1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

►||◄Malayalam Film News and Updates ►||◄

Discussion in 'MTownHub' started by Mayavi 369, Dec 5, 2015.

  1. Nandu

    Nandu Star

    Joined:
    Oct 9, 2017
    Messages:
    1,927
    Likes Received:
    835
    Liked:
    418
  2. Nandu

    Nandu Star

    Joined:
    Oct 9, 2017
    Messages:
    1,927
    Likes Received:
    835
    Liked:
    418
  3. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    ഒരു അഡാർ ലവ് നു ശേഷം പുതിയ ചിത്രവുമായി ഒമർ ലുലു.

    മലയാളത്തിലെ നിരവധി ചിത്രങ്ങൾ നിർമ്മിക്കുകയും ഫോർ ദി പീപ്പിൾ, നിറം പോലെയുള്ള ചിത്രങ്ങളിലൂടെ വ്യത്യസ്തതയോടൊപ്പം യുവാക്കൾക്ക് അവസരം നൽകുന്നതുമായ ചിത്രങ്ങൾ ഒരുക്കിയ ജോണി സാഗരിക വര്ഷങ്ങളുടെ ഇടവേളക്ക് ശേഷം തിരിച്ചെത്തുകയാണ്. നവാഗതർക്ക് പ്രാധാന്യം നൽകി അഞ്ചോളം ചിത്രങ്ങൾ നിർമ്മിക്കുവാനായാണ് ജോണി സാഗരിക ഒരുങ്ങിയിരിക്കുന്നത്. അതിൽ ജോണി സാഗരിക ക്കു വേണ്ടി ഒരു ചിത്രം ഈ വർഷം തന്നെ ഒരുക്കുക ഒമർ ലുലു ആയിരിക്കും എന്ന് അദ്ദേഹം തന്നെ അറിയിക്കുകയുണ്ടായി. ജിബു ജേക്കബ്, ടോം ഇമ്മട്ടി, ജിതിൻ എം. സി, ജി മാർത്താണ്ഡൻ തുടങ്ങിയവർ ആണ് ജോണി സാഗരിക നിർമ്മിക്കുന്ന ചിത്രങ്ങളുടെ സംവിധായകർ.
     
  4. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    ദിലീഷ് പോത്തന്‍റെ ഹൊറര്‍ ചിത്രം !!

    സംവിധായകനും സഹനടനുമായി പ്രേക്ഷകര്‍ക്കു മുന്നില്‍ മികച്ച പ്രകടനം കാഴ്ച വച്ച ദിലീഷ് പോത്തന്‍ ആദ്യമായി നായകനാകുന്നു. നവാഗതനായ ബിജുദാസ് സംവിധാനം ചെയ്യുന്ന ലിയാന്‍സ് എന്ന ചിത്രത്തിലാണ് ദിലീഷ് നായകവേഷം ചെയ്യുന്നത്. ഇദ്ദേഹത്തെ കൂടാതെ ചിത്രത്തില്‍ ഹരീഷ് പേരടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

    മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ത്രില്ലര്‍ മൂഡിലുള്ള ഒരു ഹൊറര്‍ ചിത്രമാണ് ലിയാന്‍സ്. മലയാളത്തിലും തമിഴിലും ചിത്രം ഒരുക്കുന്നുണ്ട്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബിജുദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
     
  5. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  6. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  7. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    5.jpg
     
  8. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    25.jpg
     
  9. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    48.jpg
     
  10. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    49.jpg
     

Share This Page