ദളപതിയുടെ സര്*ക്കാര്* നവംബർ 6 ന്. കേരളത്തിലെ 402 സ്ക്രീനുകളില്* 1700- ല്* അധികം പ്രദര്*ശനങ്ങള്* കേരളം കണ്ട ഏറ്റവും വലിയ റിലീസുമായി ലോകമെമ്പാടുമുള്ള 3400 ഓളം സ്ക്രീനുകളില്* "സര്*ക്കാര്*" റിലീസ് ചെയ്യപ്പെടുന്നു. 300-ല്* പരം ഫാന്*സ്* ഷോകള്* അതില്* 25 ലേഡീസ് ഫാന്*സ്* ഷോകള്* 51 കേന്ദ്രങ്ങളില്* നോണ്* സ്റ്റോപ്പ്* 24 മണിക്കൂര്* മാരത്തോണ്* പ്രദര്*ശനങ്ങള്*. ചരിത്രത്തില്* ആദ്യമായി റിലീസിനു മുന്നേ അഡ്വാന്*സ്* റിസര്*വേഷനിലൂടെ കേരള ബോക്സ് ഓഫീസില്* 3 കോടി നേടിയ ചിത്രം എന്ന ഖ്യാതിയോടെ "സര്*ക്കാര്*"!! കേരളം കണ്ട ഏറ്റവും വലിയ റിലീസായിരിക്കും എന്നു സണ്* പിക്ച്ചേഴ്സിനും ദളപതിക്കും ഇഫാര്* കൊടുത്ത വാക്ക് പാലിക്കുന്നു. കേരളത്തിലെ വിജയ്* ആരാധകരുടെയും പ്രേക്ഷകരുടെയും മുന്നില്* നവംബർ 6 ന് ഇഫാര്* ഇന്റെര്*നാഷണല്* "സര്*ക്കാര്*" സമര്*പ്പിക്കുന്നു. അന്തിമ ലിസ്റ്റ് നവംബര്* 5 തിങ്കള്* ഉച്ചക്ക്. ബീബാ ക്രിയെഷന്സും സായൂജ്യം സിനി റിലീസും ചേര്*ന്ന് ചിത്രം കേരളത്തിലെ തിയെറ്റെറുകളില്* എത്തിക്കുന്നു.
The festival is on✨✨From tomorrow Sarkar in cinemas near you in New Zealand Be the first one to watch Thalapathy in action Visit www.eventcinemas.co.nz for tickets Don’t miss out the tickets for the grand opening shows
Good morning!! All Vijay fans out there are so thrilled as Thalapathi's latest action flick SARKAR is releasing across New Zealand from tomorrow.. Advanced booking is on full swing Check out the session times www.eventcinemas.co.nz Happy Deepavali guys! Have a blast✨✨