രണ്ട് മൂന്ന് വര്‍ക്ഷങള്‍ക്കു മുബ് വരെ മെന്‍സ് ടെന്നിസ് എന്നാല്‍ ഈ രണ്ടു കളികാരായിരുന്നു. ലോകത്തിലെ എക്കാലത്തെയും മികച്ച രണ്ട് കളികാര്‍ നമ്മുടെ മുന്നില്‍ പോരാടുന്ന അത്ഭുത കാഴ്ച കാണാന്‍ ഉളള ഭാഗ്യം ആണ് നമുക്ക് മുന്നില്‍ ഉണ്ടായിരുന്നത്. ഒരു ഫെഡറര്‍ ഫാന്‍ എന്ന നിലയില്‍ ഞാന്‍ നഡാല്‍ എന്നും അസൂയപെടുത്തിയ താരം ആണ്. പക്ഷേ ഒരിക്കല്‍ പോലും അദ്ദേഹത്തെ സ്നേഹിക്കാന്‍ കഴിഞ്ഞില്ല എന്നത് ഒരു സത്യം ആണ്.ഒരു പക്ഷേ ചെറിയ ഒരു വെറുപ്പ് തന്നെ ഉണ്ടായിരുന്നു. കുറച്ചു വര്‍ക്ഷങള്‍ ആയി രണ്ടു പേര്‍ക്കും ക്ഷീണ കാലം ആണ്. പ്രായം ഫെഡററെ തളര്‍ത്തുബോള്‍ പരുക്ക് അണ് നഡാലിന്‍റെ വില്ലന്‍. എങ്കിലും ഇവര്‍ ഒരിക്കല്‍ കൂടി ഗ്രന്‍റ്സ്ലാം ചാബ്യന്‍ മാരായി കാണണം എന്ന് ആഗ്രഹം ഉണ്ട്. നിലവിലെ ഫോമും വിബിള്‍ഡനിലെ മേല്‍കൊയ്മയും വച്ച് ഫെഡര്‍ക്ക് ആണ് സാധ്യത തോന്നുമെങ്കിലും എനിക്ക് തോന്നുന്നു കൂടുതല്‍ സാധ്യത നഡാലിനാണന്ന്. അതിനുളള പ്രധാന കാരണം പ്രായത്തിനു അനുസരിച്ച് കളി മാററിയ ഫെഡറര്‍ക്ക് പഴയ വേഗം ഇനി അസംഭവ്യമാണ്. അതിനാല്‍ തന്നെ ഫെഡററുടെ ഇന്നത്തെ ശൈലിയെ നന്നായി നേരിടാന്‍ നന്നായി ആറിയുന്ന ഡോക്കോവിച്ചിനു മുന്നില്‍ അത് എളുപ്പം അല്ല . എന്നാല്‍ നഡാലിനെ സംബന്ധിച്ച് ഇനിയും തന്‍റെതായ ഒരുദിനം വരുമെങ്കില്‍ ഡേൊക്കോവിച്ചിനെ തോല്‍പ്പിക്കും എന്നാണ് എന്‍റെ വിശ്വസം. എന്തു തോന്നുന്നു
Last night @DjokerNole reached 700 career wins and progressed to QF of Dubai. READ: iexp.in/tjD223901