1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ■ »► VIKADAKUMARAN ◄« ■ Vishnu Unnikrishnan - Boban Samuel - YV Rajesh !!!

Discussion in 'MTownHub' started by Mayavi 369, Nov 17, 2017.

  1. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    IMG-20180328-WA0027.jpg
     
    NJ and Mayavi 369 like this.
  2. Jr.Aadu Thoma

    Jr.Aadu Thoma Established

    Joined:
    Feb 16, 2018
    Messages:
    742
    Likes Received:
    178
    Liked:
    386
  3. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Aarum poyi kanila
     
  4. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  5. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Siva Prasad > ‎MOVIE STREET

    വികടകുമാരൻ കണ്ടു ഒരു കൊച്ചു ചിത്രം എന്ന നിലയിൽ നീതി പുലർത്താൻ ശ്രമിച്ചതായി തോന്നി. ബോബൻ സാമുവൽ അത്യവശം കയ്യടക്കത്തോടെ തന്നെ ചെയ്തിട്ടുണ്ട്. കഥ ത്രില്ലർ മോഡൽ ആയത് കൊണ്ട് തന്നെയാവാം സീറിയസ്നെസ് പോവാതിരിക്കാൻ അനാവശ്യ കോമഡിക്കൾ കുറച്ചിട്ടുണ്ട്. മറ്റൊരു കട്ടപ്പന പ്രതീക്ഷിച്ചു പോകരുത് എങ്കിലും ഒരു തവണ കാണാവുന്ന ശരാശരിക്ക് മുകളിൽ ഉള്ള ചിത്രമായി തോന്നി. ഇന്ദ്രൻസ്, ജിനു ജോസഫ് ഒക്കെ വളരെ മികച്ച പ്രകടനം ആയി തോന്നി. നായികയ്ക്ക് കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായില്ല
     
    Chilanka, NJ and Mayavi 369 like this.
  6. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
    Aloshy Munnar > ‎MOVIE STREET

    വികടകുമാരൻ..
    കണ്ടിരിക്കാവുന്ന ഒരു എൻറ്റർടെയ്നർ..
    വക്കീലിൻറ്റെ വേഷത്തിലെത്തുന്ന നായകകഥാപാത്രം ആയി വിഷ്ണു ഉണ്ണികൃഷ്ണൻ..
    സുഹൃത്തായി ധർമജൻ..
    അവർക്ക് നേരിടേണ്ടി വരുന്ന കേസുകളും കോടതിയുമൊക്കെയായി രണ്ടേകാൽ മണിക്കൂറിൽ തീരുന്ന ഒരു സിനിമ..
    പ്രവചനാതീതമായ കഥാഗതി ഒന്നുമില്ലാതെ ഒരു സാധാരണ സിനിമ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ടിക്കറ്റെടുക്കാം..
     
    Chilanka, NJ and Mayavi 369 like this.
  7. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Padam mixed reports
     
  8. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Vishu rlz varunnavare odum
     
  9. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    വികടകുമാരൻ
    തമിഴ്നാട്ടിൽ നടക്കുന്ന ഒരു റേപ്പ് കേസ്. കേരളത്തിലെ സാധാരണ കോടതി അവിടത്തെ സംഭവങ്ങൾ അവിടെ എത്തുന്ന ഒരു ഹോം ഗാർഡിന്റെ കൊലപാതക കേസ്. ത്രില്ലർ മോഡൽ സിനിമ
    positive '
    വിഷ്ണു ധർമ്മജൻ ജോടി
    ഇന്ദ്രൻസ് ജിനു ജോസഫ്‌
    ജഡ്ജിയായ റാഫി
    ബൈജു
    ബോബൻ സാമുവേലിന്റെ ഡയറക്ഷൻ
    നെഗറ്റീവ്
    നായികക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല
    Rating 3/5
    അനാവശ്യ കോമഡികൾ ഒന്നും ഇല്ല. കട്ടപ്പന മോഡൽ പടമല്ല ഇത് കുറച്ച് തമാശ ഒക്കെയുള്ള ത്രില്ലർ മോഡൽ പടം
     
    Chilanka and NJ like this.
  10. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Njan FDFS kanda Shikari Shambu vine kurichu social media il vanna athe polathe report aanello Maarpappakkum.. Shambu verum average film anennu manasilakkiya sthithikku parayatte, chilappo mattu films varunnavare ithaakum first choice...
     
    Chilanka likes this.

Share This Page