1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▓★ VILLAIN ★▓ Witness The Complete Actor Mohanlal's Class Portrayal ! Towards 100 Glorious Days !!!

Discussion in 'MTownHub' started by Mayavi 369, Dec 7, 2016.

?

Predict The Boxoffice Status :

Poll closed Oct 27, 2017.
  1. Blockbuster

    70.7%
  2. Super Hit

    26.8%
  3. Flop

    2.4%
  4. Disaster

    2.4%
Multiple votes are allowed.
  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    അതും റാന്നി !
     
  2. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    Trophy Points:
    48
    Location:
    Palakkad/Bangalore
    2017's Biggest Release of Mollywood

    [​IMG]
     
  3. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    Trophy Points:
    48
    Location:
    Palakkad/Bangalore
    Athe..athe.. sherikum kidilam aayittundu
     
  4. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    Trophy Points:
    48
    Location:
    Palakkad/Bangalore
    [​IMG]
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    വില്ലൻ ട്വിറ്റെർ സെർച്ച്‌ ചെയ്യുമ്പോൾ ഇംഗ്ലീഷ് ആര്ടിസ്റ് ഒകെ വരുന്നല്ലോ
     
  6. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
  7. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Eniku aadhyame thonniyirunnu..Villain mass maathramalla classumaanu..!:Lol:
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഫൈനൽ ലിസ്റ്റ് വരാൻ സമയം എടുക്കും.
     
  9. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    Trophy Points:
    48
    Location:
    Palakkad/Bangalore
    Athu varum.mohanlal ennu search cheythal mathi allenkil,villain malayalam movie ennu
     
  10. varma

    varma Established

    Joined:
    Feb 23, 2017
    Messages:
    895
    Likes Received:
    630
    Liked:
    351
    Trophy Points:
    48
    Location:
    Palakkad/Bangalore
    Pazhaya post annu..ellavarkum orikal koodi vayikan edunnu ennu mathram

    4K തീയേറ്ററുകള്* ഇല്ലാത്തിടത്ത് എന്തിനാണ് ‘വില്ലന്*’ #8K യില്* ചിത്രീകരിക്കുന്നത്?
    സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ മറുപടി...
    4K സ്*ക്രീനുകളുടെ കാര്യം ശരിയാണ്. കേരളത്തില്* ആകെ മൂന്നോ നാലോ ഇടങ്ങളിലേ 4K സൗകര്യമുള്ളൂ. വില്ലന്റെ കാര്യത്തിലേക്ക് വരാം. ഇന്ന് ചിത്രീകരണത്തിന് ഉപയോഗിക്കുന്ന ഡിജിറ്റല്* ക്യാമറകള്* പലതിന്റെയും റെസല്യൂഷന്* 2K യ്ക്ക് താഴെയാണ്. 1.8K ഒക്കെയാണ് കൃത്യമായി പറഞ്ഞാല്* പലതിന്റെയും റെസല്യൂഷന്*. അതില്*നിന്ന് 2K ഔട്ട് കിട്ടാന്* ചിത്രീകരിച്ച വിഷ്വല്* അപ്*സ്*കെയില്* (Upscale) ചെയ്യേണ്ടിവരും. അങ്ങനെ 2K യിലേക്ക് ഉയര്*ത്തുമ്പോള്* അതിനൊരു ‘കംപ്രഷനും’ ‘ലോസും’ സംഭവിക്കും. അപ്പോള്* ആ ചിത്രീകരിച്ചതില്*നിന്ന് 4K ഔട്ട് എടുക്കുന്നതിന്റെ കാര്യം ആലോചിച്ച് നോക്കൂ. വില്ലനില്* ചെയ്യാന്* ഉദ്ദേശിക്കുന്നത് 8K യില്* ചിത്രീകരിച്ചതിന് ശേഷം 2Kയിലേക്കും 4Kയിലേക്കും ഡൗണ്*സ്*കെയില്* (Downscale) ചെയ്യുകയാണ്. അങ്ങനെ ചെയ്യുമ്പോള്* ‘ലോസ്’ ഉണ്ടാവുന്നില്ലെന്ന് മാത്രമല്ല ലഭിക്കുന്ന ദൃശ്യങ്ങള്* വളരെ ‘ഷാര്*പ്പും’ ആയിരിക്കും.
    8K യില്* ചിത്രീകരിക്കുമ്പോഴുള്ള ഒരു നേട്ടം എന്നുവെച്ചാല്* അത് നല്*കുന്ന ‘ഫീല്*ഡ് ഓഫ് വിഷന്*’ മറ്റ് ക്യാമറകളെ അപേക്ഷിച്ച് ഉയര്*ന്നതാണ്. ഈ ചിത്രത്തിന്റെ മേക്കിംഗുമായി അടുത്തുനില്*ക്കുന്ന വിഷ്വല്* പാറ്റേണിന് സഹായകരമാണ് ഇതെല്ലാം.
    ഇവിടെ ലെന്*സിന്റെ തെരഞ്ഞെടുപ്പിലും ഒരു കൗതുകമുണ്ട്. ‘ഓറ്റസ്’ എന്ന ലെന്*സാണ് ഉപയോഗിച്ചിരിക്കുന്നത്. അത് ശരിക്കും സ്റ്റില്* ക്യാമറകളില്* ഉപയോഗിക്കുന്ന ലെന്*സാണ്. സിനിമാ ചിത്രീകരണത്തിനായി ആദ്യമായാണ് ഈ ലെന്*സ് ഉപയോഗിക്കുന്നത്. ഞാനും ഛായാഗ്രാഹകന്* മനോജ് പരമഹംസയുംകൂടി 3 ടെസ്റ്റ് ഷൂട്ട് ചെയ്തതിന് ശേഷമാണ് ഈ ലെന്*സ് ഉപയോഗിക്കാന്* തീരുമാനിക്കുന്നത്. വളരെ സെന്*സിറ്റീവും ഷാര്*പ്പുമാണ് ഇതിന്റെ ഫോക്കസ്. അതിനാല്*ത്തന്നെ ചിത്രീകരണസമയത്ത് ഒരു ഫോക്കസ് പുള്ളര്*ക്ക് നാലിരട്ടി ജോലിയുണ്ടാവും. പക്ഷേ അങ്ങനെയെടുത്താല്* ഗംഭീര റിസല്*ട്ട് ആവും ലഭിക്കുക. ഒരു ഫാമിലി ഡ്രാമ ചിത്രീകരിക്കാന്* ഈ ലെന്*സ് ആവശ്യമില്ല. പക്ഷേ വില്ലന്* പോലൊരു സിനിമയുടെ ചിത്രീകരണത്തിന് ഈ ലെന്*സ് വലിയ പിന്തുണ തരും.
    മൂവ്*മെന്റിനായി ട്രാക്കും ട്രോളിയുമൊന്നും ഉപയോഗിച്ചിട്ടില്ല. ഏത് ചെറിയ സ്*പേസിലും മൂവ്*മെന്റ് സാധ്യമാക്കുന്ന ‘സ്ലൈഡര്*’ ആണ് ഉപയോഗിച്ചിരിക്കുന്നത്. സ്റ്റാറ്റിക് ഷോട്ട് ഒരെണ്ണംപോലുമുണ്ടാവില്ല വില്ലനില്*. അതിന്റെ ഒരു താളമുണ്ടാവും സിനിമയ്ക്ക്.
    ലോ-ലൈറ്റാണ് സിനിമയില്* ഉടനീളം ഉപയോഗിച്ചിരിക്കുന്നത്. അത്തരം ലൈറ്റിങ്ങിന്റെ എക്*സ്*പോഷറും ഈ ലെന്*സിന്റെ ഗുണനിലവാരവും ഹീലിയം ക്യാമറയുമൊക്കെ ചേര്*ന്നുവരുമ്പോഴാണ് ഉദ്ദേശിച്ച ഒരു റിസല്*ട്ട് കിട്ടുന്നത്. അല്ലാതെ ഇവിടെ എത്ര 4K തീയേറ്റര്* ഉണ്ട് എന്ന ചോദ്യത്തിലല്ല കാര്യം. ഈ പറഞ്ഞതൊന്നും അവകാശവാദങ്ങളല്ല. മൊത്തത്തില്* ഒരു ഇന്റര്*നാഷണല്* ലുക്ക് കൊണ്ടുവരാന്* നമ്മുടെ ഭാഗത്തുനിന്നുള്ള ശ്രമം മാത്രം. 'വില്ലനി’ ല്* വിഎഫ്എക്*സ് ഇല്ലാത്ത ഒരു സീന്* പോലും ഉണ്ടാവില്ല. പക്ഷേ വിഷയവുമായി ചേര്*ന്നുനില്*ക്കുന്നതിനാല്* അത് വിഎഫ്എക്*സ് ആയി തോന്നില്ല. ഒരു പക്ഷേ ഒരു സെറ്റിന്റെ എക്സ്റ്റന്*ഷന്* ആയിരിക്കും അത്. ഒരു മുറിയുടെ സെറ്റിടുകയാണെങ്കില്* ആ മുറിയോട് ചേര്*ത്ത് വേറൊരു മുറി വിഎഫ്എക്*സില്* ചെയ്യാം.
    മിസ്റ്റര്* ഫ്രോഡിലെ ഒരു ഉദാഹരണം പറയാം. അതില്* സിദ്ദിഖിന്റെ കഥാപാത്രം ഒരു സ്*കൂള്* പണികഴിപ്പിക്കുന്നുണ്ട്. നിര്*മ്മാണം നടക്കുന്നതായി കാണിക്കുന്ന രംഗങ്ങളില്*ത്തന്നെ അത് ശരിക്കും പണി പൂര്*ത്തിയായ ഒരു കെട്ടിടമാണ്. നിലവില്* അവിടെയുണ്ടായിരുന്ന ഒരു കെട്ടിടത്തിന്റെ മുകള്*ഭാഗം വിഎഫ്എക്*സ് ഉപയോഗിച്ച് മുറിച്ചുകളഞ്ഞ്, നിര്*മ്മാണം നടക്കുന്ന മറ്റൊരു കെട്ടിടത്തിന്റെ സ്ട്രക്ചര്* നമ്മളവിടെ പേസ്റ്റ് ചെയ്യുകയായിരുന്നു. ആ രംഗങ്ങളെല്ലാം വിഎഫ്എക്*സില്* നിര്*മ്മിച്ചെടുത്തതാണ്. പക്ഷേ ആരും അത് അത്തരത്തില്* ശ്രദ്ധിച്ചില്ല. സ്വാഭാവികമായി ട്രീറ്റ്*മെന്റിന്റെ ഭാഗമായി വരുന്നതിനാല്* അതൊന്നും സാങ്കേതിക മികവായി വിലയിരുത്തപ്പെടില്ല.
    ഇതേരീതിയിലാണ് ‘വില്ലനി’ലും വിഎഫ്എക്*സ് ഉപയോഗിക്കുന്നത്. മോഹന്*ലാല്* അഭിനയിച്ചിരിക്കുന്ന ഒരു പാട്ട് മുഴുവന്* ‘മാറ്റ്-പെയിന്റിംഗ്’ (Matte painting) ഉപയോഗപ്പെടുത്തിയാണ് ചെയ്തിരിക്കുന്നത്. സ്റ്റുഡിയോ ഫ്*ളോര്* മുഴുവന്* പച്ച നിറം അടിച്ചതിന് ശേഷം നമുക്ക് ആവശ്യമുള്ള ഭൂപ്രകൃതി വിഷ്വലിലേക്ക് കൊണ്ടുവരികയാണ്.
     

Share This Page