പച്ച പാതിരക്ക് പച്ചില നിന്നു കത്തിയാൽ.., കമ്മാരാ.., നിനക്കവളെ കിട്ടും..!" ചിപ്പിക്കുള്ളിലെ മുത്ത് പോലെ... കമ്മാരൻ കാത്തു വച്ച കൊതി. ഭാനുമതി.
" പച്ച പാതിരക്ക് പച്ചില നിന്നു കത്തിയാൽ.., കമ്മാരാ.., നിനക്കവളെ കിട്ടും..!" ചിപ്പിക്കുള്ളിലെ മുത്ത് പോലെ... കമ്മാരൻ കാത്തു വച്ച കൊതി. ഭാനുമതി.