1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ► ►PROFESSOR DINGAN◄ ◄ Dileep ★ Ramachandra Babu ★ Rafi ★ ► 3D Film◄

Discussion in 'MTownHub' started by KrishnA, Dec 17, 2015.

  1. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    പരിശുദ്ധ ഡിങ്കനെ അധിക്ഷെപിച്ചതിൽ പ്രതിക്ഷെധിച്ച് ദിലീപിന്റെ "ഓണക്കപ്പുട്ട്" കടയിലെക്ക് പ്രതിക്ഷെധമാർച്ച് സംഘടിപ്പിക്കുന്ന ഡിങ്കൊയിസ്റ്റുകൾ (ഒരു തൽസമയ കാഴ്ച്ച). അന്താരാഷ്ട്ര മാധ്യമങ്ങളും, പൊലീസിന്റെയും പട്ടാളത്തിന്റെയും ഒരു വലിയ നിരതന്നെയും സ്തലത്ത് എത്തിയിട്ടുണ്ട്. നഗരം സ്തംഭമാകുന്ന കാഴ്ച്ചയാണ് ഇപ്പൊൾ കണ്ടുകൊണ്ടിരിക്കുന്നത്.
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Ashish Jose Ambat
    പ്രൊഫസര്‍ ഡിങ്കനും ആവിഷ്കാര സ്വതന്ത്രവും !
    ബഹുസ്വരസമൂഹത്തിലാണ് നാമെല്ലാവരും ജീവിച്ചു കൊണ്ടിരിക്കുന്നത്. ബഹുസ്വരതയും സാംസ്‌കാരിബഹുത്വവുമാണ് ഇന്നിന്റെ നിയമം. മതം, ഭാഷ, വംശം എന്നിവയുടെ കാര്യത്തില്‍ അപരനുമായുള്ള പരസ്പര ബഹുമാനത്തോടെയുള്ള പങ്കുവെക്കലുകളും തിരിച്ചറിയലുകളുമാണ് സമൂഹത്തെ ഒരുമിച്ച് നിര്‍ത്തുന്ന നിയാമകശക്തി. സ്വാതന്ത്ര്യം, ആദരവ്, പരസ്പരം മനസ്സിലാക്കല്‍ എന്നിവക്ക് യോജിച്ച് കൈകോര്‍ത്ത് പോകാന്‍ എങ്ങിനെ സാധിക്കുന്നു എന്നതിനെ കുറിച്ചാണ് ചോദ്യം. ഈ പരസ്പരബന്ധം എപ്പോള്‍ മുറിഞ്ഞുപോകുന്നോ, അപ്പോഴാണ് കുഴപ്പങ്ങള്‍ ഉണ്ടാവുന്നത്. മറ്റുള്ളവരുടെ അവകാശങ്ങള്‍ ആരംഭിക്കുന്നിടത്ത് വെച്ച് എന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു.
    മറ്റുള്ളവരുടെ അന്തസ്സും അഭിമാനവും ഹനിക്കുന്ന തരത്തിലുള്ള സ്വാതന്ത്ര്യം ആര്‍ക്കും അവകാശപ്പെടാന്‍ സാധിക്കില്ല. വിമര്‍ശിക്കാനും, എതിര്‍ക്കാനും മറ്റുള്ളവരുടെ ആചാരങ്ങളും വിശ്വാസങ്ങളും പരിവര്‍ത്തിപ്പിക്കാനും നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്; പക്ഷെ, ആ സ്വാതന്ത്ര്യം അപരനെ ഉപദ്രവിക്കാനും, അപമാനിക്കാനും, വ്യക്തിഹത്യ നടത്താനുമാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍, തീര്‍ച്ചയായും നിങ്ങള്‍ അപരന്റെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറുകയാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.
    കേവലം ഒരു വാക്ക്, ഒരു ചിത്രം, ഒരു വാചകം ഇവക്കെല്ലാം തന്നെ അക്രമത്തിലേക്കുള്ള ഒരു വന്‍ പൊട്ടിത്തെറിയായി മാറാന്‍ നിമിഷനേരം കൊണ്ട് സാധിക്കും. ആയിരണക്കിന് വിശ്വാസികള്‍ അവരുടെ ജീവനേക്കാളും സ്നേഹിക്കുന്ന ലോക നാഥന്‍ ആയ ഡിങ്കന്‍( pbub) കോമാളിവേശംകെട്ടിച്ചു കൊണ്ട് ദീലീപ് കൊണ്ടുവരുന്ന ചിത്രം സഉദ്ദേശത്തോടെ ആണെന്ന് അങ്ങികരിക്കാന്‍ നിര്‍വാഹമില്ല . വെറുപ്പും വിദ്വേഷവും ഇളക്കിവിടാന്‍ ഇടയാക്കുന്ന ഈ ചിത്രത്തിനെതിരെ ഈ സമൂഹത്തിലെ ഓരോ ജനാധിപത്യവിശ്വാസിയും പ്രതിരോധസജ്ജരായി നിലകൊള്ളേണ്ടത് അനിവാര്യമാണ്.
    കോമാളിവേഷം ചാര്‍ത്തി ഡിങ്കോയിസ്റ്റ് മതത്തെ വികൃതമാക്കാന്‍ ദീലീപ് ശ്രമിക്കുന്നത് രാജ്യത്തിലെ നിയഗ്രന്ഥം അനുശ്വാസിക്കുന്ന മതനിന്ദനിയമം IPC 290A യ്ക്കു കീഴില്‍ വരുന്നതാണ് . പ്രസ്തുത വിഷയത്തെ നിയമപ്രകാരം നേരിട്ടുന്നതിനോപ്പം ആരോഗ്യമുള്ള ഒരു ബഹുസ്വരസമൂഹത്തിനായി താല്പര്യപ്പെട്ടുന്ന എല്ലാ മതവിശ്വാസികളും സിനിമയ്ക്ക് എതിരെ അണിചേരേണ്ടത് അത്യാവിശ്യം ആണ് . അല്ലായെങ്കില്‍ അത് ജനാധിപത്യ സമൂഹത്തിന്റെ അന്ത്യത്തിന് കാരണമായിത്തീരുമെന്ന കാര്യത്തില്‍ സംശയത്തിനിടമില്ല.
     
  4. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  5. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    henthanu ithu..promotion?:scratch:
     
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    :Ennekollu: Bannerukalile Caption Okke Kandaal :kiki:
     
  7. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    satyam...athorkumbole chiri varum enikku,,, :Lol:
     
  8. SIJU

    SIJU Moderator Moderator

    Joined:
    Dec 5, 2015
    Messages:
    6,957
    Likes Received:
    2,214
    Liked:
    2,065
    Trophy Points:
    333
    Location:
    Thalassery
    Cash Irakkiyulla Promo,Verenthe :Lol:
     
  9. KrishnA

    KrishnA Star

    Joined:
    Dec 4, 2015
    Messages:
    1,081
    Likes Received:
    1,237
    Liked:
    1,073
    Trophy Points:
    293
    Location:
    RANNI
    [​IMG]
    നടൻ ദിലീപിന്റെ പുതിയ സിനിമ പ്രഫസർ ഡിങ്കൻ പ്രഖ്യാപിച്ചതു മുതൽ ഡിങ്കോയിസ്റ്റുകളും ഡിങ്കമതക്കാരും സിനിമ...

    Read more at: http://www.manoramaonline.com/movies/interview/rafi-about-dinkan-movie.html
     
  10. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    [​IMG]

    After the announcement of Ramachandrababu’s Professor Dingan, with Dileep as the hero, a section in the social media was involved in a humorous debate.
    Just as the fundamentalist groups raise protests whenever a film that has some connection to their religion or groups is coming, there were some groups who called themselves as Dingoists and chose the popular cartoon character Dingan as their idol, coming up with mock protests. They felt the film’s title insults their idol!
    Now scenarist Raffi, who is scripting the film has revealed in an interview to a website that Professor Dingan is a magician and is a short form of the hero’s character, Deepankuran. Dileep’s character has no connection whatsoever to the cartoon hero, says Raffi, who recently scripted the blockbuster hit, Two Countries. Hope the Dingoists are happy!
     

Share This Page