1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ▬○▬◙ Kabali ◙▬○▬ The Industry Hit of Kollywood - 300Cr WW Gross ! Thalaivar Da!!!!

Discussion in 'OtherWoods' started by SIJU, Dec 6, 2015.

  1. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Aarum kaliyakkaruthu...password marannu poyi. forgot password'nu vendi request koduthappol anu orthathu...aa mail id'yude passwordum marannu poyi. angane njan sasi ayi irunnu kore divasam.
     
    Mark Twain likes this.
  2. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    :lalconfused:


    :njetti:

    :rofl1::rofl1:
     
    Aanakattil Chackochi likes this.
  3. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Innu raavile urakkam ezhunnettu bodham illathe entho password adichappol login ayi.
    Njan swayam :lalconfused: ayi poyi...
     
  4. Tinju JISHNU

    Tinju JISHNU Mega Star

    Joined:
    Dec 23, 2015
    Messages:
    5,038
    Likes Received:
    1,225
    Liked:
    15,511
    Trophy Points:
    118
    3.5cr ulloo.. ayye..athinaano ithra build up
     
  5. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Etraya thankalude abhiprayathil? 10cr?
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Tinju machanu athu polum kuravaanu..!:announce1:
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Aluva Matha , Mathurya , Casino , Aluva Zeenath ______/\_______

    BMS Page il Ini Shows Aadaan Place Ilallo.. :kiki:
    Screenshot_288.png
     
    Mayavi 369 likes this.
  8. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Forumreelz daa :kabali1:
     
    Aanakattil Chackochi likes this.
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Malayalam_2520Actor_2520Salim_2520Kumar.jpg
     
    Aanakattil Chackochi likes this.
  10. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Sijoy K Jose feeling excited.


    സിനിമയായാൽ നായകൻ വേണം, നായകനെന്നാൽ അത് രജിനികാന്തിനോളം ആരും വരില്ല.. അത് പറയാൻ കാരണം വരുന്നത് സുനാമിയാണെങ്കിലും നായകൻ രജിനികാന്ത് ആണെങ്കിൽ അതിനെ തടുക്കും അല്ലെങ്കിൽ അതിജീവിക്കും.. ഇത് കുട്ടിക്കാലത്തേ മനസ്സിൽ പതിഞ്ഞ കാര്യമാണു.. എന്നാൽ കുട്ടിക്കാലത്ത് നമ്മൾ മനസ്സിൽ പ്രതിഷ്ടിച്ച ആ താരപരിവേഷം നമ്മൾ വലുതാവുന്തോറും രണ്ട് വിഭാഗമായി പിരിയുന്നു.. പകുതി പേർ ആ അതിമാനുഷികത അംഗീകരിച്ച് ആരാധന തുടരുമ്പോൾ ബാക്കി പകുതി പേർ അത് അംഗീകരിക്കാൻ തയ്യാറാവാത്ത അവസ്ഥയിലെത്തുന്നു..

    അദ്ദേഹത്തിന്റെ പല സിനിമകളും മുതിർന്ന ശേഷം കണ്ടപ്പോൾ തോന്നിയിട്ടുണ്ട് അതിലെ സീനുകളിലെ അതിഭാവുകത്വം അൽപ്പമൊന്ന് കുറച്ചാൽ വളരേയധികം നന്നായേണെ എന്ന്.. പിന്നീട് മനസ്സിലായി രജിനികാന്തിനെ വെച്ച് സിനിമയെടുക്കാൻ വമ്പന്മാർക്ക് മാത്രമേ സാധിക്കുന്നുള്ളു, അവരാണേൽ ഒട്ടും അപ്പ്ഡേറ്റഡ് അല്ലതാനും.. പഴയ ബോംബ് കഥ തന്നെ വീണ്ടും വീണ്ടും പൊതിഞ്ഞോണ്ട് വരികയാണു എന്ന്.. അപ്പോഴാണു ഏറ്റവും ലേറ്റസ്റ്റ് ടെക്ക്നോളജികൾ സിനിമയിൽ സമ്മാനിക്കുന്ന സാക്ഷാൽ ഷങ്കറിന്റെ സിനിമയിൽ രജിനികാന്ത് അഭിനയിക്കുന്നു എന്ന വാർത്ത കണ്ടത്.. സംഭവം തകർക്കും എന്ന് മനസ്സ് പറഞ്ഞു.. പക്ഷെ ടെക്ക്നിക്കലി മികച്ചതെങ്കിലും സീനുകൾ പലതും ഓവാറാക്കി.. ആ ഓവറാക്കിയ സീനുകൾ കുറച്ചൊന്നു മയപ്പെടുത്തിയിരുന്നെങ്കിൽ കൂടുതൽ ആളുകൾക്ക് ആ സിനിമ പ്രിയപ്പെട്ടതായേനെ.. പക്ഷെ പിന്നീടാണറിഞ്ഞത് രജിനികാന്തിനു വേണ്ടി ഒരു തിരക്കഥയെഴുതിയാൽ അതിലേക്ക് നല്ല ഓവർ ഡോസ് മസാല തിരുകാൻ അദ്ദേഹം തന്നെ നിർദ്ദേശിക്കുമെന്ന്.. വലിയൊരു വടവൃക്ഷം അങനൊരു ആവശ്യം ഉന്നയിക്കുമ്പോൾ തിരിച്ചൊന്നും പറയാനാവാതെ അത് അംഗീകരിച്ചതാവാം, അല്ലെങ്കിൽ സാക്ഷാൽ രജിനികാന്തിനെ കയ്യിൽ കിട്ടിയപ്പോൾ തനി ഫാൻ ആയി മാറിയതാവാം..

    എന്നാൽ കബാലി ഇതിൽനിന്നെല്ലാം വ്യത്യസ്ഥമാവും എന്ന് മനസ്സുപറയുന്നു.. സംവിധായകൻ പാ രജ്ഞിത്തിനു മുൻഅനുഭവം വെറും 2 സിനിമകൾ മാത്രം.. തന്റെ മൂന്നാമത് ചിത്രത്തിൽ ഇന്ത്യയിലേ ഏറ്റവും വലിയ താരം.. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.. ഒരു സംവിധായകനും തട്ടിക്കളയാത്ത ഒന്ന്.. എന്നാൽ രജ്ഞിത്തിനോട് രജിനികാന്തിന്റെ മകൾ സൗന്ദര്യ അച്ഛനുവേണ്ടി ഒരു സിനിമ ചെയ്യണം എന്ന് പറഞ്ഞപ്പോൾ ആദ്യം അത് വേണ്ട എന്ന് പറയുന്നു.. കാരണം തനിക്ക് വാണിജ്യസിനിമകളെടുക്കാൻ അറിയില്ല എന്ന്.. സിനിമതന്നെ എടുക്കാൻ അറിയാത്തവർ രജിനികാന്തിന്റെ ഡേറ്റ് കിട്ടിയാൽ അതിലേക്ക് എടുത്ത് ചാടും എന്ന നിലക്ക് രഞ്ജിത്തിന്റെ മറുപടി സൗന്ദര്യയെ ഞെട്ടിച്ചിരിക്കാം.. തുടർന്നും കഥ പറയാനും മറ്റും ഒട്ടും എക്സൈറ്റഡാവാതെയാണു അദ്ദേഹം പോയത്.. ഒടുവിൽ കഥ ഇഷ്ടപ്പെട്ട് ഓക്കെ പറഞ്ഞ അന്ന് രാത്രിയിൽ വീണ്ടും സൗന്ദര്യ വിളിച്ച് പറഞ്ഞു, "അച്ഛന്റെ സിനിമ എന്നാൽ കളർഫുള്ളാണു, തമാശകൾ നിറഞ്ഞ ഒരു ആഘോഷ ചിത്രം.. ഇതിൽ അങനൊന്നും ഇല്ലാത്തതുകൊണ്ട് അതെല്ലാം ചേർത്തുകൂടെ " എന്ന്.. കിട്ടിയ അവസരം നഷ്ടപ്പെടുമോ എന്ന ഭയത്താൽ ഈയൊരാവശ്യം അംഗീകരിക്കാതെ രഞ്ജിത്ത് മറുപടി പറഞ്ഞു "അതെല്ലാം ചേർത്താൽ പിന്നെ ഈ സിനിമയില്ല" എന്ന്.. ഒടുവിൽ അവർ സമ്മതിച്ചു.. രഞ്ജിത്തിന്റെ മനസ്സിലെ സിനിമയെങനാണോ അതുപോലെ ചെയ്യാൻ.. രഞ്ജിത്ത് സിനിമക്കായി തിരഞ്ഞെടുത്തവരെല്ലാം അദ്ദേഹത്തിന്റെ മുൻസിനിമകളിൽ വർക്ക് ചെയ്തവരാണു.. ആയതിനാൽ തന്നെ ഇത്രയും വലിയൊരു പ്രൊജക്ട് ഒരിക്കലും സ്വപ്നം കാണാത്തവർ.. ടെക്നീഷ്യന്മാരുടെ ഇന്റർവ്യൂകളിൽ രജിനികാന്തിനോടൊപ്പം പ്രവർത്തിക്കാനായതിന്റെ ആഹ്ലാദം പ്രകടമാവുമ്പോൾ ക്യാപ്റ്റൻ ഓഫ് ദി ഷിപ്പ് രഞ്ജിത്ത് അതേതുമില്ലാതെ ശാന്തനായി ചോദ്യങൾക്ക് മറുപടികൾ പറയുന്നു...

    സെൻസർ ബോർഡ് അംഗങളിൽ നിന്നടക്കം സിനിമ കണ്ടവരിൽ നിന്നുള്ള റിപ്പോർട്ടനുസരിച്ച് കബാലി ഒരു വൈകാരിക സിനിമയാണെന്ന് കേൾക്കുന്നു.. അങനെയെങ്കിൽ നമ്മളിന്നുവരെ കാണാത്ത ഒരു രജിനികാന്ത് ആയിരിക്കും ഇത്..!!
     

Share This Page