ആൾ ഇന്ത്യ ഹെഡ് ദളപതി വിജയ് മക്കൾ ഇയക്കം തിരുവനന്തപുരം ഡിസ്ട്രിക്റ്റ് യൂത്ത് വിംഗ് കമ്മിറ്റി ഫാൻസ് ഷോ ഉദ്ഘാടനം മലയാളത്തിൻെറ ന്യൂ ജനറേഷൻ കോമേഡിയൻ അജു വർഗീസ് ഉദ്ഘാടനം ചെയ്യുതു .അന്നെ ദിവസം മെരീലാൻ്റ സിനിമാസ് ശ്രീകുമാർ തീയേറ്ററിൽ തുടർച്ചയായ എട്ട് മാരത്തോൺ ഷോസ് ചെയ്യുന്നതായിരിക്കും.
Ariesplex #KayamkulamKochunni 12pm Show Cancelled & Added That Show For #Sarkar Now #Sarkar 31 Shows At Ariesplex