1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ► ►► RICHIE◄◄◄!!!NIVIN PAULY!!!*HUGE RELEASE ON DEC 8*

Discussion in 'MTownHub' started by Aanakattil Chackochi, Sep 30, 2016.

  1. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Nivin polichallo...nalla trailer
     
    Aanakattil Chackochi likes this.
  2. Charly

    Charly Established

    Joined:
    Oct 15, 2017
    Messages:
    685
    Likes Received:
    642
    Liked:
    409
  3. Surprise

    Surprise Debutant

    Joined:
    Nov 21, 2017
    Messages:
    88
    Likes Received:
    13
    Liked:
    17
    Trailer ishtapettiillaa... It does not provide any clue about the movie ..
    Conversations aren't clear .. may be I am poor in understand tamil
     
  4. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  5. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    10% വരുന്ന ഉളിദവരു കണ്ടന്തേ ഫാന്സിനെക്കാൾ റിച്ചിയുടെ വിധിയിൽ നിർണ്ണായകമാവാൻ പോകുന്നത് ചിത്രം കാണാതെ ബാക്കി നിൽക്കുന്ന 90% സാധാരണ പ്രേക്ഷകന്റെ അഭിപ്രായമാണ്. കന്നഡ സിനിമയുടെ തനി പകർപ്പാണെങ്കിൽ രണ്ടാമത് പറഞ്ഞ കൂട്ടത്തിനു ദഹിക്കാൻ സാധ്യത കുറവാണ്. എന്നാൽ നിവിൻ അഭിമുഖങ്ങളിൽ സൂചിപ്പിച്ചതു പോലെ കഥക്കും ക്ലൈമാക്സിനും വരുത്തിയിരിക്കുന്ന ചെറിയ മാറ്റങ്ങൾ നന്നായാൽ പടം വിജയിക്കും. മറിച്ചായാൽ രണ്ടു വിഭാഗങ്ങളെയും തൃപ്തിപ്പെടുത്താനാവാതെ ചിത്രം തകർന്നടിയും.
    പ്രകടനത്തിന്റെ കാര്യം പറയുകയാണെങ്കിൽ രക്ഷിത് ഷെട്ടിയുടെ ലെവൽ എത്തിപ്പെടാൻ സാധിക്കുമോ എന്ന് സംശയമുണ്ട്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഭൂരിഭാഗം ജനങ്ങൾ രക്ഷിത്തിന്റെ പ്രകടനം കാണുന്നത് വരെ നിവിൻ സുരക്ഷിതനാണ്.എന്നാൽ നിവിന്റേതായ ശൈലി ഇഷ്ടമായാൽ പിന്നെ ഒരു തിരിഞ്ഞുനോട്ടം ഉണ്ടാവാനുള്ള സാധ്യതയും കുറവ്.

    കടപ്പാട്‌ :ജെറിൻ ചാക്കോ
     
  6. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    TCR
    Richie Coming Soon

    Jose Theatre
    Deepa Cinema Viyyur
    INOX Sobha City Mall
     
  7. boby

    boby Moderator
    Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
  8. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    ട്രെയ്ലര്‍ കൊള്ളാം.. :Band:
     
  9. Mannadiyar

    Mannadiyar FR Kshatriyan
    Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    nivinte attitude oru ithilla....otherwise the trailer was okk...
     
  10. Surprise

    Surprise Debutant

    Joined:
    Nov 21, 2017
    Messages:
    88
    Likes Received:
    13
    Liked:
    17

Share This Page