ഞാൻ ഇതിൽ ഒരു 5ലുക്കിൽ ആണ് വരുന്നത് അതിൽ മെയിൻ ആയി വരുന്നത് 3ലുക്ക് ആണ് ഒന്ന് വയസൻ ആയിട്ടും പിന്നെ പാട്ടിൽ വരുന്ന ലുക്ക്, പിന്നെ ഉള്ള എന്ത് ലുക്ക് വേണം എന്ന് ആലോചിച്ചു ഇരിക്കുമ്പോഴാണ് ഞാൻ വലിയ ഒരു സുനാമിയിൽ പെട്ട് പോകുന്നതു, ആ 3മാസം കൊണ്ട് ഉണ്ടാക്കി എടുത്ത ലുക്ക് ആണ് താടി വച്ച ആ ലുക്ക്. താങ്ക്സ് മീഡിയ. ദിലീപേട്ടൻ