1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

▷ ◀ ◁ Cricket ▷ ◀ ◁ England Womens World Champions 2017 !!!

Discussion in 'Sports' started by Hari Anna, Dec 5, 2015.

  1. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Pakistan :Ennekollu:
     
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    FB_IMG_1457022774704.jpg FB_IMG_1457022768115.jpg
     
  3. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     
  4. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     
  5. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     
  6. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     
  7. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    [​IMG]
     
  8. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    ആ 4 സിക്സറുകൾ

    ഇപ്പോൾ ക്രിക്കറ്റിൽ പാകിസ്ഥാൻ ഇന്ത്യക്കെതിരെ ജയിക്കൾ കുറവാണു . എന്നാൽ ഞങളുടെ ചെറുപ്പകാലത്ത് സ്ഥിതി വ്യത്യസ്തമാണ് . അന്ന് ഇന്ത്യയും പാകിസ്ഥാനും പ്രധനമായും ഏറ്റു മുട്ടിയ്രുന്നത് ഷർജയിലനു. എല്ലാ കളിയും ഇന്ത്യ ജയിക്കുന്നത് കാണാൻ വേണ്ടി പഠിപ്പെല്ലാം കളഞ്ഞു കുത്തി ഇരുന്നു കാണും. സുന്ദരമായി ഇന്ത്യ പൊട്ടും . അസ്സരുധിനെ ഒക്കെ കുറെ ചീത്ത വിളിക്കും . വീണ്ടും കളി വരും വീണ്ടും തോല്ക്കും . വീണ്ടും ചീത്ത വിളിക്കും. ഇത് തന്നെ കലാപരിപാടി . സച്ചിൻ ഔട്ട്‌ ആയാൽ കളി തോറ്റു എന്ന് ജനങൾ കരുത്യിരുന്ന കാലമാണ് അത്

    പതിവ് പോലെ 1994 ലെ ഷാര്ജ കപ്പ്‌ . അക്കാലത്താണ് അതുൽ ബാധെധ എന്നൊരു ബറ്റ്സ്മൻ ഇന്ത്യൻ ടീമിൽ എത്തിയത്. സിക്സ്ആരുകൾ ക്രിക്കറ്റിൽ വിരളമായ കാലം. സിക്സറുകൾ അടിക്കുക എന്നത് അന്നൊക്കെ വലിയ സംഭവം ആയിരുന്നു. സിക്സെർ അടി വീരൻ എന്നാണ് ബധെദയെ പത്രങൾ വിശേഷിപ്പിച്ചത്‌ . പക്ഷെ ആദ്യ കളികളിൽ ഒന്നും അയ്യാൾ സിക്സ് പോയിട്ട് ഫോറുകൾ പോലും കണ്ടെത്തിയില്ല . പതിവ് പോലെ ഗ്രൂപ്പ്‌ ഗട്ടത്തിൽ ഇന്ത്യ പാകിസ്ഥാനോട് തോറ്റു എഘിലും ഫൈനലിൽ എത്തി. അവിടെ വീണ്ടും പാകിസ്ഥാൻ ...

    പതിവ് പോലെ എന്നും ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്തുന്ന സഈദ് അൻവർ, അമീര് സൊഹൈൽ, ബാസിത് അലി എന്നിവര് പാകിസ്ഥാനെ അക്കാലത്തെ മികച്ച സ്കോർ എന്ന് കണക്കാവുന്ന 250 റണ്സിലെതിച്ചു . തുടർന്ന് ബാറ്റ് ചെയ്യാൻ വന്ന ഇന്ത്യക്ക് ജടെജയെ തുടക്കത്തില തന്നെ നക്ഷ്ടപെട്ടു . സച്ചിനും സിദ്ടുവും പൊരുതി നോക്കി എന്ഘിലും അധികം താമസിയാതെ പവ്നിലയിലെത്തി . അസ്സർ 3 റണ്സിന് പുറത്തു ആയതോടെ ഇന്ത്യ 4/83 . അവിടെ വച്ച് കംബ്ലിക്ക് കൂട്ടായി ബദെത എത്തി .

    തുടക്കത്തിൽ അല്പം പതറി ആണ് തുടഘിയത് . പക്ഷെ പിന്നീടു കണ്ടത് അയ്യാളുടെ സംഹാര താണ്ടവം ആണ്. തുടര്ച്ചയായി അയ്യാൾ 4 സിക്സറുകൾ പായിച്ചു . 4 സിക്സറുകൾ എന്നത് ഇന്ന് കളി കാണുന്ന ഒരാള്ക്കു വലിയ സംഭവം ഒന്നും അല്ല . പക്ഷെ അന്നത് കേട്ട് കേൾവി മാത്രം ആയിരുന്നു . എന്നാൽ അമീർ സോഹയിലിനെ ഉയരത്തി അടിക്കാനുള്ള ശ്രമത്തിൽ ഇന്ത്യ പുറത്തായി . പിന്നെ ഒന്നും സംഭവിച്ചില്ല . ചീട് കൊട്ടാരം പോലെ ഇന്ത്യ തകര്ന്നു തരിപ്പണം .211 നു ഓൾ ഔട്ട്‌. 39 റണ്സിന് പാക്‌ ജയം

    കളി തോറ്റു എഘിലും അന്നത് നല്കിയ ആവേശം വളരെ വലുതായിരുന്നു . പിറ്റേന്ന് അസ്സരുധിന്റെ വക ബദെതയിൽ നിന്ന് കാണികൾ 10-15 സിക്സറുകൾ പ്രതീക്ഷിചെന്നൊരു സ്റ്റെമെന്റ്റ്‌ . അന്നും അയ്യാളെ റ്റി വിളിച്ചു . 4 സിക്സ് അടിച്ച ബദെതയുദെ വീര കഥ ഞങൾ കുറെ കാലം പടി നടന്നു .

    പക്ഷെ പിന്നീടു ഒരിക്കലും അയ്യാൾക്ക്‌ ക്രിക്കറ്റിൽ തിളങആന് ആയില്ല. അധികം കഴിയാതെ അയ്യാൾ ടീമിൽ നിന്ന് പുറത്തായി . പക്ഷെ ഇന്നും പാക്കിസ്ഥാൻ ആയി ഒരു കളി എന്ന് കേൾക്കുമ്പോൾ മനസ്സിൽ ഓടി എത്തുന്ന ഒരു വീര പ്രകടനം ആണ് ആ 4 സിക്സറുകൾ .

    [​IMG]
     
  9. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    പണ്ട് പാക്കിസഥാന് അവസാന ബോളില്‍ ജയിക്കാന്‍ 4 റണ്‍സ്. ബൗളര്‍ ചേതേശ് ശര്‍മ്മ. എല്ലാ ഫീല്‍ഡര്‍മാരേയും ബൗണ്ടറി ലൈനില്‍ നിര്‍ത്തിയ ക്യപ്റ്റന്‍ കപില്‍ ഒരു പുതുമുഖ ബൗളറായ ശര്‍മ്മക്ു അവസാന പന്ത് എങനെ എറിയണം എന്നുപദേശിക്കാനോ അയാള്‍ക്ക് ധൈര്യം കൊടുക്കാനേൊ ശ്രമിച്ചില്ല. ചേതേശ് ശര്‍മ്മ പകപ്പില്‍ എറിഞ്ഞ ബോള്‍ ഫുള്‍ടോസ് ആകുകയും അത് മിയാന്‍ ദാദ് സിക്സര്‍ ആക്കുകയും ചെയ്തു.

    എന്നാല്‍ ഇന്ന് ധോനി പാണ്ട്യ എന്ന ബൗളര്‍ക്ക് ഓരോ പന്തും എങനെ എറിയണം എന്ന് നിര്‍ദ്ദേശം കൊടുത്തു. അതിന് ടീമിലെ സീനിയര്‍ ബൗളര്‍ നെഹ്റയുടെ സഹായം തേടി. തന്‍റെ പ്ളാനോനസരിച്ച് അയ്യാള്‍ കളി നിയന്ത്രിച്ചു. ഇന്നത്തെ വിജയം എന്ത് കൊണ്ടും ധോനി എന്ന നായകന്‍റെ വിജയം ആണ്.

    അവാസാനമായി ബംഗളാധേശ് കളി കാരോട് സിക്സ് അടിച്ച് കളി ജയിപ്പിക്കാന്‍ നിങളാരും ധോനി അല്ല
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    [​IMG]
     

Share This Page