ഗീതാഗോവിന്ദം GO FOR IT പെല്ലി ചൂപ്പുലു, അർജ്ജുൻ റെഡ്‌ഡി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനായ വിജയ് ദേവർകൊണ്ട നായകനായും കന്നഡ ചിത്രം കിരിക് പാർട്ടി, തെലുങ്ക് ചിത്രം ചലോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട രാഷ്‌മിക മന്ദാന നായികയായും വരുന്ന ഈ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് പരശുറാം ആണ്. ഒരു നല്ല റൊമാന്റിക് കോമഡി ചിത്രം ഒരുപാട് ചിരിക്കാനുള്ള മുഹൂർത്തങ്ങൾ ആദ്യാവസാനം ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു ഗോപി സുന്ദറിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും നന്നായിട്ടുണ്ട് കുടുംബമായിട്ട് ഒന്നിച്ച് പോയി ചിരിച്ച് രസിക്കാവുന്ന ഒരു നല്ല സിനിമ Go for it
Watched GEETHA GOVINDAM* again Vijay Devarkonda Rashmika Mandana Subbaraju Rahul Ramakrishna & Vennela Kishore provided ample laughs Gopi Sundar's music and BGM Parasuram's script and direction Vijay Devarkonda's unmatchable charisma took this movie to something special Considering the scenario in state right now, the 8th day status of a direct Telugu movie release with subtitles in capital city where movie is still screening in 4 theatres, it's incredible
മജിലി നാഗചൈതന്യ സാമന്ത ഒന്നിക്കുന്ന ഈ സിനിമ കാണാൻ പ്രധാന കാരണം ചിത്രത്തിന്റെ ട്രെയ്ലറും ഗോപി സുന്ദർ ഒരുക്കിയ ഗാനങ്ങളും ആയിരുന്നു. തെലുങ്ക് സിനിമ മാസ് മസാല ഇല്ലാതെ വരുന്ന ഈ കുടുംബ സിനിമയുടെ കഥ ട്രെയ്ലറിൽ നിന്ന് ഊഹിക്കാവുന്ന ഒന്ന് തന്നെയാണ്. യഥാർത്ഥ ജീവിതത്തിലെ ഭാര്യയും ഭർത്താവും സിനിമയിൽ കാമുകി നഷ്ടപ്പെട്ട് വീട്ടുകാർ കെട്ടിച്ച എന്നാൽ ഒരിക്കൽ പോലും ഭാര്യയെ സ്നേഹത്തോടെ ഒന്ന് നോക്കാത്ത ഭർത്താവ് ആയി വരുന്നത് ചിത്രത്തിന് നല്ലൊരു മുതൽക്കൂട്ടാണ് ചിത്രം ആദ്യാവസാനം പ്രവചനാത്മകമായി തന്നെയാണ് പോകുന്നത് എങ്കിലും നല്ല ഗാനങ്ങളും നല്ല പെർഫോമൻസും കുറെ നല്ല സീനുകളും ഇത്തരം ചിത്രങ്ങൾ കണ്ടിരിക്കാൻ ഇഷ്ടമുള്ള ഒന്നാക്കും. ആദ്യ പകുതിയിൽ ഫ്ലാഷ്ബാക്ക് കഴിഞ്ഞ് സാമന്ത വന്നതോടെ പടം നല്ല രസമായിട്ടുണ്ട്, നായകന് പോലും കിട്ടാത്ത കിടിലം ഇൻട്രോ സീൻ സാംസിന്, നല്ല ഉഗ്രൻ പെർഫോമൻസൺ. നാഗചൈതന്യ ഇത്തവണ പതിവ് പൊട്ടൻ കളി ഒക്കെ ഒതുക്കി ഒന്ന് നന്നായിട്ടുണ്ട്. സപ്പോർട്ടിങ് റോളിൽ വന്നവർ എല്ലാം നന്നായി. ഗോപി സുന്ദർ ഗാനങ്ങൾ തമൻ ബി ജി എം മൊത്തത്തിൽ ഇപ്പോഴത്തെ തലമുറ അയ്യേ എന്നോ ബോർ എന്നോ സീരിയൽ എന്നൊക്കെ പറഞ്ഞ് തള്ളിയാലും കുടുംബ പ്രേക്ഷകർ വിശ്വാസം ഏറ്റെടുത്ത പോലെ ഇത് ഹിറ്റ് ആകും നല്ലൊരു കുടുംബ ചിത്രം ചിത്രത്തിലെ ഒരു രംഗത്തിൽ മഹേഷ് ബാബു എന്നൊന്ന് പറഞ്ഞതും തിയറ്റർ ഒന്നിളകിമറിഞ്ഞു
Majili 7th April 2019 EKM Vanitha Good film. Trailer/review kaaranam nalla expectation aarnu. But atra good aayi tonnyilla. Performance ellarum kollam. Story um kollam. But 2nd half le kure part okke valare cinematic aayi poi. Emotional scene ellam Nanni cheydu. Rating: 2.6/5 Bo:Hit