1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▓★ VILLAIN ★▓ Witness The Complete Actor Mohanlal's Class Portrayal ! Towards 100 Glorious Days !!!

Discussion in 'MTownHub' started by Mayavi 369, Dec 7, 2016.

?

Predict The Boxoffice Status :

Poll closed Oct 27, 2017.
  1. Blockbuster

    70.7%
  2. Super Hit

    26.8%
  3. Flop

    2.4%
  4. Disaster

    2.4%
Multiple votes are allowed.
  1. kunjikuttan

    kunjikuttan Star

    Joined:
    Apr 3, 2017
    Messages:
    1,202
    Likes Received:
    425
    Liked:
    158
    Trophy Points:
    18
    ആരാധകർ ആവേശത്തിൽ; കേരളത്തിലങ്ങോളം പ്രദർശിപ്പിക്കുന്നത് നൂറിലധികം ഫാൻസ് ഷോകൾ

    ബി ഉണ്ണിക്കൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വില്ലന്റെ വരവിനായി ആരാധകർ ആവേശത്തിലാണ്. ഒക്‌ടോബര്‍ 27 ന് ചിത്രം തിയേറ്ററിലെത്തും. റിലീസ് ദിവസം രാവിലെ 8 മണിക്കാണ് കേരളത്തിലുടനീളം ഫാൻസ്‌ ഷോയുടെ പ്രദർശനം. ചിത്രത്തിന്റെ റിലീസിന് ആരാധകർ വൻ സ്വീകരണമാണ് ഒരുക്കുന്നത്. മഞ്ജു വാര്യരാണ് നായികാ വേഷത്തിലെത്തുന്നത്.

    തമിഴ് താരം വിശാല്‍, തെലുങ്ക് താരം ശ്രീകാന്ത്, സിദ്ദീഖ്, രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ് ജോസ്, അജു വര്‍ഗ്ഗീസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. മികച്ച സാങ്കേതിക നിലവാരത്തിലും വമ്പന്‍ സാങ്കേതിക പ്രതിഭകളെ അണിനിരത്തിയുമാണ് ബി ഉണ്ണിക്കൃഷ്ണന്‍ വീണ്ടും മോഹന്‍ലാലിനൊപ്പം കൈകോര്‍ക്കുന്നത്.

    മാത്യൂസ് മാഞ്ഞൂരാനെ’ മോഹന്‍ലാല്‍ അവതരിപ്പിക്കുമ്പോള്‍ ‘ശക്തിവേല്‍ പളനിസാമി’ എന്ന കഥാപാത്രമായി വിശാലും ആദ്യമായി വില്ലനിലൂടെ മലയാളത്തിന്റെ സ്‌ക്രീനിലേക്ക് എത്തുന്നു. മലയാളത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ് ഇട്ടാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ് ജംഗ്ലീ മ്യൂസിക് സ്വന്തമാക്കിയത്. വില്ലന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്



    Sent from my SM-A300F using Tapatalk
     
    THAMPURAN likes this.
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    Edapalil ethu padam kaanan keriyalum trailer koode unde
    ..
     
  3. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
    avdeyum undakum...2 sthalathum posters undu
     
  4. Leo Lal

    Leo Lal Super Star

    Joined:
    May 6, 2017
    Messages:
    2,611
    Likes Received:
    610
    Liked:
    332
    Trophy Points:
    78
    ഒന്ന് മനസ്സറിഞ്ഞു പിടിച്ചാൽ കേരളക്കരയിൽ 150 ഫാൻസ്‌ ഷോകൾ എന്ന അപൂർവ റെക്കോർഡ് വില്ലന്റെ പേരിൽ ആവും....!!
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    മെർസൽ 180 ഒകെ ഉണ്ടെന്നാണ് പറയുന്നേ
     
  6. kunjikuttan

    kunjikuttan Star

    Joined:
    Apr 3, 2017
    Messages:
    1,202
    Likes Received:
    425
    Liked:
    158
    Trophy Points:
    18
    [​IMG]

    Sent from my SM-A300F using Tapatalk
     
    THAMPURAN likes this.
  7. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    മറ്റു ജില്ലകളെ അപേക്ഷിച്ച് മലയോര ജില്ലയായ ഇടുക്കി ജില്ലയിൽ വില്ലൻ റിലീസ് രണ്ട് സെൻററുകളിലാണ്.. ഒന്ന് കട്ടപ്പനയിലും.. രണ്ടാമത് തൊടുപുഴയിലും.. മറ്റെല്ലാ ജില്ലയിലെയും പ്രവർത്തകരെ പോലെ തന്നെ ഈ രണ്ട് റിലീസ് കേന്ദ്രങ്ങളിലും ഫാൻസ് ഷോയും അതോടൊപ്പം
    വിപുലമായ ആഘോഷ പരിപാടികളുമാണ് ജില്ലയിലെ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്..

    തൊടുപുഴ ആശീർവദിൽ രാവിലെ 8 നും കട്ടപ്പന സന്തോഷിൽ രാവിലെ 9 നും ആണ് ഫാൻസ് ഷോ നടത്തുന്നത്..

    കാത്തിരിക്കാം നമുക്ക് വില്ലന്റെ വരവിനായി...

    ഫാൻസ് ഷോ ടിക്കറ്റുകൾക്കായി ബന്ധപ്പെടുക..

    *വില്ലൻ ഫാൻസ്‌ ഷോ 9 മണിക്ക് കട്ടപ്പന സന്തോഷ് തീയേറ്ററിൽ*

    *അപ്പൊ എങ്ങനെ പൊള്ളിക്കുവല്ലേ !!*

    *ടിക്കറ്റിനു വിളിക്കു*

    *ഷാജി (മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ )*
    *9947434683*

    *കൃഷ്ണപ്രസാദ്‌ (മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ നെടുംകണ്ടം യൂണിറ്റ് പ്രസിഡന്റ്‌ )*
    *7012268747*

    *ALL KERALA MOHANLAL FANS & CULTURAL WELFARE ASSOCIATION*

    *THODUPUZHA* MEKHALA COMMITTE

    "വില്ലൻ" #ഫാൻസ്‌ ഷോ
    Venue : Thodupuzha ashirvad cineplex
    Date : #OCTOBER -27
    Cotact for tickets

    *Sujith ct 9567691971*

    Deepu
    9544182664
    *Booking started*

    Sent from my Lenovo A7020a48 using Tapatalk
     
    THAMPURAN likes this.
  8. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  9. Nandu

    Nandu Star

    Joined:
    Oct 9, 2017
    Messages:
    1,927
    Likes Received:
    835
    Liked:
    418
    Trophy Points:
    58
    Location:
    kollam,TVM
    [​IMG]
     
    THAMPURAN likes this.
  10. Nandu

    Nandu Star

    Joined:
    Oct 9, 2017
    Messages:
    1,927
    Likes Received:
    835
    Liked:
    418
    Trophy Points:
    58
    Location:
    kollam,TVM

Share This Page