Just 2 more days to go.. 1st Time at G Tracks Cinemas, 14 Shows for a movie in Opening day !!! Reservation On full swing !! Grand Release On 06/11/18 Did you Blocked Your Seats?? Block now on www.vtrackscinemas.com , www.bookmyshow.com #SarkarWithGTracks Celebrate this Diwali With #GTracks #SarkarDiwali
Kairali Theatre Thrissur Opens Booking For Sarkar Daily 4 Shows (11 AM, 2:30 PM, 6 PM, 9:15 PM) Online Booking: www.keralafilms.gov.in www.bookmyshow.com
Jb cinemas Nallila . സിനിമാപ്രേമികൾക്ക് ഒരു സന്തോഷവാർത്ത ! അനവധി അസുലഭ മുഹൂർത്തങ്ങളിലൂടെ കടന്നുവന്ന ജെബി സിനിമാസ്..... ♥ ഈ നാടും നാട്ടാരും ഇന്നുവരെ കണ്ടിട്ടുള്ളതിനേക്കാൾ വലിയ ആഘോഷമൊരുക്കാൻ ..... ഈ ദീപാവലി നാളിൽ ഞങ്ങളെ സ്നേഹിക്കുന്നവർക്ക് ഒപ്പം.. നിറയെ സർപ്രൈസുകൾ ഒരുക്കി കാത്തിരിക്കുന്നു.... ഇളയദളപതി വിജയ് യുടെ ഏറ്റവും പുതിയ ചിത്രമായ #സർക്കാർ 2018 നവംബർ 6 ന് നല്ലിലായുടെ മണ്ണിൽ വിജയ് ഫാൻസിനോടൊപ്പവും ഞങ്ങൾ ജെബി സിനിമാസ് നൊപ്പവും ആഘോഷമാക്കാൻ തയ്യാറായിക്കോളു.....♥ രാവിലെ 5 മണി മുതൽ പിറ്റേന്ന് രാവിലെ 5 മണിവരെ രണ്ട് സ്‌ക്രീനുകളിലായി തുടർച്ചയായി മാരത്തോൺ ഷോ നടത്തുന്നു.... ആഘോഷദിവസം ആവേശമേകാൻ പടുകൂറ്റൻ 50 അടി ഉയരമുള്ള കട്ടൗട്ട് അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. ♥ 4 k സോണി പ്രൊജക്ടർ ന്റെ ദൃശ്യമികവിൽ.... Auro 11.1 ശബ്ദസൗന്ദര്യത്തിൽ.... സംവിധയകാൻ എ ആർ മുരുകദാസ് ലോകനിലവാരത്തിൽ ഉള്ള സ്‌ക്രീനുകൾക്കായി ഒരുക്കിയ അതേ മികവിൽ ജെബി യിൽ ഒരുക്കുന്ന ദിശ്യവിരുന്ന്... #സർക്കാർ. ഇതുവരെ നൽകിയ സപ്പോർട്ട് നും നല്ല മനസ്സിനും ഒരായിരം നന്ദി.... എന്നും എന്നും നിങ്ങൾക്കൊപ്പം..... ജെബി സിനിമാസ്....✨ കൗണ്ട് ഡൌൺ സ്റ്റാർട്ട്.....നൗ.... JB Cinemas Nallila
Thalam Movie LLP Opens Booking For Sarkar Daily 4 Shows (11:30 AM, 2:30 PM, 6 PM, 9 PM) Online Booking: Www.ticketnew.com