1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

▷ ◀ ◁ Cricket ▷ ◀ ◁ England Womens World Champions 2017 !!!

Discussion in 'Sports' started by Hari Anna, Dec 5, 2015.

  1. SIJU

    SIJU Moderator
    Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Four Reqd 4 from 1
     
  2. SIJU

    SIJU Moderator
    Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Last Ball Chigumbura Strike
     
  3. SIJU

    SIJU Moderator
    Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Out,India Won by 3 Runs
     
  4. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Lots of acche din ahead for Indian team with Anil Kumble's appointment as head coach:
     
  5. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Satyathil testukalil sachin dravid ganguly lakshmanekal panghundu vijayaghalil kumblakku . indian cricketil oru pakshe arhikkunna vartha pradanyam ayyal nedyilla. allelum bowlermar glamour boys allalo. kumblekku coach aayi shobikkan kaziyatte ennagrahikkunnu
     
  6. SIJU

    SIJU Moderator
    Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
  7. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    [​IMG]

    പണ്ട് ഒരു കഥ കേട്ടിട്ടുണ്ട്. നെപ്പോളിയന്‍ ഒരിക്കല്‍ നിറഞു തുളുബുന്ന കപ്പ് വെള്ളം കൈയില്‍ പിടിച്ചു നില്‍ക്കുബാള്‍ പെട്ടന്ന് അതിന് അടുത്ത് ഉഗ്ര സ്ഫോടനത്തോടെ ഒരു ബോംബ് പൊട്ടിയത്രേ. കൂടെ ഉണ്ടായിരുന്ന എല്ലാവരും പേടിച്ചു വിറച്ചപ്പോള്‍ നെപ്പോളിയന്‍റെ കൈയിലെ കപ്പില്‍ നിന്ന് ഒരു തുള്ളി പോലും വെളളം തുളുബിയില്ലത്രേ.

    പറഞ്ഞ് വന്നത് ധോനിയെ പറ്റിയാണ് . അയാള്‍ മാര്‍ക്ക് ടെയ്ലറെ പോലെ തന്ത്രഞ്നേ, ഗാംഗുലിയെ പോലെ പരീക്ഷണ കുതുകിയോ ആയ നായകനല്ലായിരുന്നു. സച്ചിന്‍ ടെണ്ടൂല്‍ക്കറെയോ ബ്രയാന്‍ ലാറയേ പോലെയോ നൈസര്‍ഗിക പ്രതിഭയായ ബാറ്റ്സ്മാനോ അല്ലായിരുന്നു. എന്നിട്ടും അയാള്‍ ഇന്ത്യക്ക് 3 ലോകകപ്പുകള്‍ നേടി കൊടുത്ത ക്യപ്റ്റനായി. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫിനിഷറായി.

    പ്രതിസന്ധികളിലെ അചഞ്ചലതയും , കഠിനാധ്വനവുമാണ് അയാളെ ഓരോ നേട്ടത്തിലേക്കും നയിച്ചത്. അയാള്‍ നെപ്പോളിയനെ പോലെ ധീരനായിരുന്നു. സമകാലീന ക്രക്കറ്റില്‍ സ്റ്റീവ് വോ ആണ് അയാളുമായി ചേര്‍ത്തു വയ്ക്കാവുന്നത്. ഫുട്ബോളില്‍ ക്രസ്റ്റിയാനോ റൊണാള്‍ഡോ അയാളുമായി ചേര്‍ത്ത് വയ്ക്കാമെന്ന് തോന്നിയിട്ടുണ്ട്.

    ഒരു പക്ഷേ ന്യൂജനറേഷന്‍ ധോനി ഫാന്‍സ് മൂലം ഞാന്‍ ഉള്‍പെടെ ഉളളവര്‍ ഏറ്റവും പരിസിച്ച താരമാണ് ധോനി. ഫാന്‍സും ഹെയ്റ്റേഴ്സും ഒരു പോലെ ഉളള താരം. പക്ഷേ ഒന്നോര്‍ത്താല്‍ നമ്മള്‍ പരിഹസിക്കുന്നത് കഠിന പരിശ്രമത്തെയാണ്.

    ഇന്ന് 34-ാം പിറന്നാള്‍ ആഘോഷിക്കുന്ന ധോനിക്ക് എല്ലാ വിധ ആശംസകളും. പ്രായം ധോനി എന്ന പ്രതിഭയെ ഇന്നല്‍പ്പം തളര്‍ത്തിയിട്ടുണ്ട്. പക്ഷേ അയാള്‍ തന്‍റെ പോരാട്ടം തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇനിയും ഒരുപാട് കാലം അയാള്‍ക്ക് മുന്നേറാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    [​IMG]
     
    Red Power likes this.
  9. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    [​IMG]
     
  10. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801

Share This Page