1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ►► KARNAN 3D ◄◄ Vikram- R.S Vimal India's Biggest Movie ★★

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Ninga waitu :clap: :clap:
    Oru 3-4 varshathil irangune saadhanam aanu :clap:
     
  2. solomon joseph

    solomon joseph Established

    Joined:
    Dec 4, 2015
    Messages:
    674
    Likes Received:
    536
    Liked:
    562
    Trophy Points:
    48
    Location:
    Bangalore
    Ithu vere level movie aanu makkaleeee... Wait n see.. :bdance:

    Sent from my Lenovo K50a40 using Forum Reelz mobile app
     
  3. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    300 million rupees irakkan producer thayyaranennu prithvi paranjappol 300 kodi aanennu thettidharicha vimal :D
     
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    #RSVimal #Karnan planning to Release both in the Form of Feature Film in 4000 Screens and Later Also as Animation Film will be release through Television And Dvds . The Overall Budget Including Production and other Cost associated With Promotion is estimated to be 300cr. The Success of the Movie Depend on Quality of The Product ie: how He Complete his Film with Perfection .if that Satisfy Then Half of the Budget Will be Recovered through 4 Language Satellite right and theatrical rights as Pre release Revenue . #Bahubali earned 180cr As Prerelease Revenue Through Satelite And Theatrical rights. That they achevied Not based on Star value of Prabhas ,it is actually Based On Quality Film Made by Rajamouli and Crew. Soundarya Rajnikanth Animated Film Kochaidayan Itself cost About 125cr , Then there is no meaning in Criticizing Karnan without knowing Industry business :-D,So What vimal said is right karnan require 300cr budget
     
  5. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    .....
     
    Last edited: Sep 20, 2016
  6. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ആര്* എസ് വിമല്* അഭിമുഖം: കര്*ണ്ണന്റെ 300 കോടി ബജറ്റില്* സംശയം വേണ്ട, ഷൂട്ടിംഗ് അടുത്ത വര്*ഷം ആദ്യം

    Click here to see the image



    അമ്പത് കോടിക്ക് മുകളില്* ബോക്*സ് ഓഫീസില്* നേട്ടമുണ്ടാക്കി 2015ലെ ഏറ്റവും മികച്ച വിജയം കൈവരിച്ച ചിത്രമാണ് ആര്* എസ് വിമലിന്റെ എന്ന് നിന്റെ മൊയ്തീന്*. വിമലിന്റെ പുതിയ ചിത്രമായ കര്*ണ്ണന്* അനൗണ്*സ് ചെയ്തതിന് പിന്നാലെ പ്രേക്ഷകര്* അമ്പരന്നത് സിനിമയുടെ ബജറ്റ് പ്രഖ്യാപിച്ചതോടെയാണ്. 300 കോടി ബജറ്റിലായിരിക്കും ചിത്രമെന്ന് വിമല്* പറയുന്നു. കര്*ണ്ണനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്*ക്കും സംശയങ്ങള്*ക്കും വിരാമമിട്ട് ആര്* എസ് വിമല്* സംസാരിക്കുന്നു.

    കര്*ണ്ണന്* അനൗണ്*സ് ചെയ്തപ്പോള്* മുതല്* സിനിമയുടെ ബജറ്റിനെക്കുറിച്ചും ചര്*ച്ച വന്നു, നൂറ് കോടിക്ക് മുകളില്* ബജറ്റിലാകും ചിത്രമെന്നായിരുന്നു ആദ്യം കേട്ടത്. ഇപ്പോള്* മുന്നൂറ് കോടിയിലാണ് ചിത്രമെന്ന് വിമല്* പറയുന്നു, മലയാളത്തില്* നിന്ന് ഒരു 300 കോടി ചിത്രം എന്നത് അവിശ്വസനീയത എന്ന നിലയ്ക്കാണ് പലരും പ്രതികരിക്കുന്നത്? സംവിധായകന്റെ തള്ളല്* എന്ന നിലയില്* ട്രോളുകളും വരുന്നു?

    മുന്നൂറ് കോടി ബജറ്റിലുള്ള ചിത്രമെന്ന് തമിഴില്* നിന്നോ തെലുങ്കില്* നിന്നോ ഒരാള്* അനൗണ്*സ് ചെയ്താല്* നമ്മള്* വാഴ്ത്തും. മലയാളത്തില്* നിന്ന് വന്*ബജറ്റിലൊരു ചിത്രം അനൗണ്*സ് ചെയ്യുമ്പോള്* തള്ളെന്നോ ധൂര്*ത്തെന്നോ കള്ളമെന്നോ ആരോപിക്കും. കുറച്ചുപേരില്* മാത്രമാണ് ഈ അവിശ്വസനീയത. അമ്പത് കോടി ബജറ്റിലെത്താത്ത ഒരു ഇന്*ഡസ്ട്രിയില്* നിന്ന് ഇത്തരമൊരു പ്രഖ്യാപനം വരുമ്പോള്* അവിശ്വസനീയമെന്ന് തോന്നുന്നത് ഒരു പക്ഷേ സ്വാഭാവികമാകാം. പക്ഷേ അതിനെ കള്ളമെന്നും തള്ളലെന്നും സ്ഥാപിക്കുന്നത് എന്തിന് വേണ്ടിയാണ്?. മലയാളത്തില്* നിന്നുള്ളവര്* ചെയ്യുന്ന സിനിമ എന്നല്ലാതെ പ്രാദേശിക ഭാഷാ ചിത്രമായി കര്*ണ്ണന്* പരിഗണിക്കേണ്ട. ബോളിവുഡിലെയും മറ്റ് ഭാഷകളിലെ മുന്*നിര താരങ്ങളെയും ലോകത്ത് ലഭിക്കാവുന്ന മികച്ച ടെക്*നീഷ്യന്*സിനെയും അണിനിരത്തി ചെയ്യുന്ന ചിത്രമാണ് കര്*ണ്ണന്*. ഒരു ഇന്ത്യന്* സിനിമ എന്ന നിലയ്ക്കാണ് കര്*ണ്ണനെ ഞങ്ങള്* സമീപിച്ചിരിക്കുന്നത്. ബാഹുബലി പ്രഖ്യാപിച്ചപ്പോഴും യെന്തിരന്റെ കാര്യത്തിലും ബജറ്റിനെക്കുറിച്ച് പറയുമ്പോള്* ഇല്ലാത്ത അവിശ്വസനീയത എന്തിനാണ് കര്*ണ്ണന്റെ കാര്യത്തില്* ഉണ്ടാകുന്നത്. മലയാള സിനിമയായി മാത്രം കര്*ണ്ണനെ കാണേണ്ടതില്ല. എഴുത്തുകാരനും സംവിധായകനും നായകനും ഒഴികെ മറ്റുള്ളവരില്* ഭൂരിഭാഗവും മലയാളത്തിന് പുറത്ത് നിന്നുള്ളവരാണ്. അന്തര്*ദേശീയ നിലവാരത്തില്* കര്*ണ്ണന്* എന്ന ഇതിഹാസ നായകനെ പരിചയപ്പെടുത്താനാണ് ആലോചിക്കുന്നത്.

    സിനിമ ഇപ്പോള്* ഏത് ഘട്ടത്തിലാണ്? എപ്പോഴാണ് ഷൂട്ട് തുടങ്ങുക?

    ഹൈദരാബാദില്* ഇപ്പോള്* കര്*ണ്ണന്* ത്രീഡി ആനിമേഷന്* ഫിലിമിന്റെ ജോലികള്* നടക്കുകയാണ്. പ്രീ പ്രൊഡക്ഷന് വേണ്ടി ഹൈദരാബാദില്* രണ്ട് ഓഫീസുകള്* തുറന്നിട്ടുണ്ട്. ത്രീ ഡി ആനിമേഷന്* ചിത്രത്തിന് ശേഷമാണ് കര്*ണ്ണന്* സിനിമ തുടങ്ങുക. എന്റെ ത്*ന്നെ കമ്പനിയാണ് ത്രീഡി ആനിമേഷന്* ഫിലിം ചെയ്യുന്നത്. ഹൈദരാബാദില്* രാമോജി ഫിലിം സിറ്റിയില്* സെറ്റിട്ടാണ് കൂടുതല്* ഭാഗവും ചിത്രീകരിക്കുന്നത്. പിന്നെ ഉത്തരേന്ത്യയില്* ചില സ്ഥലങ്ങളില്* ചിത്രീകരിക്കുന്നുണ്ട. പിന്നെ ഗംഗയിലും ഹരിദ്വാറിലുമൊക്കെ ഔട്ട് ഡോര്* ഷൂട്ട് ഉണ്ട്.ബാഹുബലി രണ്ട് ഷൂട്ട് കഴിഞ്ഞാലുടന്* കര്*ണ്ണന്* തുടങ്ങാനാണ് ആലോചന. ബാഹുബലിയുടെ ഛായാഗ്രാഹകന്* സെന്തില്*കുമാറാണ് ക്യാമറ ചെയ്യുന്നത്. അദ്ദേഹത്തിനായി കാത്തിരിക്കുകയാണ്. ഡിസംബറിലാണ് പ്*ളാന്* ചെയ്തിരുന്നത്. പക്ഷേ ഇപ്പോഴത്തെ പ്ലാന്* പ്രകാരം ജനുവരിയിലാകും ചിത്രീകരണം.

    വലിയ മുന്നൊരുക്കം ചിത്രീകരണത്തിന് ആവശ്യമില്ലേ?

    ഡിജിറ്റല്* സ്*റ്റോറി ബോര്*ഡ് പൂര്*ത്തിയായി. വിഎഫ്എക്*സിനും സെറ്റ് ഒരുക്കുന്നതിനും നല്ല സമയം വേണം. അതിന് വേണ്ടിയാണ് പ്രീ പ്രൊഡക്ഷന് കൂടുതല്* സമയം മാറ്റിവച്ചത്. സെറ്റ് വര്*ക്കിന് മാത്രം ആറ് മാസത്തെ സമയം നീക്കിവയ്*ക്കേണ്ടി വന്നു.


    ഇന്ത്യയില്* ഇതുവരെ വന്നതില്* ഏറ്റവും ഉയര്*ന്ന ബജറ്റിലുള്ള ചിത്രമാകില്ലേ അപ്പോള്* കര്*ണ്ണന്*?

    യെന്തിരന്* രണ്ടാം ഭാഗം 2.0യുടെ ബജറ്റ് 400 കോടിയെന്നാണ് കേട്ടത്. ബാഹുബലി രണ്ടാം ഭാഗം പൂര്*ത്തിയാകുമ്പോഴും മൂന്നൂറ് കോടിക്ക് മുകളിലാകുമെന്ന് കേള്*ക്കുന്നു. ഞങ്ങളുടെ നിലവിലുള്ള കണക്കുകൂട്ടല്* പ്രകാരം ഇന്ത്യയിലെ ഉയര്*ന്ന ബജറ്റുള്ള സിനിമകളില്* ഒന്നായിരിക്കും കര്*ണ്ണന്*. സത്യസന്ധമായ കണക്കാണ്. ചിലപ്പോള്* സിനിമ ഞങ്ങള്* ആഗ്രഹിക്കുന്ന തലത്തില്* ചിത്രീകരിക്കുമ്പോള്* ബജറ്റ് ഇതിലും ഉയരാം. പീരിഡ് സിനിമ എന്ന നിലയില്* യുദ്ധരംഗങ്ങള്* കര്*ണ്ണനിലുണ്ടാകും. മഹാഭാരതത്തിന്റെ ആസ്വാദനാനുഭവം സാധ്യമാക്കുന്ന സിനിമയായിരിക്കും കര്*ണ്ണന്*. എല്ലാ വിഭാഗം പ്രേക്ഷകരെയും പരിഗണിക്കുന്ന ചിത്രമായാണ് ഒരുക്കുന്നത്.

    Click here to see the image


    മലയാള സിനിമയുടെ കാന്*വാസില്* ചിന്തിക്കുന്ന സിനിമ അല്ലെങ്കിലും, മലയാളം ഇന്*ഡസ്ട്രിയില്* നിന്നുള്ള ചിത്രമായാണ് കര്*ണന്* പുറത്ത് സ്വീകരിക്കപ്പെടുക, 300 കോടി മുടക്കുമുതലുളള ചിത്രത്തിന്റെ ബോക്*സ് ഓഫീസിനെ എങ്ങനെയാണ് കാണുന്നത്?

    ബാഹുബലി ഇന്ത്യയില്* ഏറ്റവും കൂടുതല്* ഇനീഷ്യല്* കളക്ഷന്* സിംഗിള്* തിയറ്ററില്* നിന്ന് നേടിയത് തിരുവനന്തപുരം ഏരീസ് മള്*ട്ടിപ്*ളെക്*സില്* നിന്നാണ്. നൂറ് കോടി മുതല്*മുടക്കുള്ള തമിഴ് സിനിമകള്* മലയാളത്തില്* ഡബ്ബ് ചെയ്യാതെ പത്ത് മുതല്* പതിനഞ്ച് കോടിയോളം കേരളത്തില്* നിന്ന് കളക്ട് ചെയ്യുന്നു. തമിഴ് ചിത്രങ്ങള്* തെലുങ്കിലും ഹിന്ദിയിലും ഡബ്ബ് ചെയ്യുമ്പോള്* മലയാളത്തില്* മൊഴിമാറ്റമില്ലാതെയാണ് പണം വാരുന്നത്. തെലുങ്ക്-ഹിന്ദി-ഹോളിവുഡ് സിനിമകളും കേരളത്തെ വലിയ മാര്*ക്കറ്റായാണ് പരിഗണിക്കുന്നത്. എന്തുകൊണ്ട് മലയാളത്തില്* നിന്ന് ഇവിടെയുള്ള എല്ലാ മാര്*ക്കറ്റുകളെയും ഉള്*ക്കൊള്ളാവുന്ന ഒരു ചിത്രമൊരുക്കാന്* സാധിക്കില്ല?, നല്ല അഭിനേതാക്കളും സാങ്കേതിക പ്രവര്*ത്തകരും നമ്മുക്കില്ലേ, കര്*ണ്ണന്* അത്തരത്തില്* ഒരു ശ്രമമാണ്. ഇന്ത്യന്* മാര്*ക്കറ്റിനെയും പുറത്തുള്ള വിപണിയെയും പരിഗണിച്ചൊരുക്കുന്ന സിനിമ. മലയാള സിനിമ ഗള്*ഫ് രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും ഉള്*പ്പെടെ റിലീസിന് തൊട്ടുപിന്നാലെ റിലീസ് ചെയ്യുന്നുണ്ട്. 400 കോടി ബജറ്റില്* തമിഴില്* യെന്തിരനും തെലുങ്കില്* ബാഹുബലിയും ആലോചിക്കുന്നത് അവിടെയുള്ള ഹോം മാര്*ക്കറ്റ് മാത്രം പരിഗണിച്ചല്ല. ഹിന്ദിയിലും തമിഴിലും മലയാളത്തിലും എന്തിന് ചൈനയില്* നിന്നുള്ള ബോക്*സ് ഓഫീസ് നേട്ടം വരെ അവരുടെ മാര്*ക്കറ്റിംഗ് പരിഗണനയാണ്. യൂണിവേഴ്*സല്* അപ്പീല്* ഉള്ള ഒരു ചിത്രം സാധ്യമായാല്* നമ്മുക്കും മാര്*ക്കറ്റിനെ വിപുലീകരിക്കാനാകും. കൃത്യമായ ആസൂത്രണത്തോടെയാണ് കര്*ണ്ണന്* ബോക്*സ് ഓഫീസിനെ സമീപിക്കുന്നത്. റിലീസ് ചെയ്യുന്ന ഇടങ്ങളില്* സ്വീകരിക്കപ്പെടുന്ന ഭാഷയിലാവും സിനിമ എത്തുക. തെലുങ്കിലും തമിഴിലുമുള്ള വലിയ സിനിമകള്* ലോകത്താകമാനം ഒരേ ദിവസം റിലീസ് ചെയ്യുന്നു. നമ്മള്* ഇവിടെ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. മലയാളത്തില്* നിന്നും ഒരു സിനിമയ്ക്ക് അത്തരമൊരു നേട്ടം സാധ്യമാകുമോ എന്നറിയാനാണ് ശ്രമിക്കുന്നത്. 2000ത്തോളം തിയറ്ററുകളില്* ഒരേ സമയം റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്. ബജ്*റംഗി ഭായ്ജാനും ബാഹുബലിയും 500 കോടിക്ക് മുകളിലേക്ക് ബോക്*സ് ഓഫീസില്* നിന്ന് നേട്ടമുണ്ടാക്കി. തെലുങ്കില്* നിന്ന് മാത്രമല്ല ബാഹുബലിയുടെ നേട്ടം, ബജ്*റംഗി ഭായ്ജാന്* കളക്ട് ചെയ്തതും ഹിന്ദി ഭൂരിപക്ഷ കേന്ദ്രങ്ങളില്* നിന്ന് മാത്രമല്ല. ഇന്ത്യന്* ബോക്*സ് ഓഫീസില്* സാധ്യതകള്* വളരുമ്പോള്* നമ്മളും അതിന് അനുസരിച്ച് നീങ്ങിനോക്കേണ്ടേ.

    ആര്* എസ് വിമല്* à´…à´*ിമുഖം: കര്*ണ്ണന്റെ 300 കോടി ബജറ്റില്* സംശയം
     
    Amar and Comrade Aloshy like this.
  8. solomon joseph

    solomon joseph Established

    Joined:
    Dec 4, 2015
    Messages:
    674
    Likes Received:
    536
    Liked:
    562
    Trophy Points:
    48
    Location:
    Bangalore
    nryn likes this.
  9. nryn

    nryn Star

    Joined:
    Dec 1, 2015
    Messages:
    1,866
    Likes Received:
    1,432
    Liked:
    3,562
    Trophy Points:
    293
    Location:
    Thiruvananthapuram<>Bangalore
    Vimal pinnottillallo 300 kodi il ninnum. Yusuf Ali um Ravi Pillai okke irangendi varumo ini produce chaiyaan.
     
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi

Share This Page