     
  3. Dr house

    Dr house Super Star

    Joined:
    Dec 9, 2015
    Messages:
    4,120
    Likes Received:
    1,917
    Liked:
    88
    Trophy Points:
    113
    padam 17 cr eduthittundakam...individual centres eduthal aries mathrame good ennu parayavunna collection vannittullu...multi,calicut including regal okke above average ennu parayam...kurach munne 12-13 cr eduthirunna films nte range....initial advantage vech 17 cr undayekkam...urappich parayan kazhiyilla..

    pinne b unni ithu vare collection paranjittilla...pulli 7 cr nu rights eduthu ennum....athu labhamayi ennu pulli parayunnathu vech athrem collection eduthu ennum oohikkam enne ullu...pinne padam loss aayal lalettan te stardom nu onnum pattilla..pakshe b unni de credibility ye badhikkum...pulli parayunnath sathyamanel pullikk kollam..
     
    christo likes this.
  4. Anupam sankar

    Anupam sankar Star

    Joined:
    Oct 12, 2017
    Messages:
    1,393
    Likes Received:
    732
    Liked:
    255
    Trophy Points:
    58
  5. manoroogi

    manoroogi Fresh Face

    Joined:
    Dec 23, 2017
    Messages:
    416
    Likes Received:
    46
    Liked:
    27
    Trophy Points:
    6
    VAIKI VANNA VIVEGAM....sry VASANTHAM........maanjooraane loved a lot...........thanks UNNI for gifting TRULY INTERNATIONAL performance from LAL10 unlyk some other earths of LAL10 you read him a lot.....better luck next tym....with a GRIPPING THRILLER no more emotional things......becuz thas not your cup of tea.....pls come with....FULL CORE THRILLER.....with LAL10......preferring MANJOOORAAN over chandrasekharan..............MAJOR kelkunnundalllolle.....
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    7 kodi share vannitundel 17cr gross possible aanu.
     
    christo likes this.
  7. chunakuttan

    chunakuttan Fresh Face

    Joined:
    Dec 3, 2016
    Messages:
    314
    Likes Received:
    113
    Liked:
    12
    Trophy Points:
    8
    TAMIL /.TELUGU Dubbing undayille?

    Vishaline pole oru nadan undayittum ???
     
  8. sankarsanadh

    sankarsanadh Star

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Trophy Points:
    18
    tamil dubbing kondu karyamaya nettam varilla,avanmarude culture vereyanu,bahubali poleyula highly anticipated movies mathrame tamil dubbing odarulu.sarath kumar undayittum pazhasiraja tamil dub disaster ayirunnu
     
  9. sachinlal

    sachinlal Fresh Face

    Joined:
    Dec 14, 2015
    Messages:
    256
    Likes Received:
    220
    Liked:
    82
    Trophy Points:
    3
    Villain kandu.. estapettilla..kure padangalude aviyal ayi thoni.. mainly memories...but no where near to that. movie was never thrilling... predictable through out. ..slow naration..not at all engaging...class akano Mass akano enu confused aya pole. .. making oke mosham...Annan manju emotional scenes matram estapetu.. tittle and marketing was highly misleading which costed I think ...Annan should take a break from this kind off thrillers ...
     
    Last edited: Dec 27, 2017
  10. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    Villain hindi dubb Screenshot_2018-01-03-00-01-11.png
     

Share This Page