1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ▓★ VILLAIN ★▓ Witness The Complete Actor Mohanlal's Class Portrayal ! Towards 100 Glorious Days !!!

Discussion in 'MTownHub' started by Mayavi 369, Dec 7, 2016.

?

Predict The Boxoffice Status :

Poll closed Oct 27, 2017.
  1. Blockbuster

    70.7%
  2. Super Hit

    26.8%
  3. Flop

    2.4%
  4. Disaster

    2.4%
Multiple votes are allowed.
  1. ABI86

    ABI86 Established

    Joined:
    Dec 7, 2015
    Messages:
    774
    Likes Received:
    134
    Liked:
    284
    Ivide therivilichal ban kittumo
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    FB_IMG_15091182485228656.jpg
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Areyanu vilikkendath?
    Njan adakkamulla members ne anel PM aayi vilicholu....
    Enna kitilla ennanu thonnune
     
  4. ABI86

    ABI86 Established

    Joined:
    Dec 7, 2015
    Messages:
    774
    Likes Received:
    134
    Liked:
    284
    Jacob eraliyude a postinu anu vilikendathu.avan ivide undo.
     
  5. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    #Villain Kottayam Abhilash Second Show House Full
    Anaswarayilum und FB_IMG_1509118377093.jpg
     
  6. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  7. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Kittum
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Ayal ayalude abiprayam alle paranjath....
    Ini vilikkanam ennundel fb il poyi vilikkalo
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Undenki idado
    South live review eppadi?
     
  10. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    സാർ വന്നാലേ വല്ലതും നടക്കൂ എന്ന് പറയുന്ന ബിൽഡ് അപ്പുകൾ ഇല്ല..

    മീൻ വാങ്ങാൻ പോകുമ്പോളും BGM ഇടുന്ന നായക സങ്കല്പമല്ല..

    ഷൂസിലെ ചെളിയെടുത്ത് വരെ ട്വിസ്റ്റ്‌ ഉണ്ടാക്കുന്ന മണ്ടത്തരങ്ങളില്ല..

    കുറെ പേരെ സംശയത്തിന്റെ ആനുകൂല്യത്തിന് പ്രേക്ഷകർക്ക് വിട്ടുകൊടുത്ത് വഴിയേ പോകുന്ന അണ്ടനേയും അടകോടനേയും പിടിച്ച് ക്ലൈമാക്സിൽ വില്ലൻ ആക്കുന്നില്ല..
    ഉണ്ട നിറയ്ക്കാതെ തോക്കിന്റെ ട്വിസ്റ്റുകളല്ല..

    ചുരുക്കി പറഞ്ഞാൽ മലയാളസിനിമ കണ്ടുമടുത്ത ത്രില്ലർ ചേരുവകളെ പൊളിച്ചെഴുതി ഇതുവരെ കാണാത്തൊരു നായകസങ്കല്പത്തെ മലയാളത്തിന് പരിചയപ്പെടുത്തുന്നു ഉണ്ണികൃഷ്ണൻ..
    തകർപ്പൻ ബിജിഎംനൊപ്പം നായകന്റെ ഇന്ട്രോയും,ഏതോ ഒരു ഹതഭാഗ്യന് സാമൂഹ്യ അപബോധത്തെപറ്റി ഇംഗ്ലീഷിൽ ക്ലാസ്സ്‌ എടുത്ത് ഫാൻസിന്റെ അല്പനേരത്തെ വിസിൽ അടിക്കായി സീനുകൾ ഏച്ചുകെട്ടാനും സംവിധായകൻ മുതിർന്നിട്ടില്ല...
    മാസ്സ് എന്റെറ്റൈനെർ എന്ന വാക്കിനെ വിസ്മരിച്ച് ഒരു ക്ലാസ്സ്‌ ത്രില്ലർ എന്ന രീതിയിൽ സമീപിക്കുക. വില്ലൻ ഒരു പുത്തൻ ദൃശ്യാനുഭവം തന്നെ ആയിരിക്കും..
    ©Harikrishnan
     

Share This Page