IFAR International 1 hr · #വേൾഡ്_റെക്കോർഡുകൾ തിരുത്തിക്കുറിച് സർക്കാരിൻറെ അതിശയകരമായ മുന്നേറ്റം.. ഇന്നുവരെ ഇന്ത്യൻ സിനിമ കണ്ട എല്ലാ റെക്കോർഡുകളും ഭേദിചാണ് സർക്കാർ മുന്നേറുന്നത്.. ഏറ്റവും വേഗത്തിൽ 1 മില്യൺ ലൈക്ക്സ് സ്വന്തമാക്കിയ ആദ്യ ടീസർ എന്ന റെക്കോർഡ് നേടിയതിന് പിന്നാലെ ഇപ്പോഴിതാ 48 മണിക്കൂറിൽ 20 മില്യൺ വ്യൂസ് എന്ന റെക്കോർഡ് വിജയം സർക്കാർ ടീസർ സ്വന്തമാക്കി.. തുപ്പാക്കി കത്തി എന്ന സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും വിജയ്-മുരുഗദോസ് ഒന്നിക്കുന്നു ബ്രഹ്മാണ്ട ചിത്രം സർക്കാർ നവംബർ ആറിന് ദീപാവലി റിലീസായി തീയേറ്ററുകളിലെത്തുന്നു. #VIJAY #IFAR_INTERNATIONAL #RAFI_MATHIRA #SARKAR
#Sarkar - 2 fans shows planned at Pazhayannur Shadow Cinemas 4.00 am & 7.00 am https://t.co/QAlsvmF9bu
The CEO taking charge all over Kerala along with us within 2 weeks. Be ready to receive him. #Sarkar #SarkarDiwali #SarkarKLFiestaByIFAR Sent from my Redmi Y2 using Tapatalk