ദളപതി വിജയ്യുടെ പുതിയ ചിത്രം "സർക്കാർ ഓഡിയോ ലോഞ്ച് " എക്സ്ക്ലൂസിവ് ആയി സൺ ടിവിയിൽ. ഈ മെഗാ ബ്രഹ്മാണ്ഡ ചിത്രം നീണ്ട ഇടവേളയ്ക്ക് ശേഷം സൺ ഗ്രൂപ്പ് നിർമിക്കുന്നു. കാത്തിരിക്കുക ദളപതി വിജയ്യുടെ മുഴുനീള സാനിധ്യവും ഒപ്പം നിറയെ സർപ്രൈസുകളുമായി || സർക്കാർ മൂവി ഓഡിയോ ലോഞ്ച് || ഒക്ടോബർ 2 || സൺ ടിവിയിൽ... #Dhalapathi #Vijay #October2